ചരിത്രത്തിലാദ്യമായി സമ്പൂർണ്ണ ബൈബിളിൻ്റെ ഓഡിയോ വീഡിയോ പ്രസിദ്ധീകരിക്കുന്നു
കൊച്ചി : അന്തർദേശീയ സീറോ മലബാർ മാതൃ വേദി യുടെ നേതൃത്വത്തിൽ നടത്തിയ മികവാർന്ന ആത്മീയ നിറവാണ് മദേഴ്സ് ബൈബിൾ അതിൻറെ ആപ്തവാക്യം “എനിക്ക് എല്ലാം ക്രിസ്തുവാണ്” എന്താണ് മദേഴ്സ്? സമ്പൂർണ്ണ ബൈബിളിലെ 1334 അധ്യായങ്ങൾ, 1334 അമ്മമാർ അവരുടെ ഭവനങ്ങളിൽ ഇരുന്ന് വായിച്ചു, വീഡിയോ റെക്കോർഡ് ചെയ്തു യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക .അങ്ങനെ ചരിത്രത്തിലാദ്യമായി അമ്മമാരുടെ ഓഡിയോ വീഡിയോ ബൈബിൾ പ്രസിദ്ധീകരിക്കുന്നു. ഇതാണ് മദേഴ്സ് ബൈബിൾ. ഈ കൊറോണ കോവിഡ് കാലഘട്ടത്തിൽ അനേകായിരം മക്കൾക്ക് സൗഖ്യത്തിനായി… […]
Read More