വിഷുദിനത്തിൽ, ക്ഷേത്രം മേൽശാന്തിയുടെ സാന്നിധ്യത്തിൽ രാമൻചിറ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ.ജോർജ്ജ് പുത്തൻ വിളയിൽ ഭദ്രദീപം തെളിയിച്ച് ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു….

Share News

എൻറെ നാട് രാമൻചിറ… വിശുദ്ധ പൗലോസ് ശ്ലീഹായുടെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ ദേവാലയവും, ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രവും, മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഉത്ബോധിപ്പിച്ച ശ്രീ നാരായണ ഗുരുമന്ദിരവും ഏതാണ്ട് മുഖാമുഖം സ്ഥിതിചെയ്യുന്ന ശാന്തമായ ഗ്രാമ പ്രദേശം… ചെറുപ്പകാലത്ത് നാടകം കാണാനും,കളിക്കാനും മറ്റ് കലാരൂപങ്ങൾ ആസ്വദിക്കാനും അവസരം ലഭിച്ചത് രാമൻചിറയിലെ ക്ഷേത്ര തിരുമുറ്റത്തായിരുന്നു… ക്ഷേത്രത്തിലെ ഉത്സവം ആയാലും പള്ളിയിലെ പെരുനാൾ ആയാലും ജാതി മത ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ഒന്നിച്ചു കൂടുമായിരുന്നു …. ഇടക്കാലത്തെങ്ങോ […]

Share News
Read More

നന്മയുടെ വിഷു ആശംസകൾ.

Share News

മറ്റൊരു ഐശ്വര്യ സമൃദ്ധമായ വിഷു കൂടി വന്നെത്തിയിരിക്കുകയാണ്. നമ്മളാകട്ടെ കോവിഡ് വ്യാപന ഭീതിയിലും. എത്രയും വേഗം ഈ മഹാമാരിയെ തുടച്ച് നീക്കാൻ നമുക്കൊന്നിച്ച് പ്രതിരോധം തീർക്കേണ്ടതുണ്ട്. വിഷു ആഘോഷത്തോടൊപ്പം ഏറെ ജാഗ്രതയും വേണം. എല്ലാവർക്കും നന്മയുടെ വിഷു ആശംസകൾ.

Share News
Read More