നിങ്ങളെ സഹായിച്ചേക്കാവുന്ന ചില സാമൂഹിക നിയമങ്ങൾ:|SOME SOCIAL RULES THAT MAY HELP YOU:

Share News

SOME SOCIAL RULES THAT MAY HELP YOU: 1. Don’t call someone more than twice continuously. If they don’t pick up your call, presume they have something important to attend to; 2. Return money that you have borrowed even before the person that borrowed you remember or ask for it. It shows your integrity and character. […]

Share News
Read More

നിരത്തിൽ വീണ്‌ കിടക്കുന്ന പെണ്ണിനെ മേലിലൂടെകാറോടിച്ചു രക്ഷപെടാൻ കൽപ്പിക്കുന്ന ഡോക്ടർ വനിത ഈ ജനുസ്സിൽ പെടില്ലേ?

Share News

എല്ലാ മനുഷ്യരിലും മൃഗ സ്വഭാവമുണ്ട് .അതിനെ മെരുക്കി മയപ്പെടുത്തി കൊണ്ട് പോകാനുള്ള വൈഭവം നൽകുന്നത് മനുഷ്യ തലച്ചോറിന്റെ വികസിത വേർഷനാണ് .കാണുന്ന കാഴ്ചകളും ,സംസ്കാരം എഴുതി ചേർത്തിട്ടുള്ള പെരുമാറ്റ ചട്ടങ്ങളുമൊക്കെ സ്വാധീനം ചെലുത്തും . ഇപ്പോൾ ഈ വക വകുപ്പുകളിൽ വല്ലാത്ത ശോഷണംസംഭവിക്കുന്നുണ്ട് . മൃഗ സ്വഭാവങ്ങളെ ന്യൂ നോർമലായിവാഴ്ത്തുന്നുമുണ്ട് . കേൾക്കുന്ന ചില ക്രൈമുകളിൽ അത് പ്രകടവുമാണ് .മനുഷ്യർ പരിണാമത്തിന്റെ മറ്റൊരു ഘട്ടത്തിലാണെന്ന് തോന്നുന്നു . വിശേഷ ബുദ്ധി ഉപയോഗിച്ച് അതില്ലാത്ത മൃഗങ്ങളുടെ ക്രൂരതകൾ ഒരു […]

Share News
Read More

ലോക സാമൂഹിക സംരംഭകത്വ ദിനം.|അധ്വാനിക്കുന്ന ജനവിഭാഗത്തിന് അവരുടെ പ്രയത്നത്തിനു അനുസരിച്ച് ലാഭവിഹിതം കൃത്യമായി വിതരണം ചെയ്യുന്ന സംവിധാനമാണ് സാമൂഹിക സംരംഭം.

Share News

ആഗോളവൽക്കരണത്തിന്റെ പരിണിതഫലമായി സാമൂഹിക സംരംഭമാണ് ലോക ജനതയുടെ വളർച്ചയ്ക്കും ഉന്നമനത്തിനും കാരണമാകുന്ന സംവിധാനം എന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. സാമൂഹിക സംരംഭത്തിൽ ഗവേഷണം നടത്തിയ വ്യക്തിയെന്നനിലയിൽ ഇതിൻറെ സാമ്പത്തിക വ്യവസ്ഥ വിലയിരുത്തുകയാണ് ഇവിടെ. MSW വിഭാഗത്തിൽ സാമൂഹിക സംരംഭം പ്രത്യേകമായി പഠിക്കുന്ന എന്റെ വിദ്യാർത്ഥികൾ ആദ്യ ദിവസത്തിൽ തന്നെ എന്നോട് ഒരു ചോദ്യം ചോദിച്ചു. എന്താണ് സാമൂഹിക സംരംഭവും സാധാരണ സംരംഭകത്വവും തമ്മിലുള്ള വ്യത്യാസം. പ്രത്യക്ഷത്തിൽ ഇവ രണ്ടും ഒന്നാണെന്ന് നമുക്ക് തോന്നുമെങ്കിലും സാങ്കേതികമായും പ്രായോഗികമായും ഇവ തമ്മിൽ […]

Share News
Read More

ഡോ. അരുണ്‍ ഉമ്മന്‍- പ്രൊഫഷണല്‍ മികവും സാമൂഹിക പ്രതിബദ്ധതയും ഉള്ള ഡോക്ടര്‍|“കാരുണ്യത്തിന്റെ കാവല്‍ മാലാഖ”|Congratulations

Share News

ഒരു നാട്ടിലെ ജനങ്ങളും രോഗികളും ഒരുപോലെ ഒരു ഡോക്ടറെ ”കാരുണ്യത്തിന്റെ കാവല്‍ മാലാഖ” എന്ന് വിശേഷിപ്പിക്കുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ പ്രശസ്ത ന്യൂറോ സര്‍ജന്‍മാരില്‍ ഒരാള്‍. ജീവിതത്തിനും മരണത്തിനും ഇടയ്ക്കുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന ആയിരക്കണക്കിന് രോഗികളെ പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റുമ്പോള്‍ മറുവശത്ത് അശരണര്‍ക്കും പാവങ്ങള്‍ക്കും നേരെ കാരുണ്യത്തിന്റെ കരം നീട്ടുന്ന കര്‍മ്മ നിരതനായ ഭിഷഗ്വരന്‍. ഇത് ഡോ. അരുണ്‍ ഉമ്മന്‍. കേരളത്തിന്റെ ആതുര ശുശ്രൂഷ രംഗത്തെ തലപ്പൊക്കമുള്ള വി.പി.എസ്. ലേക്ക്ഷോര്‍ ഹോസ്പിറ്റലിലെ സീനിയര്‍ ന്യൂറോ […]

Share News
Read More