ആലുവയിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share News

ആലുവയിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രി പി രാജീവ്കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും പ്രതിക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പഴുതടച്ച രീതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പോലീസ് നടത്തുന്നത്. സർക്കാർ പൂർണമായും കുട്ടിയുടെ കുടുംബത്തോടൊപ്പം നിന്നുകൊണ്ട് കാര്യങ്ങൾ അതിവേഗം മുന്നോട്ടുനീക്കുന്നതാണ്.–മന്ത്രി പി രാജീവ്പറഞ്ഞു

Share News
Read More

അവധിക്കാലത്ത് കുട്ടികൾക്ക് കായിക-കലകളിൽ പരിശീലനം നൽകുന്നത് മാനസികമായും ശാരീരികമായും മെച്ചപ്പെട്ട ആരോഗ്യം നേടാനും അവരുടെ അക്കാദമിക് പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കും.

Share News

വരുണിനു പരീക്ഷ എങ്ങനെയെങ്കിലും തീർന്നാൽ മതിയെന്നായിരുന്നു . പരീക്ഷയുടെ ക്ഷീണം തീർക്കാൻ രണ്ടു മാസത്തെ നീണ്ട അവധികാലം എങ്ങനെയൊക്കെ അടിപൊളിയാക്കാം എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. കളിക്കാനുള്ള വീഡിയോ ഗെയിംസിന്റെയും വെബ് സീരിസിന്റെയും ഒക്കെ ചിന്തയായിരുന്നു ദിവസവും അവന്റെ കുഞ്ഞു മനസ്സിൽ നിറഞ്ഞിരുന്നത്. അപ്പോഴാണ് സമ്മർ വെക്കേഷന് പുതിയ പരിപാടികളുമായി ചേട്ടൻ വിജയ് വരുന്നത്. അവരുടെ ഹൗസിങ് കോളനിയുടെ അടുത്ത് തന്നെയുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഫുട്ബോൾ കോച്ചിങ് ആരംഭിച്ചു എന്ന്. ഫുട്ബോൾ കമ്പമുള്ള വരുണിനു പിന്നെ വേറെ […]

Share News
Read More

ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും

Share News

അവൾ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.ലൂക്കാ 1 : 42 പ്രിയ ദമ്പതികളെപുതുജീവന് ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മാസംതോറും ഉള്ള ബേബിഷൈൻ റിട്രീറ്റ് ഏപ്രിൽ 23,24,25 തീയതികളിൽ (6.00 pm- 9.00 pm)ഓൺലൈനായി നടത്തപ്പെടുന്നു . കുഞ്ഞിന് ജന്മം നൽകുവാൻ, ശാരീരികമായും, മാനസികമായും, ആത്മീയമായും ദമ്പതികളെ ഒരുക്കുന്ന Psycho- Spiritual ക്ലാസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും.ഗർഭവതികളായവരും […]

Share News
Read More