പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല: സുപ്രീംകോടതി.

Share News

ന്യൂഡൽഹി: പ്രതിഷേധിക്കാനും സമരം ചെയ്യാനുള്ള പൗരന്‍മാരുടെ അവകാശം പരമമല്ലെന്ന് സുപ്രീംകോടതി. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ സ​ഞ്ചാ​ര സ്വാ​ത​ന്ത്യ​വു​മാ​യി ഒ​ത്തു​പോ​ക​ണം. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രതിഷേധത്തിന്റെ പേരില്‍ അത് ഹനിക്കപ്പെടരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍, പൗരത്വ നിമയത്തില്‍ പ്രതിഷേധിച്ച്‌ റോഡ് തടസ്സപ്പെടുത്തി നടന്ന സമരത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിരീക്ഷണം. ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഹര്‍ജി പരിഗണിക്കുന്നത്. നിലവില്‍ സമരം ഇല്ലാത്തതിനാല്‍ ഹര്‍ജി പിന്‍വലിക്കുന്നുണ്ടോയെന്ന് ഹര്‍ജിക്കാരോട് […]

Share News
Read More

‘നമുക്ക് മറവിരോഗത്തെക്കുറിച്ച് സംസാരിക്കാം’ എന്നതാണ് ഈ വർഷത്തെ അൽഷിമേഴ്സ് ദിന സന്ദേശം.

Share News

സെപ്റ്റംബർ 21ലോക അൽഷിമേഴ്സ് ദിനം എല്ലാ വർഷവും സെപ്തംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായും സെപ്തംബർ മാസം അൽഷിമേഴ്‌സ് ബോധവൽക്കരണ മാസമായും ആചരിക്കുന്നു. ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത് .’നമുക്ക് മറവിരോഗത്തെക്കുറിച്ച് സംസാരിക്കാം’ എന്നതാണ് ഈ വർഷത്തെ അൽഷിമേഴ്സ് ദിന സന്ദേശം. ലോകമെമ്പാടും മറവിരോഗം ബാധിച്ച 5 കോടിയിലേറെപ്പേർ ഉണ്ട് .കേരളത്തിൽ 2 ലക്ഷത്തോളം പേർക്ക് അൽഷിമേഴ്സ്, ഡിമെൻഷ്യ രോഗങ്ങൾ ഉണ്ട്.60 മുതൽ 80 വരെ പ്രായമുള്ള 100 പേരിൽ […]

Share News
Read More

മനഷ്യ മസ്തിഷ്ക്കത്തിൽ 100 ബില്യൺ ന്യൂറോണുകളുണ്ട്. ഇവയാണ് നമുക്ക് അവബോധവും ചിന്താശക്തിയും മറ്റും പ്രധാനം ചെയ്യുന്നത്.

Share News

മസ്തിഷ്‌കം ഇത്രയും ശക്തിയുള്ള ഒന്ന് അനേകായിരം കോടി വർഷങ്ങളുടെ പരിണാമഫലമായാണ് വികാസം പ്രാപിച്ചു വന്നത്. പ്രകൃതിയിലെ വെല്ലുവിളികളെ അതിജീവിച്ചും സാമൂഹികജീവിതവും ഭാഷയും വികസിപ്പിച്ചെടുത്തുമാണ് മസ്തിഷ്‌കം സങ്കീര്ണമായതും അവബോധം വളർത്തിയെടുക്കുവാനുള്ള കഴിവ് ആർജ്ജിച്ചതും. മനുഷ്യബുദ്ധിയുടെ പരിണാമാം 7 ദശലക്ഷം വര്ഷങ്ങളുടെ പരിണാമത്തിലൂടെ സംഭവിച്ച ഒരപൂർവ സവിശേഷതയാണ്. 1260cc വലുപ്പമുള്ള ബ്രെയിൻ ഒരത്ഭുതമാണ്. മസ്തിഷ്ക്ക വലുപ്പമാണ് നമ്മെ താഴ്ന്ന ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.ആദിമ മനുഷ്യൻ നിവർന്നു നില്ക്കാൻ തുടങ്ങിയതോടെയാണ് മസ്തിഷ്ക വികാസം ആരംഭിക്കുന്നത്. ആംഗ്യങ്ങളും ശബ്ധങ്ങളും ഭാഷയായി […]

Share News
Read More

ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം./കരുതലോടെ നേരിടാം മറവിരോഗത്തെ

Share News

ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം…. (sep 21)കരുതലോടെ നേരിടാം മറവിരോഗത്തെ വാർദ്ധക്യ രോഗാവസ്ഥകളിൽ മനസിനെയെന്ന പോലെ ശരീരത്തെയും ആകെ ഉലയ്ക്കുന്ന ഒന്നാണ് ഡിമൻഷ്യ അഥവാ മേധാക്ഷയം എന്ന മറവിരോഗം. ഓർമശക്തി ഉൾപ്പെടെ തലച്ചോറിന്റെ അടിസ്ഥാന ധർമ്മങ്ങൾക്കുള്ള കഴിവുകളെല്ലാം ക്രമേണ ക്ഷയിക്കുന്ന അവസ്ഥയാണ് ഡിമൻഷ്യ. ഡിമൻഷ്യയ്ക്ക് ഏറ്റവും പ്രധാന കാരണം അൽഷിമേഴ്‌സ് രോഗം തന്നെ.  എന്ത്?​ ജർമ്മൻ ന്യൂറോളജിസ്റ്റ് അലോയ് അൽഷിമർ 1969 ലാണ് ആദ്യമായി ഡിമൻഷ്യയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ വെളിപ്പെടുത്തിയത്. തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും […]

Share News
Read More

“HOUSE CHALLENGE”ന്റെ യാത്ര എല്ലാ ദിവസവും അത്ഭുതങ്ങളുടെ അനുഭവം നൽകുന്നു …

Share News

.നന്മകൾ നിറഞ്ഞ ഈ സ്നേഹത്തിൻെറ കരുതൽ മാതൃകാപരം . നമ്മുടെ നാടിൻെറ ആശംസകൾ

Share News
Read More

നമ്മുടെ ജാഗ്രതക്കുറവിനും നിസ്സാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഓർമിക്കണം.

Share News

പുറത്തേക്ക് പോകേണ്ടി വന്നാൽ തിരികെ വീട്ടിലേക്ക് വൈറസിനെ കൊണ്ടുവരാതിരിക്കാൻ ഓരോ അംഗവും ജാഗ്രത പുലർത്തണം. പ്രിയമുള്ളവരേ,ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 5,308,014 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച്, വ്യാപനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് ഇന്ത്യ. കേരളത്തിൽ പ്രതിദിന കേസുകൾ നാലായിരത്തിനു മുകളിൽ എത്തിയിരിക്കുന്നു. എറണാകുളത്ത് പ്രതിദിനം 300 ലേറെപ്പേർ രോഗബാധിതരാകുന്നു. പ്രതിദിന കേസുകളുടെ എണ്ണം കൂടിവരുന്നത്, ഏറ്റവും ആവശ്യമുള്ള എല്ലാവർക്കും തീവ്രപരിചരണം നൽകുന്നതിനു വെല്ലുവിളിയുണ്ടാക്കും. അത് മരണസംഖ്യ വർദ്ധിക്കാൻ കാരണമാകും. രോഗബാധിതർ ക്രമാതീതമായി കൂടിയാൽ ആരോഗ്യ സംവിധാനങ്ങളുടെ […]

Share News
Read More

കാർഷിക ഭേദഗതി ബില്ലുകൾ ജനദ്രോഹപരം: കൃഷിമന്ത്രിവി.എസ്.സുനിൽകുമാർ

Share News

കാർഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾ ജനദ്രോഹവും കാർഷിക മേഖലയെ ബഹുരാഷ്ട്ര കുത്തകകൾക്ക് അടിയറവയ്ക്കുന്നതാണെന്നും കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. പ്രാഥമിക ഉല്പാദന വിപണന മേഖലകളിൽ ലോകത്തിലെ ഏത് കമ്പനികൾക്കും കടന്നുവരാനുതകുന്നതാണ് നിയമഭേദഗതിയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാർഷികോത്പന്നങ്ങളുടെ ഉല്പാദന വ്യാപാര വാണിജ്യ(പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ, വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച കർഷക ശാക്തീകരണ സംരക്ഷണ ബിൽ, അവശ്യവസ്തു നിയമഭേദഗതി ബിൽ എന്നിവയ്‌ക്കെതിരെ കർഷക സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബില്ലുകൾ പ്രാബല്യമാകുന്നതോടെ മിനിമം […]

Share News
Read More