കഥാസാഹിത്യത്തിലെനിത്യഹരിതൻ :നിത്യഹരിതൻ :സക്കറിയക്കും എൺപതിൻ്റെപുണ്യം!

Share News

മലയാള സാഹിത്യത്തിൽ പോൾ സക്കറിയയുടെ പേരു എഴുതപ്പെട്ടിട്ടു് ഇപ്പോൾ അരനൂറ്റാണ്ടിലധികമായിരി ക്കുന്നു. കറിയാച്ചൻ ആദ്യം കൈവ ച്ചതു് കഥാരംഗത്താണ്. കറിയാച്ചൻ്റെ കഥകൾ അന്നു തന്നെ പൊടി പാറി. ആദ്യകാല കഥാപാത്രങ്ങൾ പലരും വായനക്കാരെ ചിരിപ്പിച്ചു മണ്ണുകപ്പി ച്ചുവെന്നും പറയാം.എന്നാൽ സക്ക റിയ എന്ന കഥാകാരൻ എഴുതിയ തൊന്നും ചിരിക്കഥകളേ ആയിരുന്നില്ല. ചുറ്റുപാടും കണ്ട കാര്യങ്ങൾക്കുനേരേ നർമ്മത്തിൻ്റെ മേമ്പൊടി ചാലിച്ചു വിമ ർശനത്തിൻ്റെ കണ്ണാടി തിരിച്ചു വച്ചു എഴുതിയെന്നു മാത്രം.മർമ്മത്തു തന്നെ കുത്തുന്ന കൂർത്ത പരിഹാസം പഠിക്കു ന്ന […]

Share News
Read More

എം. തോമസ് മാത്യു84-ാം ജന്മദിനം ഇന്ന്: കേരളീയ രീതിയിൽ പറഞ്ഞാൽ ‘ശതാഭിഷേക ദിനം’|ആശംസകൾ

Share News

വിപുലമായ അർത്ഥതലവും ആഴവും ഉള്ള സാഹിത്യ വിമർശം കൊണ്ട് തൻ്റെ തട്ടകം ഉറപ്പിച്ച എഴുകാരനാണ് പ്രൊഫസർ എം. തോമസ് മാത്യു. ഏറെ എഴുതിയില്ലങ്കിലും, എഴുതിയവയിലൂടെ എഴുതിയവയിലൂടെ തൻ്റെ സ്വതം പ്രകാശിപ്പിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദൂരദർ‍ശൻ്റെ ‘സമീക്ഷ’യെന്ന സാഹിത്യ പരമ്പരയിലെ അഭിമുഖത്തിൽ‍, എം. തോമസ് മാത്യു സാർ തന്നെ പറയും പോലെ എഴുതാതിരിക്കലും ‘എഴുത്തുതന്നെയാണ്’. ഉള്ളിൽ നടക്കുന്ന എഴുത്തു പ്രക്രിയയെ കടലാസിൽ പകർത്താതെ ഉപേക്ഷിക്കാനും , ത്യജിക്കാനും ഒരു മനസ്സുണ്ടാവണം…. എം. തോമസ് മാത്യു സാറിൻ്റെ 84-ാം ജന്മദിനം […]

Share News
Read More

സാഹിത്യത്തിനുള്ള 2023ലെനൊബേൽ സമ്മാനംയൂൺ ഫൊസ്സെയ്ക്ക്

Share News

“എഴുതുമ്പോൾ എന്തെങ്കിലും സംഭവിക്കണമെന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. എഴുതുന്നതല്ലാതെ മറ്റൊന്നും ഞാൻ കേൾക്കുന്നതേയില്ല. നിങ്ങൾക്കതിനെ എങ്ങനെയും വ്യാഖ്യാനിക്കാം. പക്ഷേ, അത് വിശദികരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാൻ വെറും എഴുത്തുകാരൻ മാത്രം. എന്റെ വ്യാഖ്യാനങ്ങൾക്ക് നിങ്ങളുടേതിനോളം മൂല്യമില്ല. ഞാനെഴുതുമ്പോൾ അവിടെ നിശ്ശബ്ദമായ മറ്റൊരു ഭാഷ കൂടിയുണ്ടാകുന്നു. ആ നിശബ്ദഭാഷ എന്റെ മുഴുവൻ എഴുത്തിനെപ്പറ്റിയും പറയുന്നു. അതുപക്ഷേ, കഥയല്ല, അതിനും പിന്നിലുള്ള ഒന്ന്. നിശബ്ദമായ ഒരു സ്വരത്തിന്റെ ഉരിയാടൽ.” സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നേടിയ നോർവീജിയൻ എഴുത്തുകാരൻ […]

Share News
Read More