എംവി ഗോവിന്ദന്റെ പ്രസ്താവന വാസ്തവ വിരുദ്ധം: സി. ആർ. ഐ കണ്ണൂര്‍ യൂണിറ്റ്

Share News

കണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്താവന അനുചിതവും അപ്രസക്തവും പ്രതിഷേധാർഹവുമാണെന്ന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ്. സന്യാസിനികളുടെ വസ്ത്രധാരണത്തെ ക്കുറിച്ച് പറഞ്ഞ വാക്കുകൾ പിൻവലിക്കേണ്ടതാണെന്നും സന്യസ്തരുടെയും വൈദികരുടെയും സേവനങ്ങളെ വെറും തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമം വിജയിക്കുകയില്ലെന്നും കണ്ണൂർ സി. ആർ. ഐ യൂണിറ്റ് ഓർമ്മപ്പെടുത്തി. കാരണം അവർ നടത്തിയ വലിയ സേവനങ്ങളും നന്മകളും അനിഷേധ്യ വസ്തുതകളായി നിലനിൽക്കുന്ന […]

Share News
Read More

“കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ചതിൽ നന്ദി.| ..സംവിധായകന്റെയും നാടക രചയിതാവിന്റെയും വിലയിരുത്തൽ തികച്ചും അപക്വവും ബാലിശവുമാണ്. “|വോയ്‌സ് ഓഫ് നൺസ്

Share News

ക്രൈസ്തവ സന്യസ്തരെ നിർദയം അവഹേളിക്കുന്ന പ്രമേയവുമായി അരങ്ങേറ്റപ്പെട്ട “കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ച ആലപ്പുഴ പറവൂർ പബ്ളിക് ലൈബ്രറിക്കും നൈതൽ നാടകസംഘത്തിനും നന്ദി. ഒരു കലാരൂപം എന്ന നിലയിൽ പ്രസ്തുത നാടകത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരോട് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, യഥാർത്ഥ തിരിച്ചറിവോടെ മികച്ച നാടകങ്ങൾ അവതരിപ്പിക്കാൻ അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. നാടകാവതരണം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്റെ തെറ്റിദ്ധാരണാജനകമായ ഒരു കുറിപ്പ് പ്രചരിക്കുന്നത് കാണാനിടയായി. “കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലി” എന്നാണ് […]

Share News
Read More

“കക്കുകളി” യിൽ കാണാത്ത എന്ത് കുഴപ്പമാണ് “ദി കേരള സ്റ്റോറി” യിൽ നിങ്ങൾ കാണുന്നത്…?

Share News

‘ദി കേരള സ്റ്റോറി’ എന്ന പുറത്തിറങ്ങാത്ത സിനിമ കേരളത്തെ അപമാനിക്കുന്നു എന്നാണല്ലോ നിങ്ങൾ കുറച്ചു പേര് പറയുന്നത് അപ്പോ കക്കുകളിയോ…? കേരളത്തിലെ ജനങ്ങളെ പോലെ നന്ദിയില്ലാത്ത ജനങ്ങളെ വേറെ കണ്ടിട്ടുണ്ടോ…? കേരളം ഇന്ന് കാണുന്ന ഈ രീതിയിൽ ഇവിടെ എത്തിയത് കേരളം ഭരിച്ച ഇടതുവലതു മുന്നണികളുടെ ഗുണം കൊണ്ടൊന്നുമല്ല…. വളരെ നികൃഷ്ട രീതിയിൽ ജീവിച്ചിരുന്ന മലയാളികൾക്ക് ജാതിയും മതവും നോക്കാതെ വിദ്യാഭ്യാസം കൊടുത്തതും ചിന്തിക്കാൻ പഠിപ്പിച്ചതും എന്തിന് ഇത്രയും പുരോഗമന ചിന്തകൾ പകർന്നു തന്നത് ക്രൈസ്തവ മിഷണറിമാരാണ്…. […]

Share News
Read More

മലബാർ കുടിയേറ്റജനതയും സി എം ഐ സന്യാസസഭയും.

Share News
Share News
Read More