കോവിഡ് കാലത്ത് മദ്യശാലകൾ തുറക്കുന്നത് ആത്മഹത്യാപരം – അഡ്വ.ചാർളി പോൾ

Share News

കോ വിഡ് കാലത്ത് മദ്യശാലകൾ തുറക്കുന്നത് ആത്മഹത്യാപരം – അഡ്വ.ചാർളി പോൾ സംസ്ഥാന ജനറൽ സെക്രട്ടറി – കേരള മദ്യ വിരുദ്ധ ഏകോപന സമിതി -8075789768- Sep 12 ശനി രാവിലെ 10.30 ന് കാലടി എക്സൈസ് റെയിഞ്ച് ഓഫീസിന് മുന്നിൽ നില്പ് സമരം -9847034600

Share News
Read More

ബാൽ ശക്തി, ബാൽ കല്യാൺ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

Share News

വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ബാൽ ശക്തി, ബാൽ കല്യാൺ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കലാകായിക സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണ പ്രാഗൽഭ്യമുള്ള കുട്ടികൾക്ക് ബാൽ ശക്തി പുരസ്‌കാരത്തിനായി അപേക്ഷിക്കാം. കുട്ടികളുടെ ക്ഷേമം, സംരക്ഷണം, ഉന്നമനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തികൾ/സ്ഥാപനങ്ങൾക്ക് ബാൽ കല്യാൺ പുരസ്‌കാരത്തിന് അപേക്ഷിക്കാം.അപേക്ഷകൾ  https://nca-wed.nic.in ൽ 15 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: വനിതാ ശിശു വികസന വകുപ്പ്, സംയോജിത ശിശു സംരക്ഷണ പദ്ധതി (ഐസിപിഎസ്), പൂജപ്പുര, തിരുവനന്തപുരം. ഫോൺ: […]

Share News
Read More

കന്യാകുമാരി കേരള ഹൗസിന് തറക്കല്ലിട്ടു

Share News

കെ.ടി.ഡി.സി കന്യാകുമാരിയില്‍ നിര്‍മ്മിക്കുന്ന കേരള ഗസ്റ്റ് ഹൗസ് കം ഹോട്ടലിന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തറക്കല്ലിട്ടു. പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള 34 മുറികളുള്ള ഗസ്റ്റ് ഹൗസാണ് കേരള ടൂറിസത്തിന്റെ അഭിമാന ചിഹ്നമായി കന്യാകുമാരിയില്‍ ഒരുങ്ങുന്നത്. 17.6 കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത്. ആരെയും കൊതിപ്പിക്കുന്ന മള്‍ട്ടി കുസീന്‍ റെസ്റ്റോറന്റാണ് ഇതിനോടനുബന്ധിച്ച് ഒരുക്കുക. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നേരത്തെ നല്‍കിയെങ്കിലും തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി കിട്ടാനുണ്ടായിരുന്നത് ചെറിയ കാലതാമസം ഉണ്ടാക്കി. ടെണ്ടര്‍ നടപടികള്‍ […]

Share News
Read More

ബാല ലൈംഗീക പീഡനം സംബന്ധിച്ച കുമ്പസാര രഹസ്യം റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം മൂന്നു വര്‍ഷം തടവിലാക്കാന്‍ ബില്ലില്‍ ശുപാര്‍ശയുണ്ട്.-

Share News

ക്വീൻസിലാൻഡ്: കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിരാക്കുന്ന നിയമം ഓസ്ട്രേലിയയിലെ ക്വീൻസിലാൻഡ് സംസ്ഥാനത്തിന്റെ പാർലമെന്റ് പാസാക്കി. സഭാ നേതൃത്വത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് ബില്ല് പാസാക്കിയിരിക്കുന്നത്. ബാലപീഡനം തടയുക എന്ന ലക്ഷ്യമാണ് പുതിയ നിയമം നടപ്പാക്കുന്നതിന് പിന്നിലുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ബാല ലൈംഗീക പീഡനം സംബന്ധിച്ച കുമ്പസാര രഹസ്യം റിപ്പോര്‍ട്ട് ചെയ്യാത്ത പക്ഷം മെത്രാന്‍മാരെയും വൈദികരെയും മൂന്നു വര്‍ഷം തടവിലാക്കാന്‍ ബില്ലില്‍ ശുപാര്‍ശയുണ്ട്. ബില്ലിനെ പ്രതിപക്ഷം അനുകൂലിച്ചു രംഗത്തുവന്നെങ്കിലും വൺ നേഷൻ പാർട്ടി എം‌പി സ്റ്റീഫൻ […]

Share News
Read More

ഇനിയങ്ങോട്ട് കാര്യങ്ങൾ ജനങ്ങൾ സ്വയം ശ്രദ്ധിക്കണം. അതായത് സർക്കാരിനോ ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ നിയന്ത്രിക്കാൻ കഴിയാത്ത സ്റ്റേജിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.!!

Share News

പണ്ടൊക്കെ വീട്ടിൽ നിന്നു ഇറങ്ങുബോൾ കേൾക്കാം.. ബൈക്കിന്റെ സ്റ്റാൻഡ് തട്ടീട്ടില്ല ഹെൽമെറ്റ്‌ എടുത്തില്ലേ? സീറ്റ് ബെൽറ്റ് ഇട്ടില്ലേ? കുട എടുത്തില്ലേ? എന്നൊക്കെയായിരുന്നു.. ഇപ്പൊ മാസ്‌ക്ക്‌ എടുത്തില്ലേ എന്നു കൂടി ആയി.. ഇനി എന്തൊക്കെയാണാവോ വരാൻ പോകുന്നത്? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ‍ കോവിഡ് മരണം ഉയരും. വെന്റിലേറ്ററുകള്‍ തികയാത്ത അവസ്ഥയുണ്ടാകും. കൂടുതല്‍ ജാഗ്രത അനിവാര്യമാണ്. എന്ന് പറഞ്ഞാൽ നമ്മൾക്ക് കൂടുതൽ ശ്രദ്ധ വേണമെന്ന് അർത്ഥം. ഇനിയങ്ങോട്ട് കാര്യങ്ങൾ ജനങ്ങൾ സ്വയം ശ്രദ്ധിക്കണം. അതായത് സർക്കാരിനോ ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ […]

Share News
Read More

മനസ്സ് കുരുത്തുറ്റതെങ്കിൽ ജീവിതത്തിൽ തോൽക്കില്ല-എം.പി ജോസഫ്

Share News

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹത്യ തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബർ 10 ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നത്. ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ യുവാക്കളാണെന്നും ഡബ്യുഎച്ച്ഒയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആത്മഹത്യ പ്രവണതയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ എന്തെല്ലാം? […]

Share News
Read More

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ സ്കൂള്‍ കുട്ടികളുടെ മാതാപിതാക്കളുമായി ഒരു മണിക്കൂര്‍ ഓണ്‍ലൈനിൽ ചെലവഴിക്കാനാണ്‌ നിയോഗം

Share News

പിള്ളേര് വീടും ഓണ്‍ലൈനുമായി ഇരിക്കുന്നതിന്റെ വിഷമങ്ങള്‍ കേള്‍ക്കേണ്ടി വരും. തീര്‍ച്ച. Dr cj john Chennakkattu (drcjjohn)

Share News
Read More

വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ അവസാന ഘട്ട ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.

Share News

പാലാരിവട്ടം ഭാഗത്തെ അപ്രോച്ച് റോഡ് ഫില്ലിംഗ് പൂർത്തിയായതിനു ശേഷമുള്ള ജോലികളിലേക്ക് കടന്നു. തെളിഞ്ഞ കാലാവസ്ഥയിൽ പൂർത്തിയാക്കേണ്ട മാസ്റ്റിക് ആസ്ഫാൾട്ട് ജോലികൾക്കുള്ള തൊഴിലാളികൾ ക്വാറൻ്റീൻ പൂർത്തിയാക്കിയിട്ടുണ്ട്. ഈ മാസം 11 ന് തന്നെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് കടക്കും. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തികഞ്ഞ ശ്രദ്ധ പുലർത്തുന്നു.

Share News
Read More

കുരച്ചുകൊണ്ട് തടഞ്ഞു, വൈദ്യുതി കമ്പി കടിച്ചു മാറ്റി; സ്വജീവൻ നൽകി ഉടമയെ രക്ഷിച്ചു

Share News

ചങ്ങനാശ്ശേരിയിൽവൈദ്യുതാഘാതമേൽക്കുന്നതിൽ നിന്നും സ്വന്തം ജീവൻ നൽകി ഉടമയെ രക്ഷിച്ച വളർത്തു നായ അവസാനം മരണത്തിന് കീഴടങ്ങി. ഉടമയ്ക്കു മുന്നിൽ നടന്ന വളർത്തു നായയാണ് വഴിയിൽ പൊട്ടിവീണ വൈദ്യുതി ലൈൻ കടിച്ചു മാറ്റുന്നതിനിടയിൽ വൈദ്യുതാഘാതം ഏറ്റ് ചത്തത്. ഇന്നലെ രാവിലെ ചാമംപതാലിലാണു സംഭവം. വാഴപ്പള്ളി വിജയന്റെ മകൻ അജേഷിന്റെ(32) ആണ് അപ്പു എന്ന വളർത്തു നായ. അയൽവീട്ടിൽ നിന്ന് പാൽ വാങ്ങാൻ ഇറങ്ങിയ അജേഷിനൊപ്പം വന്നതാണ് അപ്പു. പതിവുപോലെ അപ്പു മുന്നിൽ നടന്നു.വഴിയിൽ പൊട്ടി കിടന്ന വൈദ്യുതി കമ്പി […]

Share News
Read More

ഡോക്ടര്‍ എത്തിയില്ല: കണ്ണൂരില്‍ നവജാത ശിശു മരിച്ചു

Share News

കണ്ണൂര്‍: കണ്ണൂരില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. പാനൂര്‍ പൊലീസ് സ്റ്റേഷനു സമീപത്തെ മാണിക്കോത്ത് ഹനീഫ-സമീറ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ സമയത്ത് എത്തിയില്ലെന്ന പരാതിയില്‍ ആരോ​ഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാഴാഴ്ച രാവിലെ സമീറക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടില്‍ വെച്ച്‌ തന്നെ പ്രസവം നടക്കുകയായിരുന്നു. എട്ടാം മാസത്തിലാണ് പ്രസവവേദനയെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ഉടന്‍തന്നെ പാനൂര്‍ സി.എച്ച്‌.സിയില്‍ എത്തി ഡോക്ടറോട് വിവരം പറഞ്ഞെങ്കിലും വരാന്‍ വിസമ്മതിക്കുകയായിരുന്നു. […]

Share News
Read More