ലാലേട്ടന്റെ സൗമ്യ സംഭാഷണവും, സൗഹൃദ ഭാവവും അന്നും ഇന്നും ഒന്നു പോലെയാണ്.
ലാലേട്ടനെ ആദ്യമായി നേരിൽ കണ്ടതിന്റെ മധുരിക്കും ഓർമ്മകൾ… സംഭവം നടന്നത് ഏകദേശം 23 വർഷങ്ങൾക്കു മുമ്പാണ്. കൃത്യമായ മാസം /വർഷം ഓർമ്മയില്ല. ഞാൻ അന്ന് കേരളത്തിലെ പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഉണ്ടായിരുന്ന വിരലിലെണ്ണാവുന്ന നല്ല ഹോട്ടലുകളിൽ ഒന്നിന്റെ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന കാലം. ഒരുദിവസം ഹോട്ടലിലെ ജനറൽ മാനേജർ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് എന്നെ വിളിച്ച് ഒരു സിനിമാ ഷൂട്ടിംഗിനായി നമ്മുടെ ഹോട്ടലിൽ കുറച്ചു റൂമുകൾ, കുറച്ച് ദിവസത്തേക്ക് ബുക്ക് ചെയ്യണം എന്ന് പറഞ്ഞു. […]
Read More