സോളാർ മിഷൻ’ വിജയിക്കട്ടെ!|എന്നിട്ടും മതിയാകാതെ രാപ്പകൽ സോളാർ വിഷയത്തിന്റെ താപോർജം ഊറ്റിക്കുടിച്ചു രസിക്കുകയാണ് ‘പ്രബുദ്ധ’ മലയാളി സമൂഹം!

Share News

2010 ലാണ് നാഷണൽ സോളാർ മിഷനു കേന്ദ്ര സർക്കാർ തുടക്കമിട്ടത്. സംസ്ഥാനങ്ങളുടെ സഹകരണത്തോടുകൂടി, പൊതു മേഖലയിലും സ്വകാര്യ മേഖലയിലും, പ്രകൃതിയോട് ഇണങ്ങിയതും നിലനിൽക്കുന്നതുമായ ഊർജ്ജ ഉത്പാദന മാർഗ്ഗങ്ങൾക്കു പ്രോത്സാഹനം നൽകുക, 2022 ഓടെ രാജ്യത്തു സോളാർ എനർജി ഉൽപാദനം 20,000 മെഗാവാട്ടായി വർധിപ്പിക്കുക, 2030 ആകുമ്പോഴേക്കും ഊർജ്ജ ഉത്പാദനം 280 ജിഗാ വാട്ടിലേക്ക് എത്തിക്കുക, എന്നിവയായിരുന്നു ലക്ഷ്യങ്ങൾ! രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും രാജ്യത്തിന്‌ അഭിമാനകരമായ ഈ പദ്ധതിയിൽ മാതൃകാപരമായ വളർച്ചയും മുന്നേറ്റവുമുണ്ടാക്കി! രാജ്യം ഇപ്പോഴും […]

Share News
Read More

സോളാർ ഗ്രിഡ് യുണിറ്റ് സമർപ്പണം നടത്തി

Share News

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ പൊന്നുരുന്നി ഓഫീസ് കോംപ്ലെക്സിൽ സ്ഥാപിച്ച സൗരോർജ വൈദ്യുതോത്പാദന യൂണിറ്റ് രണ്ടാം ഘട്ടത്തിന്റെ സമർപ്പണം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. 10 കിലോ വാട്ട് ശേഷിയുള്ള ഓൺഗ്രിഡ്‌ സോളാർ യൂണിറ്റ് സഹൃദയയുടെ പരിസ്ഥിതി വിഭാഗമായ സഹൃദയ ടെക്കിന്റെ സാങ്കേതിക മേൽനോട്ടത്തിലാണ് ഇവിടെ സ്ഥാപിച്ചത്. ആദ്യഘട്ടമായി കഴിഞ്ഞവർഷം സ്ഥാപിച്ച 27 കിലോവാട്ട് സോളാർ യൂണിറ്റിന്റെ സമർപ്പണം നിർവഹിച്ചത് അന്തരിച്ച എം.എൽ.എ . പി.ടി. തോമസായിരുന്നു. ഇതോടെ സഹൃദയ ഓഫീസ് കോംപ്ലെക്സ് പൂർണമായും സൗരോർജ്ജ […]

Share News
Read More