റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി

Share News

ന്യൂഡല്‍ഹി: റിപ്ലബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ പോലീസിന്റെ അ​നു​മ​തി ല​ഭി​ച്ചെ​ന്ന് ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള്‍. കര്‍ഷക സംഘടനകളും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയതെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘കിസാന്‍ ഗണ്‍തന്ത്ര് പരേഡ’് എന്ന പേരില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും, റാലി സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് യോ​ഗേ​ന്ദ്ര​യാ​ദ​വ് അ​റി​യി​ച്ചു. റാലിയുടെ റൂട്ട് മാപ്പ് തീരുമാനിക്കാനായി ഡല്‍ഹി പൊലീസുമായി ചര്‍ച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാമാക്കി. കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശിക്കാനായി പൊലീസ് ബാരിക്കേഡുകള്‍ മാറ്റുമെന്നും യോഗേന്ദ്ര യാദവ് […]

Share News
Read More

ഹൃദയരക്തം കൊണ്ട് ഒപ്പിട്ട മുല്ലപ്പെരിയാർ ഡാം കരാർ

Share News

എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീണ് സകലതും നശിപ്പിക്കാന്‍ കഴിയുംവിധം കുറെ ജലബോംബുകൾ പര്‍വ്വതങ്ങൾക്കു മുകളില്‍ സ്ഥാപിച്ച്, പർവ്വത താഴ്വാരങ്ങളിലായിരുന്നു അവരെല്ലാവരും കൂടാരമടിച്ചിരുന്നത്. അവിടെയിരുന്നു കൊണ്ട് അതിവേഗ എട്ടുവരി പാതകളെക്കുറിച്ചും, ഫ്ളൈഓവറുകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, മെട്രോ നഗരങ്ങള്‍, മലയോരഹൈവേ, തീരദേശ റെയില്‍വേ തുടങ്ങി എല്ലാത്തരം വികസനങ്ങളെയും അവര്‍ സ്വപ്നംകണ്ടു. സ്വപ്നംകണ്ട് ഉറങ്ങുകയും ഉണര്‍ന്നിരിക്കുമ്പോള്‍ തലേന്നു കണ്ട സ്വപ്നത്തെക്കുറിച്ച് അവര്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. വികസനസ്വപ്നങ്ങളെ ആരെങ്കിലും എതിര്‍ത്താല്‍, അവഗണിച്ചാല്‍ അവര്‍ വിപ്ലവകാരികളാകും. വിപ്ലവങ്ങളുടെയും പോരാട്ടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തീവ്രതക്കനുസരിച്ച് അവരെ ഇടതനെന്നും വലതനെന്നും […]

Share News
Read More

ബസ് അപകടത്തിൽ മരിച്ച ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാനായിരുന്നു…..

Share News

തിരുവല്ല പെരുന്തുരുത്തി ബസ് അപകടത്തിൽ മരിച്ച ജയിംസും ആൻസിയും കൊതിച്ചത് ജീവിതത്തിൽ ഒരുമിക്കാനായിരുന്നു…..പക്ഷേ അവർ ഒന്നിച്ചു പോയത് മരണത്തിലേക്കായിരുന്നു. വിവാഹം കഴിക്കണമെന്നവർ ആഗ്രഹിച്ചിരുന്നു. എൻഗേജ്മെൻ്റ് കഴിഞ്ഞിരുന്ന അവർ ഒന്നിച്ച് ഒരു സ്കൂട്ടറിൽ യാത്ര ചെയ്തത് ആൻസിക്ക് ഒരു ജോലി നേടിയെടുക്കാനായിരുന്നു.കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കായുള്ള ആൻസിയുടെ ഇൻ്റർവ്യൂവും കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ജീവനും ജീവിതവും നഷ്ടമായത്. തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസിനടിയിൽപെട്ടാണ് ഇരുവരും മരണപ്പെടുന്നത്. ചെങ്ങന്നൂർ പിരളശേരി […]

Share News
Read More

പിണറായി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു: കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിൽ സർക്കാരിനെതിരായ ഭാഗം തള്ളണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം പാസാക്കിയത് ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിചിത്രമായ നടപടിയിലൂടെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുകയാണ് കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസങ്ങളിലൊന്നാണിത്. ഫെഡറൽ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. കിഫ്ബി വായ്പ്പയുടെ പേരിൽ സംസ്ഥാന സർക്കാർ ഫെഡറൽ വ്യവസ്ഥ ലംഘിച്ചത് ഭരണഘടനാ സ്ഥാപനമായ സി.എ.ജി ചൂണ്ടിക്കാണിച്ചതാണ് ഇടതുസർക്കാരിൻ്റെ […]

Share News
Read More

വരാന്തയിലെ ചാരുകസേരയിൽ പ്രൗഢിയോടെ ചാരിക്കിടന്ന് എന്നെ ഒന്ന് വഴക്ക് പറഞ്ഞെങ്കിൽ എന്ന് വെറുതെ ഒരു മോഹം

Share News

ഹൃദയത്തിൽ തട്ടിയ എഴുത്ത്എന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന ഏലിയാസ് സാറിനെപ്പറ്റി അദ്ദേഹത്തിന്റെ മകന്റെ ഭാര്യ ഡോക്ടർ ലിസ Liza Thomas എഴുതിയ കുറിപ്പ്. സാറിനെ അറിയുന്നവർക്ക് കണ്ണുനീരോടെയല്ലാതെ വായിച്ചു തീർക്കാൻ പറ്റില്ല.നല്ല അധ്യാപകനുമപ്പുറം അമ്മായിയച്ഛനിൽ നിന്നും സ്വന്തം”ഡാഡി” യായി വളരാൻ അധികം ആളുകൾക്ക് സാധിക്കാറില്ല. പൊതുരംഗത്ത് ഏറെ നല്ലവരായ പരും വ്യക്തി ജീവിതത്തിൽ മുരാച്ചികളായും കണ്ടിട്ടുണ്ട്. മഹത്തായ ഇന്ത്യൻ അടുക്കളയുടെ കാലത്ത് മരുമകളുടെ ഈ കുറിപ്പ് കൂടുതൽ പ്രസക്തമാണ്.ലിസ നന്നായി എഴുതി. ഇനി സാർ ജീവിക്കുന്നത് നമ്മുടെ ഓർമ്മകളിലൂടെയും […]

Share News
Read More

സിഎജി റിപ്പോർട്ടിനെതിരെ പ്രമേയം: ശക്തമായി എതിർത്ത് പ്രതിപക്ഷം

Share News

തിരുവനന്തപുരം: സിഎജി റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ ശക്തമായി എതിർത്ത് പ്രതിപക്ഷം. സിഎജി റിപ്പോർട്ടിലെ കിഫ്ബിക്കെതിരായ പരാമർശങ്ങൾക്കെതിരെയാണ് പ്രമേയം. ഇതിൻമേൽ നടന്ന ചർച്ചയിൽ പ്രതിപക്ഷത്ത് നിന്ന് വിഡി സതീശനാണ് സംസാരിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രമേയം പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. പ്രമേയത്തിലെ ആദ്യ ഭാഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഈ സഭ ചർച്ച ചെയ്തതാണ്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ പ്രമേയത്തിലെ കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ സഭ നിരാകരിക്കുന്നു എന്ന ഭാഗങ്ങൾ […]

Share News
Read More

കൊച്ചിൻ കലാഭവന്റെ സ്ഥാപകനായ ഫാദർ ആബേലിന്റെ 101-ആം ജന്മദിനം ഇന്ന്,

Share News

കൊച്ചിൻ കലാഭവന്റെ സ്ഥാപകനായ ഫാദർ ആബേലിന്റെ 101-ആം ജന്മദിനം ഇന്ന്,ക്രീസ്തീയ ഗാനരംഗത്ത് അതുല്യമായ സംഭാവനകൾ നൽകുകയും കലാരംഗത്തേക്ക് നിരവധി പ്രതിഭകളെ വളർത്തിയെടുക്കുകയും ചെയ്ത കലാ ഗുരു.

Share News
Read More

നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!!

Share News

നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!! ഒരുപാട് കേട്ട് തഴമ്പിച്ച ഒരു ചോദ്യമാണ്…..അതിനു ഇന്ന് ശെരിക്കും ഒരു ഉത്തരം എഴുതണം എന്ന തോന്നി.അതെ എനിക്ക് അത് ഒരു 5 മിനുട്ടിന്റെ പണിയേ ഒള്ളു. പക്ഷെ അത്രേം പണി 5 മിനുട്ടിൽ ചെയ്യാൻ വേണ്ടി ഞാൻ പരിശീലിച്ച് പഠിച്ചത് 5 വർഷമാണ്. അതെ അത് 5 മിനുട്ടിൽ ചെയ്യാൻ ഒള്ള ഒരു കമ്പ്യൂട്ടർ വാങ്ങാൻ എനിക്ക് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. എന്നിട്ടും […]

Share News
Read More

ഭര്‍ത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ വാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Share News

അജ്‌മാൻ (UAE ): കാർ പാർക്ക്‍ ചെയ്യുവാൻ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്. അജ്മാനിലെ ആശുപത്രിയിൽ പാര്‍ക്കിങ് സ്ഥലത്തായിരുന്നു സംഭവം. ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികള്‍. ലിജി മുന്നില്‍ നിന്ന് കാർ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്കിന് പകരം ഭര്‍ത്താവ് അബദ്ധത്തിൽ ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഇതോടെ കാർ പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. […]

Share News
Read More

കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കോങ്ങാട് എം. എൽ എ കെ.വി വിജയദാസിന്റെ അകാലവിയോഗം. -മുഖ്യ മന്ത്രി

Share News

കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കോങ്ങാട് എം. എൽ എ കെ.വി വിജയദാസിന്റെ അകാലവിയോഗം. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ സിപിഐഎമ്മിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസ്.-മുഖ്യ മന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പാലക്കാടിന്റെ വികസനത്തിന് അവിശ്രമം പ്രവർത്തിച്ചു. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന […]

Share News
Read More