.. “പ്രതിബദ്ധതയോടെ സമൂഹത്തിന് ഏതെങ്കിലും തരത്തിൽ പ്രത്യേക സംഭാവനകൾ സമ്മാനിച്ച് നന്മകൾ ചെയ്ത് വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ച് തീർക്കാം”| ശ്രീ ആർ ശ്രീകണ്ഠൻ നായർ
പ്രിയമുള്ളവരേ, “രണ്ട് രീതിയിൽ നമുക്ക് ജീവിക്കാം, ഒന്നുകിൽ ഭക്ഷണമൊക്കെ കഴിച്ച് ആർഭാടമായി സ്വന്തം കാര്യം നോക്കി നമ്മുടെ ജീവിതം ജീവിച്ച് തീർക്കാം. അല്ലെങ്കിൽ പ്രതിബദ്ധതയോടെ സമൂഹത്തിന് ഏതെങ്കിലും തരത്തിൽ പ്രത്യേക സംഭാവനകൾ സമ്മാനിച്ച് നന്മകൾ ചെയ്ത് വ്യക്തിമുദ്ര പതിപ്പിച്ച് ജീവിച്ച് തീർക്കാം” സീന്യൂസ് ലൈവിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് ഫ്‌ളവേഴ്‌സ് ടിവി എം ഡി യും, 24 ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ശ്രീ ശ്രീകണ്ഠൻ നായർ പറഞ്ഞ അർത്ഥവത്തായ വക്കുകൾ. സമൂഹത്തിൽ സത്യത്തിന്റെ സൗരഭ്യം […]
Read More