പരിമിതികൾക്കപ്പുറം നൂറുമേനി വിളവുമായി ചാവറ സ്പെഷ്യൽ സ്കൂൾ

Share News

കൂനമ്മാവ് : എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വി ഗാർഡ്  ഫൗണ്ടേഷന്റെ  സഹകരണത്തോടെ ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി  നടപ്പിലാക്കുന്ന നവദർശൻ പദ്ധതിയുടെ ഭാഗമായി കൂനമ്മാവ് ചാവറ സ്പെഷ്യൽ സ്കൂളിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.  എറണാകുളം ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ടി. ദിലീപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനകാലം മുതൽ കൃഷിപ്രവർത്തനങ്ങളോട് ആഭിമുഖ്യം വളർത്താൻ സ്‌കൂൾ തലത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  […]

Share News
Read More

ബയോ ഫ്ലോക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ | ബയോഫ്ലോക്ക് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഇത് കാണുക

Share News
Share News
Read More

വിവാഹപ്പിറ്റേന്ന് വയലിൽ ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികൾ.

Share News

വിവാഹപ്പിറ്റേന്ന് വയലിൽ ജൈവകൃഷിക്കുള്ള വിത്തുവിതച്ച് നവദമ്പതികൾ. കറുകുറ്റി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ പൊന്തൻ മാക്കൽ പാടശേഖരത്തിൽ   എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ജൈവകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി നടത്തുന്ന നെൽകൃഷിക്കാണ്  ഞായറാഴ്ച നവദമ്പതികളായ മൂന്നാം പറമ്പ് സ്വദേശി അനൂപ് ആൻറണിയും പങ്കാളി ആരതി അനൂപും ചേർന്ന്  വിത്തിറക്കി തുടക്കം കുറിച്ചത്. ശനിയാഴ്ചയായിരുന്നു ഇവരുടെ വിവാഹം. അനൂപ് സഹൃദയയിലാണ് സേവനം ചെയ്യുന്നത്.  പൊന്തൻ മാക്കൽ പാടശേഖരത്തിൽ ഇത് മൂന്നാം തവണയാണ് സഹൃദയയുടെ നേതൃത്വത്തിൽ ജൈവ നെൽകൃഷി നടത്തുന്നത്.   ഏറെ നാളുകളായി കൃഷി നടത്താതെ ഇട്ടിരുന്ന വയലിൽ  രാസവളങ്ങളൊന്നും […]

Share News
Read More

കുടിയേറ്റവും ..സാമ്പത്തികസംവരണവും മാർ ജോസഫ് കല്ലറങ്ങാട്ട് ദീപികയിൽ നയം വ്യക്തമാക്കുന്നു .

Share News
Share News
Read More

കടല്‍ കടക്കാന്‍ കേരളത്തിന്റെ നേന്ത്രക്കായ; ട്രയല്‍ കയറ്റുമതി അടുത്ത മാര്‍ച്ചില്‍

Share News

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായകള്‍ കടല്‍കടക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികളാണ് പുരോഗമിക്കുകയാണ്. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെ സീ-ഷിപ്പ്‌മെന്റ് പ്രോട്ടോകോള്‍ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയല്‍ കയറ്റുമതി നടത്തുക.കേരളത്തിലെ കയറ്റുമതി ഏജന്‍സിയുമായി ബന്ധപ്പെട്ട് 20-25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ വിഎഫ്പിസികെ ഒരുക്കും. ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാള്‍ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടല്‍ മാര്‍ഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തില്‍ ഒരു […]

Share News
Read More

കൃഷിയിലൂടെ ഭക്ഷ്യ സ്വയം പര്യാപ്തത നേടുക: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കാക്കനാട്: സാധാരണ കൃഷിസ്ഥലങ്ങളും എല്ലാ തരിശുഭൂമികളും കൃഷി ചെയ്തു നമ്മുടെ സംസ്ഥാനം മുഴുവന്‍ ഭക്ഷ്യ സ്വയം പര്യാപ്തതയിലെത്താന്‍ പരിശ്രമിക്കണമെന്നു സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴയ്ക്കടുത്തു പൈങ്ങോട്ടൂര്‍ ഗ്രാമത്തില്‍ അഞ്ചേക്കര്‍ വയലില്‍ നെല്‍കൃഷിക്കു തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. മൂന്നു കൃഷിക്കാര്‍ നല്‍കിയ പാടങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അഞ്ചേക്കര്‍ കൃഷിസ്ഥലത്താണ് നെല്‍കൃഷി ആരംഭിച്ചത്. കോതമംഗലം രൂപതയിലെ പൈങ്ങോട്ടൂര്‍ പള്ളിവികാരിയും ഇന്‍ഫാമിന്‍റെ സംസ്ഥാന ഡയറക്ടറുമായ റവ. ഫാ. ജോസ് മോനിപ്പിള്ളിയാണ് ഈ […]

Share News
Read More

നവംബർ മുതൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിനും മാറ്റം വരുകയാണ്

Share News

നവംബർ മുതൽ ആധാരം രജിസ്റ്റർ ചെയ്യുന്നതിനും മാറ്റം വരുകയാണ്, ഇത് നമുക്കെല്ലാം ഏറെ ഗുണകരമായ മാറ്റം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഭൂമി കാർഡ് അതായത് എല്ലാവിധ ഭൂമി സംബന്ധമായ രേഖകളും ഡിജിറ്റലായി രജിസ്റ്റർ ചെയ്ത് ഒരു കാർഡ് ഇറക്കുമെന്ന് എല്ലാം പറഞ്ഞത്. എന്നാൽ ഇപ്പൊൾ ആധാരം രജിസ്റ്റർ ചെയ്യുന്നതിനും നവംബർ മുതൽ മാറ്റം വരികയാണ്. “എനിവെയർ” എന്ന സംവിധാനത്തോടെ ഇനി സംസ്ഥാനത്തുള്ള ഏത് രജിസ്റ്റർ ഓഫീസിലും നമുക്ക് ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്, ഇതിലൂടെ അനവധി […]

Share News
Read More

ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല.

Share News

കര്‍ഷകന്റെ കണ്ണീര്‍വീണ് നെല്‍പാടങ്ങള്‍ മണ്ണില്‍ പൊന്നു വിളയിക്കുന്നവനാണു കര്‍ഷകര്‍ എന്നു നിങ്ങള്‍ പറയും. എന്നാല്‍, ചേറില്‍ പൊന്നു വിളയിച്ചാല്‍ കര്‍ഷകരായ ഞങ്ങളുടെ മനസില്‍ ഇന്നു തീ കത്തുന്നു. ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല. ഇതു വാശിയോ വൈരാഗ്യമോ അല്ല. ഒരു സാധാരണ കുട്ടനാടന്‍ കര്‍ഷകന്റെ ഹൃദയത്തില്‍ നിന്നു വരുന്ന വേദന നിറഞ്ഞ വാക്കുകളാണ്. 2020 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ച് ഞങ്ങള്‍ കൃഷി ചെയ്തു നെല്ല് വിളയിച്ചു. ദൈവാനുഗ്രഹത്താല്‍ മോശമല്ലാത്ത വിളവ് കിട്ടി. വിളവ് […]

Share News
Read More