ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി.

Share News

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചസാര. ചെറുപയര്‍, വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി, വെളിച്ചെണ്ണ, സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക. ഓഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം ആരംഭിക്കും. ഇതു കൂടാതെ മതിയായ അളവില്‍ റേഷന്‍ ലഭിക്കാത്ത മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് ഓഗസ്റ്റില്‍ 10 കിലോ […]

Share News
Read More

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാരം സംബന്ധിച്ച് ബിഷപ്പ് മാർ. ആന്റണി കരിയിൽ നൽകിയ പ്രതേക സർക്കുലർ.

Share News

എറണാകുളം-അങ്കമാലി അതിരൂപതയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതസംസ്കാരം സംബന്ധിച്ച് മാർ ആന്റണി കരിയിൽ പ്രതേക സർക്കുലർ പ്രസിദ്ധികരിച്ചു. നിരവധി നിർണായകമായ തിരുമാനങ്ങൾ എറണാകുളം അങ്കമാലി അതിരൂപതയിൽ കോവിഡ് -19 പ്രധിരോധ കാര്യങ്ങളിൽ നടപ്പാക്കുവാനും തീരുമാനിച്ചതായി മാർ ആന്റണി കരിയിൽ അറിയിച്ചു.അതിരൂപതയിൽ ഒരു ഹെൽപ് ഡെസ്കും, ഹെൽപ് ലൈനും നിലവിൽ വന്നു. അതിന്റെ വിശദാംശങ്ങൾ സർക്കുലറിൽ ഉണ്ട് ഓരോ ഇടവകയിലും 8 യുവാക്കൾ ഉൾകൊള്ളുന്ന സേവന സേന രൂപം കൊള്ളുന്നു. സെമിത്തേരി, ക്രെമേഷൻ, തിരുകർമ്മങ്ങൾ, എന്നിവയെക്കുറിച്ചും അദ്ദേഹം വ്യക്തമായ […]

Share News
Read More

medical camp in Kallupalia village

Share News

This is kallupalia village in the district of kolhandi odisha state People have to walk through forest 16 kms to reach the nearest dispensary. There are 18 families in the village and more than half of the villagers are down with malaria. Mst fathers arranged a medical camp in collaboration with the block medical officer. […]

Share News
Read More

ആലുവയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ:കടുത്ത നിയന്ത്രണം.

Share News

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചെങ്ങമ്മനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഫ്യൂ. ആലുവയിലെയും സമീപ പഞ്ചായത്തുകളിലെയും സ്ഥിതി അതീവ ഗുരുതരമെന്ന്, കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതു കണക്കിലെടുത്താണ് കര്‍ഫ്യൂ പ്രഖ്യാപിക്കാനുള്ള തീരുമാനം. ഇന്ന് അര്‍ധ രാത്രി മുതല്‍ കര്‍ഫ്യു നിലവില്‍ വരും. കര്‍ഫ്യൂ ഉള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവും. കടകള്‍ പത്തു മണി […]

Share News
Read More

തി​രു​വ​നന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ മൂ​ന്നു കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ്.

Share News

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ജില്ലയിലെ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.ഇ​തേ തു​ട​ര്‍​ന്ന് ഇ​വ​രു​മാ​യി സ​മ്ബ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട എ​ല്ലാ​വ​രോ​ടും ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു. കൗണ്‍സിലര്‍മാര്‍ ആയതുകൊണ്ട് തന്നെ സമ്ബര്‍ക്കപ്പട്ടിക വിപുലമാകാനാണ് സാധ്യത. നിരവധിപ്പേര്‍ നിരീക്ഷണത്തില്‍ പോകേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ക​ഴി​ഞ്ഞ ദി​വ​സം കോ​ര്‍​പ്പ​റേ​ഷ​നി​ലെ 100 കൗ​ണ്‍​സി​ല​ര്‍​മാ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​രു​ന്നു.അതേസമയം, വട്ടിയൂര്‍ക്കാവ് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share News
Read More

കൊവിഡ് മൂലം മരണം സംഭവിക്കുന്ന കേസുകളിൽ മൃതശരീരം മറവ് ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ – കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ

Share News

കൊവിഡ് മൂലം മരണം സംഭവിക്കുന്ന കേസുകളിൽ മൃതശരീരം മറവ് ചെയ്യുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ (2020 March). ഇമേജ് ഫയൽ ആയി ഇതോടൊപ്പമുണ്ട്. കേരളത്തിലും പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

Share News
Read More

Anujith, let your donated heart beat for ever and ever. Let your donated hands paint thousands of pictures of sacrifice… I am so fortunate to touch your heart.

Share News

Today when Our team of doctors were implanting a donor heart from Trivandrum at lisie hospital, I did not know that it belonged to Anujith. A young boy,( @17) who saved so many lives by stopping a train which otherwise would heve met with a major accident due to a broken fishplate on the track.. […]

Share News
Read More

കോവിഡ് 19 മഹാമാരിയെ ചെറുക്കാൻ നമ്മളെല്ലാവരും ഒത്തൊരുമിച്ച് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയേ തീരൂ. മുഖ്യ മന്ത്രി

Share News

. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ അതീവ ശ്രദ്ധ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് രോഗം പടരുന്നത് തടയാനാകൂ. ഈ കാര്യങ്ങളിൽ വീഴ്ച വരുത്താതെ ശ്രദ്ധിച്ചാൽ മാത്രമേ നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പു വരുത്താൻ സാധിക്കൂ .മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

സർക്കാരിനോടും സമൂഹത്തോടും കെസിബിസിയുടെ അഭ്യർത്ഥന.

Share News

എറണാകുളം ജില്ലയിലെ ചെല്ലാനം പ്രദേശത്തുള്ള സഹോദരങ്ങൾക്കു അടിയന്തര സഹായം എത്തിക്കുവാൻ സർക്കാരിനോടും പൊതുസമൂഹത്തോടും കെസിബിസി പ്രസിഡന്റ്‌ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലംചേരി ശബ്ദസന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു. എറണാകുളം ജില്ലാ ഭരണ സംവിധാനം സത്വര ശ്രദ്ധ ഉടനെ ഉണ്ടാകണമെന്നും, ചെല്ലാനം നിവാസികൾക്ക്‌ എല്ലാവരും എല്ലാ സഹായവും എത്തിച്ചു അവരെ സഹായിക്കുവാനും അദ്ദേഹം അഭ്യർത്ഥിച്ചു.

Share News
Read More

മലപ്പുറത്ത് മൂന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു.

Share News

മലപ്പുറം: മലപ്പുറത്ത് സമ്പർക്ക വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ മൂന്ന് മത്സ്യ മാര്‍ക്കറ്റുകള്‍ അടച്ചു.കൊണ്ടോട്ടി, പെരിന്തല്‍മണ്ണ പൂപ്പലം, തിരൂര്‍ മാര്‍ക്കറ്റുകളാണ് താത്ക്കാലികമായി അടച്ചത്. കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി കണ്ടെയ്ന്റ്മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം സര്‍ക്കാരിക്ക് ശുപാര്‍ശ നല്‍കി. തൊഴിലാളികള്‍ കൂടുതല്‍ ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. രോഗ വ്യാപനം തടയാന്‍ വീടുകള്‍ തോറും പരിശോധന നടത്തും. തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ […]

Share News
Read More