ശസ്ത്രക്രിയ കഴിഞ്ഞാൽ രോഗിയുടെ ശരീരം മാത്രമല്ല, മനസ്സും ഒരു വലിയ യാത്രയിലൂടെയാണ് കടന്നുപോകുന്നത്.

Share News

*ശസ്ത്രക്രിയയ്ക്ക്* *ശേഷം* രോഗിയുടെ മനസ്സിലെ പോരാട്ടവും പുതിയ ജീവിതവും ശസ്ത്രക്രിയ കഴിഞ്ഞാൽ രോഗിയുടെ ശരീരം മാത്രമല്ല, മനസ്സും ഒരു വലിയ യാത്രയിലൂടെയാണ് കടന്നുപോകുന്നത്. ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞുവെന്ന വാർത്ത കേൾക്കുമ്പോൾ ആശ്വാസം തോന്നും. എന്നാൽ അതിനുശേഷം വേദന, ക്ഷീണം, ഉറക്കക്കുറവ്, ശരീരത്തിന്റെ പരിമിതികൾ, ചികിത്സയുടെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള ആശങ്ക, “ഇനി ഞാൻ പഴയതുപോലെ ആകുമോ?” എന്ന ചിന്ത എന്നിവ മനസ്സിനെ ബാധിച്ചേക്കാം. ഇത് രോഗി ദുർബലനായതുകൊണ്ടല്ല. അവൻ കടന്നുപോകുന്ന അനുഭവം തന്നെ വലിയതാണ്. — “എന്റെ ശരീരത്തിന് […]

Share News
Read More

മനുഷ്യന്റെ ചോരയുടെ യഥാർത്ഥ വില എന്താണ്?|ബാലചന്ദ്രൻ ചുള്ളിക്കാട്

Share News

തിരുവനന്തപുരത്ത് തമ്പാനൂരിൽ ശ്രീകുമാർ തിയേറ്ററിനടുത്ത് പണ്ടൊരു ബ്രാഹ്മണാൾ ഹോട്ടൽ ഉണ്ടായിരുന്നു. മുഴുപ്പട്ടിണിയുടെ മൂന്നാം നാൾ രണ്ടും കല്പിച്ച് ഞാനാ ഹോട്ടലിലേക്കു കയറി. രാവിലെ പത്തുമണി കഴിഞ്ഞുകാണും. വലിയ തിരക്കില്ല. “ഒരു മസാലദോശ.” ക്ഷീണിച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു. വിശപ്പൊന്നടങ്ങിയപ്പോൾ കൈയും കാലും തളർന്നു. ആകെ ഒരു മാന്ദ്യം. തണുത്ത വെള്ളം കൊണ്ട് വീണ്ടും വീണ്ടും മുഖം കഴുകി. പെട്ടെന്ന് ഉള്ളിൽ ഒരു വിറ പാഞ്ഞു. ഒറ്റ പൈസ കൈയിലില്ല. കൗണ്ടറിൽ പണമെണ്ണുന്ന തടിയൻ പട്ടരുടെ മുന്നിൽ ഞാൻ […]

Share News
Read More

മറ്റുള്ളവർക്ക് പ്രചോദനം നൽകാൻ താൻ വായിച്ച പുസ്തകങ്ങൾ തീർത്തും അപരിചിതരിലേക്ക് പോലും എത്തിക്കാൻ എളിയ രീതിയിൽ ശ്രമിക്കുന്ന ഒരു നല്ല മനുഷ്യനെഈയിടെ പരിചയപ്പെടാനിടയായി.|Nita Gregory

Share News

അജ്ഞാത സഞ്ചാരിക്ക്. —– – – – – – – – – – – – – – ‘ ആദ്യകുർബാന സ്വീകരണ ത്തോടനുബന്ധിച്ചായിരുന്നു ആദ്യമായി ഒരു പുസ്തകം എനിക്ക്സമ്മാനമായി ലഭിച്ചത്. അമ്മയുടെ സഹപ്രവർ ത്തകയായിരുന്ന ഒരു സന്യസ്തയായിരുന്നു,കൊച്ചുത്രേസ്യാ പുണ്യവതിയുടെ ജീവ ചരിത്രം അന്ന് എനിക്ക് സമ്മാനിച്ചത്. പല ആവർത്തി വായിച്ച ആ പുസ്തകത്തി ലെ ചില വരികളും ചിത്രങ്ങളും മിഴിവാർന്ന ഓർമ്മകളായി ഈ ജീവിത സായാഹ്നത്തിലും കൂട്ടിനുണ്ട്.. . കൊച്ചുത്രേസ്യയെപ്പോലെ തന്നെ, ഒരു […]

Share News
Read More