കാസർഗോഡ് നിന്നു തിരുവനന്തപുരത്ത് എത്താൻ നാല് മണിക്കൂർ സമയം. അതാണ് കെ-റെയിൽ സിൽവർ ലൈൻ പദ്ധതി മുന്നോട്ടു വയ്ക്കുന്ന വികസന മാതൃക.
രണ്ടു ലക്ഷം കോടി രൂപ ചെലവു വരുന്ന പദ്ധതിയിൽ അഞ്ചു ലക്ഷം മനുഷ്യർ തങ്ങളുടെ വാസസ്ഥലത്തുനിന്നു കുടിയിറക്കപ്പെടുമെന്ന് പറയപ്പെടുന്നു.നിലവിലുള്ള മംഗലാപുരം – തിരുവനന്തപുരം ട്രെയിൻ പ്രസ്‌തുത ദൂരം ഓടിയെത്തുന്നത് പതിനൊന്നു മണിക്കൂർ കൊണ്ടാണ്. എന്നാൽ, ഈ സർവീസിന്റെ നിലവിലുള്ള 45 സ്റ്റോപ്പുകൾ എന്നത് 11 സ്റ്റോപ്പുകളായി കുറച്ചാൽ 5 മണിക്കൂർ കൊണ്ട് ഈ ലക്ഷ്യത്തിലെത്താമെന്നും ഇതേ റൂട്ടിൽ മറ്റൊരു സ്‌പീഡ് സർവീസ് നടത്തി ഈ പ്രശ്‌നം പരിഹരിക്കാമെന്നും ഒരു ലോക്കോ പൈലറ്റ് അക്കമിട്ടു പറയുന്നു. സ്റ്റോപ്പുകളിൽ നിറുത്തുന്നതിന്റെയും […]
Read More