യുറോപ്പിലായിരിക്കുമ്പോൾ ഇന്ത്യൻ രീതികളും ഇന്ത്യയിലെത്തിയാൽ യൂറോപ്യൻ രീതികളും എന്തുകൊണ്ട് എന്നും മനസിലാകുന്നില്ല.
യൂറോപ്പും കുടിയേറ്റവും കൊച്ചു കുട്ടികളെ ഒറ്റക്ക് കളിക്കാൻ വിട്ടിട്ട് പോകാനുള്ള ധൈര്യം കേരളത്തിൽ ഇന്നാർക്കും ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ യൂറോപ്പിൽ ജീവിക്കുന്ന കുടിയേറ്റക്കാരിൽ അതുള്ളവരുണ്ട് എന്ന് ദീർഘകാലത്തെ അനുഭവത്തിൽ നിന്നും എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. കുട്ടികൾ സുരക്ഷിതരായിരിക്കുമെന്നും സുരക്ഷിതരായിരിക്കണമന്നും സുരക്ഷിതത്വം തങ്ങളുടെ അവകാശമാണെന്നും അവർ കരുതുന്നു. കേരളത്തിലാണെങ്കിൽ വീട്ടിനുള്ളിൽപോലും മറ്റാരിലും ഒരു സുരക്ഷിത്വവും കാണില്ലതാനും. അപരിചിതമായ നാട്ടിൽ ഭാഷയും സംസ്‌ക്കാരവും അറിയില്ലെങ്കിലും സ്വന്തം നാട്ടിൽ എടുക്കുന്നതിൽ കൂടുതൽ സുരക്ഷിതത്വബോധവും സ്വാതന്ത്ര്യവും തോന്നാൻ എന്താണ് കാരണമെന്ന് മനസിലാകുന്നില്ല. കേരളത്തിലാണെങ്കിൽ […]
Read More