കേരള നവോത്ഥാന ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് വൈക്കം സത്യഗ്രഹം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ജാതീയതയ്ക്കും അയിത്തത്തിനുമെതിരെ സമൂഹ മനഃസാക്ഷിയെ ഉണർത്താൻ വൈക്കം സത്യഗ്രഹത്തിനു കഴിഞ്ഞു.

Share News

കേരള നവോത്ഥാന ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് വൈക്കം സത്യഗ്രഹം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ജാതീയതയ്ക്കും അയിത്തത്തിനുമെതിരെ സമൂഹ മനഃസാക്ഷിയെ ഉണർത്താൻ വൈക്കം സത്യഗ്രഹത്തിനു കഴിഞ്ഞു. വൈക്കം മഹാദേവ ക്ഷേത്രത്തിന്‌ സമീപത്തെ പൊതുവഴിയിലൂടെ അവർണ്ണ ജാതിക്കാർക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്‌ 1924 മാർച്ച്‌ 30 ന് പ്രക്ഷോഭമാരംഭിച്ചത്. സവർണ്ണ യാഥാസ്ഥിതികത്വത്തെ നേർക്കുനേർ ചോദ്യം ചെയ്തുകൊണ്ട് അവർണ്ണ വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായിരുന്നു‌ ഇത്. കേരളത്തിൽ പിന്നീടുണ്ടായ നവോത്ഥാന മുന്നേറ്റങ്ങൾക്കാകെ ഊർജ്ജവും ഉത്പ്രേരണവും നൽകിയത് വൈക്കം […]

Share News
Read More

വാക്സിൻ കച്ചവടത്തിനെതിര വീട്ടുമുറ്റത്ത്കുടുംബാഗങ്ങളുടെ സത്യാഗ്രഹം.

Share News

ജനങ്ങളെ മരണത്തിലേക്ക്‌ തള്ളിവിടുന്ന വാക്സിൻ നയം തിരുത്താൻ‌ കേന്ദ്രസർക്കാർ തയ്യാറാകണം. സ്വകാര്യകുത്തക കമ്പനികൾക്ക്‌ കൊള്ളലാഭം കൊയ്യാൻ സഹായിക്കുന്ന കേന്ദ്ര തീരുമാനം സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കും. വിവേചനവും ജനവിരുദ്ധവുമായ ഈ നയം തിരുത്തി കേന്ദ്രസർക്കാർ സൗജന്യമായി വാക്സിൻ ലഭ്യമാക്കണം.

Share News
Read More