ഡോ. സിറിയക് തോമസ് – ഫലസമൃദ്ധിയിൽ നിൽക്കുന്ന വടവൃക്ഷം ;മാർ ജോസഫ് കല്ലറങ്ങാട്ട് |DR.CT@80

Share News

അറിവിന്റെയും മൂല്യങ്ങളുടെയും ലയന ഭംഗിയുള്ള വാക്കുകളുടെ കൂമ്പാരമാണ് ഡോ .സിറിയക് തോമസ് സാറിന്റെ പുസ്തകങ്ങൾ .അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന അധ്യാപകന്‍, അടിയുറച്ച ആദര്‍ശ ശുദ്ധിയില്‍ വാര്‍ത്തെടുത്ത നിലപാടുകള്‍, തുടര്‍ച്ചയായ സാമുഹ്യ ഇടപെടലുകള്‍ മൂല്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചുനിന്ന് പഴമയെ കൈവിടാതെ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ച അതുല്യ വ്യക്തിത്വം:മാർ ജോസഫ് കല്ലറങ്ങാട്ട് . കോട്ടയത്ത് നടന്ന ആഘോഷച്ചടങ്ങിൽ ഡോ.സിറിയക് തോമസിന്റെ പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്ത ചടങ്ങിലെ മുഖ്യ പ്രഭാഷണം . മാർത്തോമ്മാ സെമിനാരി ഓഡിറ്റോറിയം (MT സെമിനാരി- […]

Share News
Read More

ഡോ. സിറിയക് തോമസ് @80|അനുഗ്രഹ പൂമഴയുടെ എട്ടു പതിറ്റാണ്ടുകള്‍

Share News

അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന അദ്ധ്യാപകന്‍, അടിയുറച്ച ആദര്‍ശ ശുദ്ധിയില്‍ വാര്‍ത്തെടുത്ത നിലപാടുകള്‍, തുടര്‍ച്ചയായ സാമുഹ്യ ഇടപെടലുകള്‍, മൂല്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചുനിന്ന് പഴമയെ കൈവിടാതെ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ച അതുല്യ വ്യക്തിത്വം. നവഭാരത സൃഷ്ടിക്കായി സാമുഹ്യ തിന്മകള്‍ക്കെതിരെ നിരന്തരം നടത്തിയ അചഞ്ചലമായ പോരാട്ടം. 80ന്റെ നിറവിലും പ്രായത്തെ വെല്ലുവിളിച്ച് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഇന്നും സമൂഹത്തിന്റെ സമഗ്ര തലങ്ങളിലും സജീവ സാന്നിധ്യമാണ് ഡോ.സിറിയക് തോമസ്. വാക്കുകളിലും വരകളിലുമൊതുങ്ങാത്ത സമാനതകളില്ലാത്ത ജീവിത ശൈലിയുമായി ശിഷ്യഗണങ്ങളെയും സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ച് […]

Share News
Read More