കുമ്പളങ്ങിയെ സിനിമയിലെടുത്തവർക്ക് പ്രത്യക അഭിനന്ദനങ്ങൾ – മുൻ മന്ത്രി കെ വി തോമസ്

Share News

ജനപ്രീതിയിൽ കുമ്പളങ്ങി നൈറ്റ്സ്കുമ്പളങ്ങിയെ സിനിമയിലെടുത്തവർക്ക് പ്രത്യക അഭിനന്ദനങ്ങൾ.കുമ്പളങ്ങി നൈറ്റ്സ് ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചലച്ചിത്രമായി 50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിന് തെരെഞ്ഞെടുക്കപ്പെട്ടതിൽ ഒരു കുമ്പളങ്ങി ക്കാരൻ എന്ന നിലയിൽ ഏറെ സന്തോഷമുണ്ട്. ഈ ചിത്രത്തിലെ അഭിനത്തിനു ഫഹദ് ഫാസിലിൽ മികച്ച സ്വഭാവനടനായും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. സംവിധായകൻ മധു സി നാരായണൻ ഉൾപ്പടെ കുമ്പളങ്ങി നൈറ്റ്സിൻ്റെ എല്ലാ അണിയറ പ്രവർത്തകരോടും സന്തോഷം പങ്കുവയ്ക്കുന്നു. കുമ്പളങ്ങി കായലിൽ തെളിയുന്ന “കവര്” മാധ്യമശ്രദ്ധ നേടിയതും കോവിഡു കാലത്തുപോലും നിരവധിപേർ കുമ്പളങ്ങിയിലേക്കു ആകർഷിക്കപ്പെട്ടതും ഈ […]

Share News
Read More

ആദ്യ നായിക പി. കെ. റോസിയെ ആട്ടിപായിച്ച നാടാണ്; പുരസ്‌കാരം അവർക്ക് സമർപ്പിക്കുന്നു. ” – കനി കുസൃതി.

Share News

ആദ്യ നായിക ഒരു പുലയ സ്ത്രീ ആയിരുന്നു. ആദ്യനായികയെ താൻ അഭിനയിച്ച ചിത്രം കാണുന്നതിനെ നായന്മാർ വിലക്കി. ഒരു പുലയ സ്ത്രീ അഭിനയിച്ച ചിത്രം കാണാൻ വരാൻ പ്രമാണിമാർ തയ്യാറായില്ല. റോസിയെ സ്‌ക്രീനിൽ കണ്ടപ്പോൾ കണ്ടിരുന്ന ജാതി ഹിന്ദുക്കൾ സ്ക്രീനിലേക്ക് കല്ലെറിഞ്ഞു. തീയറ്റർ ആക്രമിച്ചു. ഒരു നായർ സ്ത്രീ ആയാണ് റോസി അഭിനയിച്ചത്, ആ ഒറ്റ കാരണത്താൽ റോസിയുടെ വീട് കത്തിച്ചു, വീട്ടുകാരെ ആക്രമിച്ചു. നിൽക്കക്കള്ളി ഇല്ലാതെ റോസി നാടുവിട്ടു. തുണയായ ഒരു ലോറിക്കാരനെ വിവാഹം കഴിച്ചു. […]

Share News
Read More

സിനിമ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്ക്.

Share News

കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ ന​ട​ന്‍ ടോ​വി​നോ തോ​മ​സി​ന് പ​രി​ക്ക്. കള എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തെ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ണ്ടു ദി​വ​സംമുമ്പാണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റത്. ഇ​ത് ഭേ​ദ​മാ​യെ​ങ്കി​ലും പി​ന്നീ​ട് വ​യ​റി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​ന്ത​രി​ക​ര​ക്ത​സ്രാ​വ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ടോ​വി​നോ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Share News
Read More

‘ബ്ലാക്ക് പാന്തർ’ വിടവാങ്ങി

Share News

ലോസ് ആഞ്ചലസ്: പ്രശസ്ത ഹോളിവുഡ് നടന്‍ ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആഞ്ചല്‍സിലെ വസതിയിലാണ് അന്ത്യം. നാല് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ചാഡ്വിക്. കറുത്ത വര്‍ഗക്കാരനായ ഹിറ്റ്‌മേക്കര്‍ എന്ന നിലയില്‍ ബോസ്മാന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റന്‍ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോസ്മാന്‍ 2016ലെ ബ്ലാക്ക് പാന്തര്‍ സിനിമയിലൂടെയാണ് താരമായുയരുന്നത്. പിന്നീട് അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍ , അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും […]

Share News
Read More

ഒരു സിനിമാക്കഥ

Share News

രണ്ടുദിവസം മുമ്പാണ് (ആഗസ്റ്റ് 26) ഇറ്റലിയിലെ തിയറ്ററുകളിൽ ക്രിസ്റ്റഫർ നോളന്റെ Tenet റിലീസായത്. അന്ന് തന്നെ രാത്രി 8 മണിക്കത്തെ ഷോയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. റോമിലെ റിപ്പബ്ലിക് സ്ക്വയറിലെ The Space എന്ന സിനി കോംപ്ലക്സിലാണ് പോയത്. കൂടെ അരിസ്റ്റോ അച്ചനുമുണ്ടായിരുന്നു. നോളൻ സിനിമകൾ അങ്ങനെ ഒന്നും തന്നെ കണ്ടിട്ടില്ലാത്ത അച്ചനാണ് അരിസ്റ്റോ. ഞാൻ നോളന്റെ സിനിമകളെക്കുറിച്ച് വാചാലനായി. അദ്ദേഹത്തിന്റെ Following മുതൽ Batman Triology യിലൂടെ Dunkirk വരെയുള്ള സിനിമകളുടെ പ്രത്യേകതകളെ കുറിച്ച് രാവിലെ […]

Share News
Read More

അപകടങ്ങളിൽ അവഗണിക്കപ്പെട്ട പോകുന്ന ജനങ്ങളെ ഈ ദൃശ്യാവിഷ്കാരത്തിലൂടെ നമുക്ക് കണ്ടെത്താനാകും

Share News

തൃശൂർ അതിരൂപതയിലെ 3 വൈദിക ചേർന്ന് അവതരിപ്പിച്ച രണ്ടു മിനിറ്റിൽ കുറയാത്ത ഒരു ദൃശ്യാവിഷ്കാരമാണ് നിങ്ങൾ കാണുന്നത്. അപകടങ്ങളിൽ അവഗണിക്കപ്പെട്ട പോകുന്ന ജനങ്ങളെ ഈ ദൃശ്യാവിഷ്കാരത്തിലൂടെ നമുക്ക് കണ്ടെത്താനാകും അപകടത്തിൽ പെട്ട് പോയി മരണമടഞ്ഞ ജനതയെ ഒരു നിമിഷം ഓർക്കാം. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുമല്ലോ.

Share News
Read More

ഇന്ത്യയിലെ ആദ്യ സമ്പൂർണ വെര്‍ച്വല്‍ ചിത്രവുമായി പൃഥ്വിരാജ്

Share News

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സമ്പൂർണ വെര്‍ച്വല്‍ ചിത്രവുമായി മലയാളത്തിന്റെ പൃഥ്വിരാജ്. പൃഥ്വിരാജ് തന്നെയാണ് ഈക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രമായിരിക്കുമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള വിശേഷണം. നവാഗതനായ ഗോകുല്‍രാജ് ഭാസ്‌കറിന്റേതാണ് രചനയും സംവിധാനവും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അനൗണ്‍സ്‌മെന്റ് പോസ്റ്ററിലുള്ളത്. മാജിക് ഫ്രെയിംസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിലവിൽ ബ്ലെസ്സിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആടുജീവിതമാണ് പൃഥ്വിരാജിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

Share News
Read More

മലയാള സിനിമയിലെ പുരോഹിത വേഷങ്ങളും കൊറോണാനന്തര ”വരയനും”

Share News

Fr Sunil Ce Ofm Cap പുരോഹിത പ്രമേയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എല്ലാ ചലച്ചിത്രകാരൻമാരുടെയും ക്യാമറ തികഞ്ഞ സ്വാതന്ത്ര്യത്തോടെയാണ് പെരുമാറുന്നത്. അത്തരം ചിത്രങ്ങളെമൊത്തത്തിൽ പരിശോധിച്ചാൽ ചുഴലം ചെയ്യുന്ന ക്യാമറ ഒരുപാട് താളഭംഗങ്ങൾ സൃഷ്ടിക്കുന്നതു കാണാം. വെറുതെ ഒരുക്യാമറയ്ക്ക് ഇരയാകാനുള്ള ചിലപ്പൻ പക്ഷികളായി പുരോഹിതരെ ചിത്രീകരിക്കുന്ന ഒട്ടനവധി സിനിമകൾ വന്നു പോയിട്ടുണ്ട്.പ്രേക്ഷകരുടെ രഹസ്യ മർമരങ്ങളിൽ നിന്നും കുറച്ചധികം നെഗറ്റീവ് കൊണോട്ടേഷനുകൾഅത്തരത്തിൽ കേൾക്കാനായിട്ടുണ്ട്.ഹൃദയഹാരിയും ചടുലവുമായ നാദാന്തരീക്ഷത്തിലിരുന്ന് സിനിമയെ പുണരുന്ന ഒരു ആസ്വാദകമോബ് ഇന്നുമുള്ളതിനാൽ സിനിമയിലെ പുരോഹിത വേഷങ്ങളെ കുറിച്ച്കൊറോണാനന്തര റിലീസ് […]

Share News
Read More

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ അഭിമാനനേട്ടവുമായി മൂത്തോൻ:സ്വന്തമാക്കിയത് മികച്ച നടനുൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ

Share News

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള സിനിമക്ക് അഭിമാന നേട്ടമുവമായി മൂത്തോന്‍. മികച്ച ചിത്രത്തിനും നടനും ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങളാണ് ​ഗീതു മോഹന്‍ദാസിന്റെ ചിത്രം സ്വന്തമാക്കിയത്. ‘മൂത്തോന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനുള്ള പുരസ്ക്കാരം നേടി. കൂടാതെ, മികച്ച ചിത്രത്തിനുള്ള അവാര്‍ഡും, മികച്ച ബാല താരത്തിനുള്ള പുരസ്ക്കാരവും ഈ ചിത്രത്തില്‍ തന്നെ ലഭിച്ചു. കോവിഡ് പ്രതിസന്ധി മൂലം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് രണ്ടു വരെ ഓണ്‍ലൈനായിട്ടായിരുന്നു മേള സംഘടിപ്പിച്ചത്. ‘ഗമക്ഖര്‍’ എന്ന […]

Share News
Read More

മികച്ച നടന്‍ നിവിന്‍ പോളി , മികച്ച നടി ഗാര്‍ഗി, ചിത്രം മൂത്തോന്‍; ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം

Share News

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം. മികച്ച നടനും നടിയും ചിത്രവും ഉള്‍പ്പടെ കേരളത്തിലേക്ക്. മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയും മലയാളിയാണ്. റണ്‍ കല്യാണി എന്ന ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി ആനന്ദത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്. മൂത്തോന്‍ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.മൂത്തോനിലെ പ്രകടനത്തിന് സഞ്ജന ദീപുവിന് മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ലഭിച്ചു. ഗമക്ഖര്‍ എന്ന ചിത്രത്തിന് അചല്‍ മിശ്രയ്ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. ഓണ്‍ലെെനിലൂടെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ജൂലെെ […]

Share News
Read More