A Newsmaker in Pacemaker !കരുണാകരന്റെ കാറിൽ ഉണ്ടായിരുന്നതെന്ത്?|പിണറായിയുടെ കാൽ തല്ലിയൊടിച്ചതാര്?
ഫ്രാൻസിസ് സാറിനെ ഓർക്കുമ്പോൾ എനിക്ക് ലീഡർ കെ കരുണാകരനേയും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനേയും ഓർമ വരുന്നു. പത്തു പതിന്നാല് വർഷം മുൻപാണ്. തൃശൂർ റിപ്പോർട്ടർ ആയിരുന്ന എനിക്കൊരു വിളി വന്നു എടോ തൂവലേ തന്റെ സേവനം ആഴ്ചപ്പതിപ്പിനൊന്ന് വേണമല്ലോ അടുത്ത രണ്ടാഴ്ചത്തെ കവർ സ്റ്റോറികൾ തന്റെ വക . അപ്പുറത്ത് മനോരമ വീക്ക്ലി എഡിറ്റർ ഇൻ ചാർജ് ഫ്രാൻസിസ് സാറാണ് . സംഗതിയും സബ്ജക്ടും പിടി കിട്ടാതെ അമ്പരന്ന എന്നോട് സാർ പറഞ്ഞു. താൻ പഴയ […]
Read More