പണ്ട് കൊച്ചിയില്‍ ഒരു സിനിമാശാല യുണ്ടായിരുന്നു. ആ സിനിമാശാലയ്ക്ക് വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു.
പണ്ട് കൊച്ചിയില്‍ ഒരു സിനിമാശാല യുണ്ടായിരുന്നു. ആ സിനിമാശാലയ്ക്ക് വളരെയേറെ പ്രത്യേകതയുണ്ടായിരുന്നു. ഓലകൊണ്ടോ മറ്റോ മറച്ച ഒരു സിനിമാ കൊട്ടക ആയിരുന്നില്ല അത്. അക്കാലത്ത് ഡാമുകള്‍ നിർമ്മിക്കുവാന്‍ ഉപയോഗിച്ചിരുന്ന സുർക്ക മിക്‌സ് ചെയ്ത് കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ കൊട്ടാരസദൃശമായ വലിയൊരു മണിമാളിക ആയിരുന്നു ആ കെട്ടിടം. കേരളത്തില്‍ ആദ്യമായി ട്യൂബ്‌ലൈറ്റ് കത്തിക്കുന്നത് ഈ തിയേറ്ററില്‍ ആയി രുന്നു. വാഴപ്പിണ്ടി വിളക്ക് എന്നാണ് ഇതിനെ നാട്ടുകാർ വിളിച്ചിരുന്നത്. കേരളത്തിലെ തന്നെ മികച്ച ഒരു കലാസൃ ഷ്ടിയായിരുന്ന ഈ കെട്ടിടത്തിന്റെ, […]
Read More