Vatican releases Catholic directory for catechesis in ‘dynamic continuity’ with Church teaching

Share News

Vatican City, Jun 25, 2020 / 04:45 am MT (CNA).- The Vatican Thursday published a new directory for catechesis, emphasizing both its continuity with two previous directories and its new content on contemporary issues such as sex and gender and medical advancements. “The new Directory for Catechesis offers the fundamental theological-pastoral principles and some general […]

Share News
Read More

കൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി.

Share News

കൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി. വൈദീകനും സഹായിയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ദിവ്യബലിയർപ്പിച്ചത്. രോഗീലേപന കൂദാശയുടെ ഭാഗമായാണ് കൊറോണ വാർഡിൽ ദിവ്യബലിയർപ്പിച്ചത്. ജീവനാദം ,കൊച്ചി

Share News
Read More

പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ, നാളെ (ജൂൺ 22) വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റേഗൻസ്ബുർഗ് രൂപത അറിയിച്ചു.

Share News

രോഗക്കിടക്കയിലായ സഹോദരൻ മോൺ. ജോർജ് റാറ്റ്‌സിംഗറെ സന്ദർശിച്ച പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ, മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതകുടീരത്തിൽ പ്രാർത്ഥിക്കാനെത്തിയപ്പോൾ. ജർമനിയിലെ റേഗൻസ്ബുർഗിലെത്തിയ അദ്ദേഹം, നാളെ (ജൂൺ 22) വത്തിക്കാനിലേക്ക് മടങ്ങുമെന്ന് റേഗൻസ്ബുർഗ് രൂപത അറിയിച്ചു.

Share News
Read More

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും ക്രൂരകൃത്യങ്ങളും ഹൃദയമില്ലാത്ത ഒരു ദൈവസങ്കല്പത്തിന്റെ പ്രതിഫലനങ്ങളല്ലാതെ മറ്റെന്താണ്?

Share News

തിരുഹൃദയ വിചാരം: ജൂണിന്റെ പുണ്യം ഹൃദയമില്ലാത്ത മനുഷ്യന്‍ എന്ന് ആരെക്കുറിച്ചെങ്കിലും പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. ‘സഹൃദയന്‍’ എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള പദമാണു താനും. ഹൃദയമില്ലാത്ത സൗഹൃദങ്ങളില്ലെന്നും വ്യക്തം. സുഹൃത്തുക്കളുണ്ടാകുന്നത് ഹൃദയമുള്ളതുകൊണ്ടാണെന്നതിന് ആ പദം തന്നെ സാക്ഷി. ഭൂമിയില്‍ ഹൃദയത്തിനുള്ള ഈ പ്രാധാന്യം തന്നെയാണ് ഈശോയുടെ തിരുഹൃദയ ഭക്തിയുടെയും ആധാരം. ദൈവം ഹൃദയമാണ്പഴയനിയമത്തില്‍ നിഴല്‍രൂപത്തില്‍ കണ്ട ദൈവഹൃദയത്തിന്റെ തെളിഞ്ഞരൂപമാണ് കുരിശില്‍ കണ്ടത്. “എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു” എന്ന് ഇസ്രായേല്‍ രാജ്യത്തെക്കുറിച്ചു പറഞ്ഞ കര്‍ത്താവ് (ജറെ 31,20) […]

Share News
Read More

ജർമ്മൻ ബിഷപ്പ് കോൺഫ്രൻസും പോപ്പ് എമരിത്തുസിനെ ജൻമ ഭൂമിയിലേക്ക് സ്വാഗതം ചെയ്തു.

Share News

സഹോദരനെ സന്ദർശിക്കാൻ ബെനഡിക്ട് പാപ്പ ജർമനയിൽ രോഗശയ്യയിലായ സഹോദരൻ ജോർജ് റാറ്റ്സിംഗറെ സന്ദർശിക്കുവാനാണ് പാപ്പ റീഗൻസ്ബർഗ്ഗൽ എത്തിയത്. 2013നു ശേഷം ആദ്യമായാണ് ഇറ്റലിക്ക് പുറത്തേയ്ക്കു 93കാരനായ പരിശുദ്ധ പിതാവ് യാത്ര ചെയ്യുന്നത്മ്യൂണിക്ക് വിമാനത്താവളത്തിൽ എത്തിയ പോപ്പ് എമരിത്തുസിനെ റീഗൻസ്ബർഗ്ഗ് ബിഷപ്പ് സീകരിച്ചു. ഇറ്റാലിയൻ വ്യോമസേന വിമാനത്തിലാണ് പാപ്പ യാത്ര നടത്തിയത്. മ്യൂണിക്കിൽ നിന്നും റോഡ് മാർഗ്ഗം അദ്ദേഹത്തെ റീഗൻസ്ബർഗ്ഗിൽ എത്തിച്ചു. യാത്രയക്ക് മുൻപ് പോപ്പ് ഫ്രാൻസിസ് അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.സ്ഥാനത്യാഗം ചെയ്തതിനു ശേഷം പാപ്പ നടത്തിയ ആദ്യ […]

Share News
Read More

വൈദികർ ഉൾപ്പെടെ ദൈവജനം മുഴുവനും കൃഷിപണികൾക്കായി കുറെ സമയം കണ്ടെത്തണം. ഒരിഞ്ചു കൃഷിഭൂമി പോലും തരിശായി കിടക്കാൻ ഇടയാകരുത് – കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

സീറോമല ബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം – സാമൂഹ്യ ദർശനം ഉൾകൊള്ളുന്ന ഇടയലേഖനം പൂർണരൂപത്തിൽ ഇടയലേഖനം സഭാദിനം ജൂലൈ 3, 2020 സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ആലഞ്ചേരി തന്‍റെ സഹ ശൂശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്‍റെ അജപാലന ശൂശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കര്‍ത്താവിന്‍റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!ഈശോമിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ, മാര്‍തോമാശ്ലീഹായുടെ ദുക്റാനാ തിരുനാള്‍ ദിനമായ ജൂലൈ മുന്ന് ഒരിക്കല്‍ […]

Share News
Read More

മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി.

Share News

പാലക്കാട് രൂപതയുടെ സഹായമെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അഭിഷിക്തനായി. ജൂൺ 18 വ്യാഴാഴ്ച പാലക്കാട് സെൻറ് റാഫേൽസ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ മാർ ജേക്കബ് മനത്തോടത്ത് മുഖ്യകാർമ്മികനായി. മാർ ജോസഫ് കല്ലറങ്ങാട്ട് മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരായി ശുശ്രൂഷകളിൽ പങ്കെടുത്തു.

Share News
Read More

പ്രകൃതിദുരന്തങ്ങൾ നേരിടാനുള്ള മുന്നൊരുക്കങ്ങളുമായി വരാപ്പുഴ അതിരൂപത സർക്കുലർ

Share News

CIRCULAR- 17 തുടർച്ചയായപ്രകൃതിദുരന്തങ്ങള്‍;നാം സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ യേശുവിൽ പ്രിയ സഹോദരവൈദികരേ,സന്ന്യാസസഹോദരമ്മാരേ, സഹോദരിമാരേ, വത്സലമക്കളേ, “നിനക്ക്‌ ഒരു തിന്മയും ഭവിക്കുകയില്ല; ഒരനര്‍ത്ഥവും നിന്റെകൂടാരത്തെ സമീപിക്കുകയില്ല” (സങ്കീ. 91:10) എന്ന തിരുവചനത്തില്‍ വിശ്വസിച്ചുകൊണ്ട്‌ പ്രത്യാശയോടെ മുന്നോട്ടുപോകുന്ന ഒരു ജനതയാണ്‌ നമ്മള്‍. 2018-ലെ മഹാജലപ്രളയവും 2019-ലെ അതിവര്‍ഷം മൂലമുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ഇപ്പോള്‍ കോവിഡ്‌ 19 മഹാമാരിയും നമ്മെ ഉലച്ചപ്പോഴും നമ്മുടെ വിശ്വാസജീവിതത്തില്‍ നാം കുറെക്കൂടി ശക്തിപ്പെടുകയായിരുന്നു. ഇപ്പോള്‍ നമ്മെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള നടപടികളിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. ഒരു […]

Share News
Read More

അഭിവന്ദ്യ മനത്തോടത്ത് പിതാവ് പകർന്നു നൽകിയ അതേ ചൈതന്യത്തിൽ പിൻഗാമിയായ്‌ മാർ പീറ്റർ കൊച്ചുപുരക്കൽ മെത്രാഭിഷേകത്തിലേക്ക്.

Share News

പാലക്കാട്: മാർ ജേക്കബ് മനത്തോടത്ത് പിതാവിനൊപ്പം പാലക്കാട് രൂപതയുടെ ആത്മീയ വളർച്ചയിൽ കരുത്താകുവാൻ ദൈവം അനുവദിച്ച ഇടയൻ. അഭിവന്ദ്യ മനത്തോടത്ത് പിതാവ് രൂപതയെ വളർത്തിക്കൊണ്ടിരിക്കുന്ന അതേ ചൈതന്യത്തിൽ രൂപതയ്ക്ക് തണലേകുവാൻ, കരുത്തേകുവാൻ, ദൈവമക്കളെ എന്നും ചേർത്തുപിടിക്കുവാൻ മനത്തോടത്ത് പിതാവിന് ഉത്തമനായ പിൻഗാമിയായ്‌ 2020 ജൂൺ 18 വ്യാഴാഴ്ച നിയുക്ത സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ പാലക്കാട് രൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെടുന്നു. 2 പതിററാണ്ടിലധികം പാലക്കാട് രൂപതയുടെ വിവിധ മേഖലകളിൽ ദൈവജനത്തിനായ് ശുശ്രൂഷ ചെയ്ത് […]

Share News
Read More

Bangladesh archbishop critically ill with Covid-19

Share News

By Robin Gomes Archbishop Moses Costa of Chittagong is the first known case among Bangladesh’s senior Catholic clergy to be infected with the novel coronavirus. The archbishop has been admitted to Square Hospital, Father Leonard Rebeiro, vicar general of the archdiocese said in a statement on Sunday.   He was flown by helicopter from the south-eastern […]

Share News
Read More