യുദ്ധഭീതിയും സാമ്പത്തിക വെല്ലുവിളികളും|തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന് ഹ​​​മാ​​​സ് – ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷം ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി ചെ​​​റു​​​ത​​​ല്ല.

Share News

ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഇ​​​സ്ര​​​യേ​​​ലി​​​നെ ആ​​​ക്ര​​​മി​​​ച്ചു. ഇ​​​സ്ര​​​യേ​​​ൽ ‌തി​​​രി​​​ച്ച​​​ടി​​​ക്കു​​​ന്നു. ഇ​​​തു ക​​​ര​​​യു​​​ദ്ധ​​​മാ​​​യി മാ​​​റു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക ലോ​​​ക​​​മാ​​​കെ പ​​​ട​​​രു​​​ന്നു. യു​​​ദ്ധമെന്നും നാ​​​ശ​​​കാ​​​രി​​​യാ​​​ണ്. മ​​​നു​​​ഷ്യ​​​നും പ്ര​​​കൃ​​​തി​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും മാ​​​ത്ര​​​മ​​​ല്ല, ബ​​​ന്ധ​​​പ്പെ​​​ടാ​​​ത്ത രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും നാ​​​ശ​​​ന​​​ഷ്ടം വ​​​രു​​​ത്തു​​​ന്നു. സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​ക​​​ളെ ഉ​​​ല​​​യ്ക്കു​​​ന്നു. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ പു​​​തി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ മൂ​​​ന്നു കാ​​​ര്യ​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഒ​​​ന്ന്: ക​​​ര​​​യു​​​ദ്ധം ഉ​​​ണ്ടാ​​​കു​​​മോ? ഉ​​​ണ്ടാ​​​യാ​​​ൽ എ​​​ത്ര​​​നാ​​​ൾ നീ​​​ളും? ര​​​ണ്ട്: യു​​​ദ്ധ​​​ത്തി​​​ൽ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കു​​​ചേ​​​രു​​​മോ? ചേ​​​ർ​​​ന്നാ​​​ൽ ആ​​​രൊ​​​ക്കെ? മൂ​​​ന്ന്: യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ധ​​​നല​​​ഭ്യ​​​ത​​​യി​​​ൽ ത​​​ട​​​സം വ​​​രു​​​മോ? ഇ​​​ന്ധ​​​നവി​​​ല എ​​​ത്ര​​​മാ​​​ത്രം […]

Share News
Read More