അടുക്കളയിൽ നിന്നും അടുക്കളകളിലേക്ക് സ്നേഹ ജ്വാലയുമായി ഔർവർ ലേഡീസിന്റെ ‘സിലിണ്ടർ ചലൻഞ്ച്

Share News

ഔവർ ലേഡീസ് ഹയർ സെക്കന്ററി സ്കൂൾ അധ്യപികമാരുടെ പങ്കാളിത്ത ത്തോടെ കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ദുരിതമനുഭവിക്കുന്ന കുടുംബങ്ങക്ക് ഒരു എളിയ സഹായഹസ്തവുമായി തുടക്കം കുറിച്ച സിലിണ്ടർ ചലഞ്ചിലൂടെ 50 കുടുംബങ്ങളിലെ അടുക്കളയിൽ ഈ ഓണത്തിന് സ്നേഹജ്വാല പകർന്നുകൊണ്ട് ഇന്ന് ഈ പരിപാടിക്ക്‌ തുടക്കം കുറിച്ചു. പിടിഎ യുടെ സഹകരണത്തോടെ പശ്ചിമ കൊച്ചിയിലെ അർഹിക്കുന്ന 50 കുടുംബങ്ങളിലേക്ക് നേരിട്ട് കൊടുത്തുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. ഇന്ന് സ്കൂളിൽ പിടിഎ ഭാരവാഹികൾക്ക് ഒരു സിലിണ്ടർ കൈ മാറികൊണ്ട് പ്രതീകന്മകമായി സ്കൂൾ പ്രിൻസിപ്പാൾ […]

Share News
Read More

മത്സ്യത്തൊഴിലാളികൾക്ക് രക്ഷയൊരുക്കി മറൈൻ ആംബുലൻസുകൾ

Share News

പ്രതീക്ഷയ്ക്ക് ഫ്ളാഗ് ഓഫ്, പ്രത്യാശയും കാരുണ്യയും നീരണിഞ്ഞുഎറണാകുളം : മത്സ്യത്തൊഴിലാളികൾക്ക് രക്ഷാകവചമൊരുക്കി മൂന്ന് അത്യാധുനിക മറൈൻ ആംബുലൻസുകൾ കടല്‍പ്പരപ്പിലേക്ക്. ആദ്യത്തെ ആംബുലന്‍സ് പ്രതീക്ഷയുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മറ്റ് രണ്ട് ആംബുലന്‍സുകളായ പ്രത്യാശ, കാരുണ്യ എന്നിവയും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ നീരണിഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ് ഈ യാനങ്ങളെ വെള്ളത്തിലിറക്കിയത്.മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളിൽ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനവും ദുരന്തമുഖങ്ങളില്‍ […]

Share News
Read More

അച്ഛൻ ബസ് ഡ്രൈവർ , മകൾ കണ്ടക്ടർ..

Share News

ഇരിങ്ങാലക്കുട: ഘണ്ഠാകർണൻ ബസിൽ കയറുന്നവരെല്ലാം ഡ്രൈവർ ഗോപകുമാറിനോട് ചോദിക്കും. ഇതാരാ പുതിയ കണ്ടക്ടർ. എന്റെ മകൾ ശ്രദ്ധ- മറുപടി പറഞ്ഞ് ഗോപി അഭിമാനത്തോടെ മകളുടെ മുഖത്തേയ്ക്ക് നോക്കും. 25 വർഷമായി ഇരിങ്ങാലക്കുട-ആമ്പല്ലൂർ – എറവക്കാട് റൂട്ടിലോടുന്ന ഘണ്ഠാകർണൻ ബസിന്റെ ഉടമയും ഡ്രൈവറുമാണ് പടിയൂർ സ്വദേശി കാറളത്തുവീട്ടിൽ ഗോപകുമാർ. മകൾ കെ.ജി. ശ്രദ്ധയാണ് കണ്ടക്ടർ. പ്ലസ്ടു കഴിഞ്ഞ് സി.എ. ഇന്റർമീഡിയറ്റ്‌ പാസ്സായി ഫൈനലിന്‌ തയ്യാറെടുക്കുകയായിരുന്നു ശ്രദ്ധ. അതിനിടെയാണ് കോവിഡിന്റെ വരവ്. മൂന്നുമാസം ബസ് ഓടിയില്ല. മൂന്നുവർഷം മുമ്പാണ് പഴയ […]

Share News
Read More

ആരോഗ്യമുള്ള കുട്ടികള്‍ മാത്രം ജനിക്കണം.?

Share News

ആരോഗ്യമുളള കുട്ടികൾ ജനിക്കണമെന്ന് ആഗ്രഹിക്കുന്നവരും ,അങ്ങനെമതിയെന്നു കരുതുന്ന സംസ്‌കാരവും സമൂഹത്തിൽ വർദ്ധിച്ചുവരുന്നത് തിരിച്ചറിയണം .മനുഷ്യജീവൻെറ മേഖലയിൽ ഉണ്ടാകുന്ന നിയമങ്ങൾ നാം മനസ്സിലാക്കണം .മനുഷ്യജീവൻെറ സംരക്ഷണം ആഗ്രഹിക്കുന്നവർ അറിയേണ്ട പ്രധാന വസ്തുതകൾ ,വായിക്കുക . പരിഷ്ക്കരണത്തിന്‍റെ പേരില്‍ അങ്ങേയറ്റം ഉദാരവത്കരിച്ചുകൊണ്ടുള്ള 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി ആക്ട് ഭേദഗതി ബില്‍ 2020 സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നു. ഈ ഭേദഗതിയില്‍ വ്യവസ്ഥകളോടെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭച്ഛിദ്രം ചെയ്യുവാന്‍ അനുവാദം കൊടുക്കുകയാണ്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് […]

Share News
Read More

ന്യൂനപക്ഷങ്ങള്‍ക്ക് അപമാനമായ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനൊന്നാകെ ആക്ഷേപവും അപമാനവുമായി മാറിയിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷതയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴില്‍ നടക്കുന്ന അഴിമതിയും അനീതിയും കാണാതെ പോകുന്നത് ദുഃഖകരമാണ്. സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും മതമൗലികവാദപ്രവര്‍ത്തനങ്ങളുടെയും കള്ളക്കടത്തിന്റെയും ഇടത്താവളമായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചിരിക്കുന്നു. ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, പാഴ്‌സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി […]

Share News
Read More

റാങ്ക് ജേതാവ് പായൽ കുമാരിക്ക് സഹൃദയയുടെ ആദരം.

Share News

അന്യസംസ്ഥാനത്തുനിന്നെത്തി കേരളത്തിലെ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പായൽ കുമാരിക്ക് സഹൃദയയുടെ ആദരം. മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബി.എ ഹിസ്റ്ററി ആൻഡ് ആർക്കിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പായൽ കുമാരി ബിഹാറിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയ പെയിന്റിംഗ് തൊഴിലാളി പ്രമോദ് കുമാറിന്റെയും ബിന്ദു ദേവിയുടെയും മകളാണ്. കങ്ങരപ്പടിയിലെ വാടകവീട്ടിലാണിവർ താമസിക്കുന്നത്. ബിഹാറിൽ ഷെയ്ഖ്പുരയിലെ ഗൊസൈമാദി ഗ്രാമത്തിൽ നിന്നും പെയിൻറിംഗ് ജോലിക്കായി 19 വർഷം മുമ്പാണ് പ്രമോദ് കുമാർ കേരളത്തിലെത്തിയത്. പായൽ കുമാരിയെ കൂടാതെ ഒരു […]

Share News
Read More

കല്യാണം കഴിഞ്ഞ് നിന്റെ മണവാട്ടിയാക്കിക്കൂടെകൂട്ടിയാൽ എല്ലാം കഴിഞ്ഞു എന്നുള്ള ചിന്ത ശരിയല്ല

Share News

“ഭാര്യവീട് അഥവാ ബന്ധുവീട് “എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും എന്തുവീട് എന്ന ഭാവമാണ് … ഈ ലോകത്ത് നമുക്ക് സ്വന്തമായുള്ള മൂന്നു വീടുകളാണ്… ഒന്ന് നാം ഇപ്പൊ താമസിക്കുന്ന നമ്മുടെ വീട് രണ്ടാമത്തേത് ഭാര്യവീടാണ് മൂന്നാമത്തേത് നാം നാളെ പോയി കിടക്കാൻ തയ്യാറാവുന്ന ആറടി മണ്ണ് (ഖബർ)…. അതിൽ ഭാര്യവീടാണ് നമ്മുടെ രണ്ടാമത്തെ വീട്….. അതായത് നമുക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരുള്ള വീട് … അതിനെ ഒരിക്കലും വില കുറച്ചു കാണരുത് .. […]

Share News
Read More

‘ചിരി’ പദ്ധതി : ഇതുവരെ വിളിച്ചത് 2500ലധികം പേർ

Share News

‘കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി പോലീസ് ആരംഭിച്ച ചിരി പദ്ധതിയുടെ കോള്‍ സെന്‍ററിലേയ്ക്ക് ഇതുവരെ വിളിച്ചത് 2500 ലധികം പേര്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായി ജൂലൈ 12നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്നലെ മാത്രം 120 കോളുകളാണ് ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരില്‍ ലഭിച്ചത്. കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി ചിരിയിലേയ്ക്ക് വിളിക്കുന്നു. കഴിഞ്ഞ ദിവസം വിളിച്ചവരില്‍ 53 പേരും രക്ഷകര്‍ത്താക്കളായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിന്‍റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ […]

Share News
Read More