കൊല്ലപ്പെട്ട നീർജ എന്നൊരു പഞ്ചാബിപ്പെൺകുട്ടിയെപ്പറ്റി കേട്ടിട്ടുണ്ടോ?

Share News

നീർജ എന്നൊരു പഞ്ചാബിപ്പെൺകുട്ടിയെപ്പറ്റി കേട്ടിട്ടുണ്ടോ? ഇരുപത്തിമൂന്നു വയസ്സു മാത്രമുള്ളപ്പോൾ കൊല്ലപ്പെട്ട, ഇൻഡ്യയുടേയും പാക്കിസ്ഥാന്റേയും അമേരിക്കയുടേയും ധീരതയ്ക്കുള്ള അവാർഡുകൾ നേടിയ നീർജ ഭാനോട്ട്!

Share News
Read More

ആൾക്കൂട്ട വിചാരണ ഒരു മനശ്ശാസ്ത്ര വിശകലനം |എന്താണ് Bystander Effect ?

Share News

ഒരു സംഭവം നടക്കുമ്പോൾ അത് ഒരു അപകടമാവാം , കുറ്റകൃത്യമാവാം , ഭീഷണിയോ ഉപദ്രവിക്കലോ , അകാരണമായി ആരെയെങ്കിലും കുറ്റപ്പെടുത്തുന്നതോ ,എന്തുമായിക്കൊള്ളട്ടെ , ആ സാഹചര്യത്തിൽ ആയിരിക്കുന്നവരെ സഹായിക്കേണ്ടവരായിരുന്നിട്ടും നമ്മൾ നിർവികാരതയോടെ നോക്കി നിന്നിട്ടില്ലേ? അതിനുശേഷം നമ്മൾ സഹായിക്കേണ്ടതായിരുന്നു എന്ന കുറ്റബോധം നമ്മെ വേട്ടയാടിയിട്ടില്ലേ? ഇങ്ങനെയുള്ള സംഭവങ്ങളിൽ നിങ്ങൾ ഒരു ആൾക്കൂട്ടത്തിൽ ആയിരുന്നോ ? സഹായിക്കാൻ മനസുണ്ടായിട്ടും ആൾക്കാരുടെ ഇടയിൽ നിന്നു ഇറങ്ങി ചെല്ലാൻ ബുദ്ധിമുട്ടു തോന്നിയത് കൊണ്ട് സഹായിക്കാതിരുന്നതാണോ ? ആണെങ്കിൽ അങ്ങനെ സംഭവിച്ചതിനു കാരണത്തെ […]

Share News
Read More

എപ്പോഴും മുന്നില്‍ നിന്ന് അരങ്ങൊരുക്കിയിട്ട് പിന്നിലേക്ക് മാറിനില്‍ക്കുന്ന ആന്റണിച്ചേട്ടന്‍ ഒത്തിരിപ്പേര്‍ക്ക് ആശ്രയവും ആശ്വാസവുമേകുന്നുണ്ട്

Share News

എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ – അക്കിത്തം ഉച്ചനേരത്ത് ഊണുകഴിക്കാന്‍ തനിച്ചിരിക്കുന്ന ശീലം എനിക്കു പുത്തനാണ്. അപ്പോഴാണ് ഊട്ടുമുറിയുടെ ചുവരില്‍ സ്ഥാപിച്ചിട്ടുള്ള തിരുവത്താഴചിത്രം വീണ്ടും വീണ്ടും ശ്രദ്ധിക്കാനിടവരുന്നത്; വര്‍ഷങ്ങളായി അതവിടെത്തന്നെ ഉണ്ടെങ്കിലും. തിരുവത്താഴത്തിന്റെ ഒരു സാധാരണ ചിത്രമല്ലിത്. ഞാന്‍ മറ്റെങ്ങും കാണാത്തതാണ് ഈ ചിത്രം. വീട്ടിലെത്തുന്ന പലരും അക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. വിലകൊടുത്തു വാങ്ങിയതല്ല, സമ്മാനമായി കിട്ടിയതാണീ ചിത്രം. വിപണിയില്‍നിന്നു വാങ്ങിത്തന്നതല്ല, മറിച്ച് സ്വയം വരച്ചുതന്നതാണ് ദാതാവ്. പുതിയ വീട്ടില്‍ താമസമാക്കി ഏറെ ദിനങ്ങള്‍ കഴിയുംമുമ്പേ, ഒരു ഞായറാഴ്ച […]

Share News
Read More

ഇപ്രകാരം പറയുന്ന കാര്യങ്ങൾ നേതാക്കളുടെയോ പാർട്ടികളുടെയോ അഭിപ്രായം – ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ .

Share News

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെ കാണാനെത്തുന്നവർ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങൾ സീറോ മലബാർ സഭയുടെയും സഭാതലവന്റെയും നിലപാടുകൾ എന്ന നിലയിൽ പ്രചരിപ്പിക്കുന്ന ശൈലി നിലവിലുണ്ട്. ഇപ്രകാരം പറയുന്ന കാര്യങ്ങൾ, നേതാക്കളുടെയോ പാർട്ടികളുടെയോ അഭിപ്രായം മാത്രമാണെന്ന് സീറോ മലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാദർ എബ്രഹാം കാവിൽ പുരയിടത്തിൽ പറഞ്ഞു. രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ വിവിധ സാഹചര്യങ്ങളിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിനെ കാണുന്നതിനു […]

Share News
Read More

കുടുംബ ജീവിതത്തെക്കുറിച്ചും സ്വവര്‍ഗ്ഗ ലൈംഗീകതയെക്കുറിച്ചുമുള്ള സഭാ പ്രബോധനത്തിൽ മാറ്റമില്ല .കെസിബിസി

Share News
Share News
Read More

പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് …

Share News

ഇതാണ് ലോകം മനസ്സിലാക്കിയാൽ ജീവിതം രക്ഷപെട്ടു . .പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് … “How times have changed”..എന്ന അടിക്കുറിപ്പോടെ . അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്. അദ്ദേഹം ഈ വാക്യം എഴുതിയ കാരണം എന്താണെന്നോ ..? അദ്ദേഹം കാലിഫോർണിയ ഗവർണറായിരുന്ന കാലത്ത് അദ്ദേഹം തന്റെ പ്രതിമയോടു കൂടിയുള്ള ഒരു ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഹോട്ടലിലെ […]

Share News
Read More

ഇത് ഒരു doctrinal mode ൽ പാപ്പാ പഠിപ്പിക്കുന്ന ഒന്നല്ല, മറിച്ച് ഒരു pastoral mode ൽ പാപ്പാ അഭിപ്രായപ്പെടുന്ന ഒന്നാണ്.

Share News

കത്തോലിക്കാ സഭയുടെ ധാർമ്മികതയേയും പഠനങ്ങളേയും അഭിപ്രായങ്ങളേയും ലോകം എന്നും വളരെ ഗൗരവത്തോടെയാണ് കണ്ടിട്ടുള്ളത്. കാരണം അവ അത്രമേൽ ദൃഢമായ ദൈവബന്ധത്തെയും മനുഷ്യനന്മയേയും അടിസ്ഥാനമാക്കി സസൂക്ഷ്മം രൂപപ്പെട്ടവയാണ്. LGBT കമ്മ്യൂണിറ്റിയെക്കുറിച്ച് ‘Francesco’ എന്ന ഡോക്യുമെന്ററിയിൽ ഇപ്പോൾ ഫ്രാൻസിസ് പാപ്പാ പറഞ്ഞിരിക്കുന്നത് ഇതാണ്: “Homosexual people have a right to be in a family. They are children of God and have a right to a family. Nobody should be thrown […]

Share News
Read More

ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ വളച്ചൊടിച്ച് ഏതാനും മാധ്യമങ്ങൾ.

Share News

ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ വളച്ചൊടിച്ച് ഏതാനും മാധ്യമങ്ങൾ. എവ്‌ഗിനി അഫിനിയസ്കി എന്ന റഷ്യൻ സംവിധായകൻ ഫ്രാൻസീസ് പാപ്പയെ പറ്റി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘ഫ്രാൻചെസ്കോ’ എന്ന ഡോക്യുമെന്ററിയിലെ പാപ്പയുടെ വാക്കുകൾ വളച്ചൊടിച്ചാണ് മലയാളത്തിൽ പോലും ഈ വാർത്ത പറഞ്ഞിരിക്കുന്നത്. ഡോക്യുമെന്ററിയിൽ ആൻഡ്രെയ റുബേര എന്ന സ്വവർഗ്ഗ അനുഭാവം ഉള്ളതും അങ്ങനെ കുടുംബമായി ജീവിക്കുന്ന വ്യക്തി ഫ്രാൻസിസ് പാപ്പയോട് പറയുന്ന സംഭാഷണമായാണ് ഈ സംഭവം ചിത്രീകരിച്ചിരിക്കുന്നത്. ആൻഡ്രെയ പാപ്പയോട് തന്റെ കുട്ടികളെ പള്ളിയിൽ അയക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ […]

Share News
Read More