നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ട് യേശു സ്‌നേഹത്തെ അടയാളപ്പെടുത്തിയ സാധു ഇട്ടിയവിരസ്വർഗ്ഗലോകത്തേക്ക് പോയി.
നിഷ്‌കളങ്കമായ പുഞ്ചിരികൊണ്ട് യേശു സ്‌നേഹത്തെ അടയാളപ്പെടുത്തിയ സാധു ഇട്ടിയവിര , 101-ാം ജന്മദിനത്തിന് നാല് ദിവസം ബാക്കി നിൽക്കെ സ്വർഗ്ഗലോകത്തേക്ക് പോയി. കോതമംഗലം ഇരമലപ്പടി പെരുമാട്ടിക്കുന്നേൽ ജീവജ്യോതിയിലായിരുന്നു താമസം. ചെറുപ്പം മുതലേ മനുഷ്യ സ്നേഹത്തിലും സഹാനുഭ്രൂ തിയിലും മുഴുകിയ ജീവിതമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ”ഇംഗ്ലീഷ് എളുപ്പം പഠിക്കാം” എന്ന പുസ്തകം അരനൂറ്റാണ്ട് മുൻപ് ലക്ഷക്കണക്കിന് കോപ്പികൾ വിറ്റു പോയിരുന്നു . ആറായിരത്തിലേറെ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. . കൂടാതെ അൻപതിനായിരത്തോളം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് […]
Read More