ശബരിമലയുടെ പൂങ്കാവന മേഖലയില്‍ താമസിച്ചു വരുന്ന ആദിവാസി കുടുംബാംഗങ്ങള്‍ക്ക്‌ വെളിച്ചമെത്തിക്കാനുള്ള പദ്ധതി ആരംഭിക്കുന്നു.

Share News

ശബരിമലയുടെ പൂങ്കാവന മേഖലയില്‍ താമസിച്ചു വരുന്ന ആദിവാസി കുടുംബാംഗങ്ങള്‍ക്ക്‌ വെളിച്ചമെത്തിക്കാനുള്ള പദ്ധതി ആരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായി രാത്രി കാലങ്ങളില്‍ വെളിച്ചം അന്യമായ 109 ഓളം കുടിലുകളില്‍ സൗരോര്‍ജ്ജ റാന്തലുകൾ സർക്കാർ നൽകും. കേരള സര്‍ക്കാരിന്റെ ഉര്‍ജ്ജവകുപ്പിന്റെ കീഴിലുള്ള അനെര്‍ട്ട്‌ മുഖാന്തരമാണ് ഈ സൗരോർജ്ജ വിളക്കുകൾ കൈമാറുന്നത്. രാത്രി കാലങ്ങളിലെ സുരക്ഷയും കുട്ടികളുടെ പഠനാന്തരീക്ഷവും മെച്ചപ്പെടുത്താൻ ഇതു സഹായകമാകും. സ്ഥിരമായി ഒരു സ്ഥലത്ത്‌ താമസിക്കാത്ത ഇവർക്ക് ഒപ്പം കൊണ്ട്‌ നടക്കുവാന്‍ സാധിക്കുന്ന സാരോര്‍ജ്ജ റാന്തലുകള്‍ ഏറെ സഹായകരമാകും. മൊബൈല്‍ […]

Share News
Read More

മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം: ശബരിമല നടതുറന്നു

Share News

ശബരിമല: മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നടതുറന്നു. നിലവിലെ മേല്‍ശാന്തി വികെ ജയരാജ് പോറ്റി, കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നടതുറന്ന് ദീപം തെളിച്ചത്. തീര്‍ഥാടകര്‍ വൃശ്ചികം ഒന്നായ നാളെ മുതല്‍ ഇരുമുടിയേന്തി മല കയറും. നാളെ പുലര്‍ച്ചെ 5നു നട തുറക്കുമ്ബോള്‍ മുതല്‍ ദര്‍ശനത്തിനായി തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്നു കടത്തി വിടും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അടുത്ത 3-4 ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു ജലനിരപ്പ് […]

Share News
Read More

ശബരിമല മേല്‍ശാന്തി നിയമനത്തിന് സ്റ്റേയില്ല: ആവശ്യം തള്ളി ഹൈക്കോടതി

Share News

കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്കു മാത്രമായി സംവരണം ചെയ്തതിനെ ചോദ്യം ചെയ്ത ഹര്‍ജിക്ക് സ്റ്റേ ഇല്ല. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് അടുത്ത മാസം പന്ത്രണ്ടിന് അകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൃത്യമായി പരിശോധിക്കേണ്ട കാര്യമാണിതെന്നും ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ സിടി രവികുമാര്‍, മുരളീ പുരുഷോത്തമന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അറിയിച്ചു. കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തില്‍ ഒന്നും പറയാനാവില്ല. ധൃതി പിടിച്ച്‌ തീരുമാനമെടുക്കാവുന്ന കാര്യമല്ല ഇതെന്ന് ബെഞ്ച് […]

Share News
Read More

ശബരിമല: ആ​വ​ശ്യ​മെ​ങ്കി​ല്‍ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാമെന്ന് ബേ​ബി

Share News

ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ളി​ല്‍ വാ​ദം വ​രു​ന്ന സ​മ​യ​ത്ത് ആ​വ​ശ്യ​മെ​ങ്കി​ല്‍ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ ത​യാ​റെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ സ​ര്‍​ക്കാ​ര്‍ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ എ​ല്ലാ​വ​രോ​ടും ആ​ലോ​ചി​ച്ച്‌ പു​തി​യ നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ വി​ഭാ​ഗം ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത വീ​ക്ഷ​ണ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്തേ സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഴു​വ​ന്‍ ചു​മ​ത​ല വ​ഹി​ക്കു​ന്ന പാ​ര്‍​ട്ടി​ക്ക് കാ​ര്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കൂ. വി​ശ്വാ​സി​ക​ളു​ടെ സ​മ്മ​ര്‍​ദ്ദം മൂ​ല​മ​ല്ല സി​പി​എം നി​ല​പാ​ട് മാ​റ്റു​ന്ന​ത്. […]

Share News
Read More

വിശ്വാസത്തെയും ദൈവത്തെയും തള്ളി വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ല: എം.വി. ഗോവിന്ദൻ മാസറ്റർ

Share News

തിരുവനന്തപുരം: മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്ന് തുറന്നുപറഞ്ഞ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം. വി ഗോവിന്ദൻ. നമ്മൾ ഇപ്പോഴും ജൻമിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോ​ഗിക്കാനാവില്ലെന്നുമാണ്​ ​എം.വി ഗോവിന്ദൻ പറഞ്ഞത്. 1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത സമൂഹമാണ് ഇവിടുത്തേത്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും […]

Share News
Read More

ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ദേ​വ​സ്വം ബോ​ർ​ഡു​ക​ൾ പി​രി​ച്ചു​വി​ടും: കെ. സുരേന്ദ്രൻ

Share News

കോഴിക്കോട്: ശബരിമല പ്രക്ഷോഭ കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ ഇരുമുന്നണികളും പരമ്പരാഗത നിലപാടില്‍ മാറ്റം വരുത്തുകയാണ്. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണമെന്നും സുരേന്ദ്രന്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേല്‍പ്പിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍ തകരുന്നതിന്റെ പ്രധാനകാരണം […]

Share News
Read More

ശബരിമല: സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ എങ്ങനെ നിയമ നിര്‍മാണം നടത്തും?: എ വിജയരാഘവന്‍

Share News

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ നിയമം നിര്‍മിക്കുമെന്ന യുഡിഎഫിന്റെ പ്രഖ്യാപനം ജനങ്ങളെ പറ്റിക്കുന്ന പരിപാടിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരായഘവന്‍. ഒന്നാമതായി യുഡിഎഫ് അധികാരത്തിലെത്താന്‍ പോകുന്നില്ല. മറ്റൊന്ന് സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ നിയമം ഉണ്ടാക്കാന്‍ സാധിക്കില്ല. അതിന് നിയമപരമായി അധികാരമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. 1995ല്‍ സുപ്രീംകോടതിവിധിയെ മറികടക്കാന്‍ എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ക്രീമിലെയര്‍ സംബന്ധിച്ച് പാസാക്കിയ നിയമം നിലനിന്നില്ല. കോടതി എടുക്കേണ്ട തീരുമാനം നിയമസഭയ്ക്ക് എടുക്കാന്‍ കഴിയില്ല. കോടതി […]

Share News
Read More