ചങ്ങനാശേരി സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് നൂറാമത് സ്ഥാപകദിനാഘോഷം ഇന്ന്
ചങ്ങനാശേരി: കേരളക്കരയുടെ അഭിമാന കലാലയമായ സെന്റ് ബര്‍ക്ക്മാന്‍സ് കോളജ് നൂറാം വയസിലേക്ക്. നൂറാമത് സ്ഥാപകദിനാഘോഷങ്ങളും കോളജിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ വിളംബരദീപം തെളിക്കലും ഇന്നു നടക്കും. പാറേല്‍ പള്ളിക്കു സമീപമുള്ള മൂന്നുനില കെട്ടിടത്തില്‍ 1922 ജൂണ്‍ 19ന് തുടക്കംകുറിച്ച എസ്ബി കോളജ് അന്നത്തെ ബിഷപ് മാര്‍ തോമസ് കുര്യാളശേരിയാണ് ഉദ്ഘാടനം ചെയ്തത്. ഇന്നു ഉച്ചകഴിഞ്ഞ് 2.30ന് ചാള്‍സ് ലവീഞ്ഞ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. […]
Read More