ഫാ. എബ്രഹാം മോളോപ്പറമ്പില്‍ അന്തരിച്ചു

Share News

കോട്ടയം: ദിവ്യകാരുണ്യ മിഷണറി സഭയുടെ മുന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. എബ്രഹാം മോളോപ്പറമ്പില്‍ എംസിബിഎസ് (84) അന്തരിച്ചു. ഇന്ന് രാത്രി 8.45ന് ആയിരുന്നു അന്ത്യം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തില്‍ സംസ്‌കാരം നടക്കും. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8.30ന് കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 1977 മുതല്‍ 1989 വരെ ദിവ്യകാരുണ്യ മിഷണറി സഭയുടെ സുപ്പീരിയര്‍ ജനറലായി സേവനമനുഷ്ഠിച്ചു. കടുവാക്കുളം എംസിബിഎസ് മദര്‍ ഹൗസിനോട് ചേര്‍ന്നുള്ള നിത്യാരാധന ചാപ്പലിന്റെ ചാപ്ലിന്‍ ആയി […]

Share News
Read More

പ്രശസ്ത ആന ചികിൽസകനും പാരമ്പര്യ വിഷചികിൽസകനുമായ കുമ്പളങ്ങാട് അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു.

Share News

തൃശൂര്‍: പ്രശസ്ത ആന ചികിത്സകനും വിഷവൈദ്യനുമായ അവണപറമ്പ് മഹേശ്വരന്‍ നമ്ബൂതിരിപ്പാട് അന്തരിച്ചു. 90 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നു രാവിലെ കുമ്ബളങ്ങാട് അവണപറമ്ബ് മനയില്‍ നടന്നു. തിരുച്ചിറപ്പള്ളി വിന്‍സന്റ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇലക്‌ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം 15 വര്‍ഷം ഈ രം​ഗത്തു പ്രവര്‍ത്തിച്ചശേഷമാണ് പാരമ്ബര്യ ചികിത്സയിലേക്ക് മടങ്ങിയത്. തുടര്‍ന്ന് ആനചികിത്സയില്‍ വൈദ​ഗ്ധ്യം നേടി. അഞ്ഞൂറിലേറെ ആനകളെ ചികില്‍സിച്ച്‌ ഭേദമാക്കിയിട്ടുണ്ട്. അച്ഛനും മുത്തച്ഛനും ആന […]

Share News
Read More

ഹൃദയത്തിൽ നിറയുന്ന വേദനകളോടെ വേർപാട്

Share News

Funeral Ceremony of Fr. Kuriakose Mundaplackal കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചുകൊണ്ട്മൃത സംസ്ക്കാര കർമ്മങ്ങൾ കൊന്നക്കാട് പള്ളിയിൽ ആരംഭിക്കുകയും, കൊന്നക്കാട് പള്ളി സിമിത്തേരിയിൽ തയ്യാറാക്കിയ പ്രത്യേക കല്ലറയിൽ സംസ്കരിക്കുകയും ചെയ്തു

Share News
Read More

കോൺഗ്രസ്സ് നേതാവും കോവളം മുൻ എം.എൽ.എയും ആയിരുന്ന ജോർജ്ജ് മേഴ്സിയർ അന്തരിച്ചു. കെ.എസ്.യു യിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം നിലവിൽ കെ.പി.സി.സി നിർവാഹകസമിതി അംഗമാണ്. ആദരാഞ്ജലികൾ.

Share News
Share News
Read More

കോവളം മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്സിയര്‍ അന്തരിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​ര്‍​ജ് മേ​ഴ്സി​യ​ര്‍ (68) അ​ന്ത​രി​ച്ചു. ക​ര​ള്‍​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ചികിത്സയിലായിരുന്നു. 2006ലാ​ണ് കോ​വ​ളത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. കെ​പി​സി​സി നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​ണ്.

Share News
Read More

കശ്മീരിലെ രജൗറിയില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച കൊല്ലം ആലുമുക്ക് സ്വദേശി അനീഷ് തോമസിന്റെ വിയോഗം വേദനാജനകമാണ്. ആദരാഞ്ജലികൾ……

Share News
Share News
Read More

ധീര ജവാൻ അനീഷ് തോമസ് വീരചരമം പ്രാപിച്ചു…

Share News

കൊല്ലം: ജമ്മു കശ്മീരിൽ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീരിലെ അതിർത്തിപ്രദേശമായ നൗഷാരാ സെക്ടറിലെ സുന്ദർബെനിയിൽ നടന്ന ഷെല്ലാക്രമണത്തിൽ ആണ് വീരമൃത്യു.ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. രാത്രി എട്ട് മണിയോടെ സഹപ്രവർത്തകർ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയ മൃതദേഹം നാളെ രാവിലെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് അറിയുന്നത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കവെയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകൾ […]

Share News
Read More

ടുണീഷ്യയിൽ നിന്നുള്ള അഭയാർത്ഥി ഇറ്റാലിയൻ യുവവൈദികനെ ഇന്ന് രാവിലെ കുത്തിക്കൊന്നു

Share News

വടക്കേ ഇറ്റലിയിലെ കൊമോ രൂപതയിലെ വൈദികനായ റോബർത്തോ മഗെസീനിയെ ഇന്ന് രാവിലെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ നിന്നുള്ള 53 വയസുള്ള ഒരു അഭയാർത്ഥി കുത്തി കൊലപെടുത്തി… കോമോ നഗരത്തിൽ തന്നെയുള്ള പിയാസ്സ സാൻ റോക്കോയിൽ രാവിലെ 7 മണിക്കാണ് വൈദീക നെ കുത്തികൊലപെടുത്തിയത്. ഫാ. റോബർത്തോ തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അഭയാർത്ഥികളുടെ ചുമതല വഹിക്കുന്ന രൂപത വൈദികൻ ആയിരുന്നു. റോബർത്തോ അച്ചനെ അറിയാവുന്നർ അത് അച്ചന് ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞ് വേദനിക്കുന്നു ഉണ്ടായിരുന്നു… അച്ചനെ […]

Share News
Read More

സ്നേഹിക്കാനും ഹൃദയത്തിൽ സൂക്ഷിക്കാനും ഇവിടെ ഞങ്ങളൊക്കെയുണ്ട്.. ചാരിതാർഥ്യത്തോടെ മടങ്ങുക

Share News

വിശ്വസിക്കാനാവുന്നില്ല, ഇന്നു രാവിലെ യുപിയിലെ ബിജിനോറിൽ നിന്നും തേടി വന്ന ഈ വിയോഗ വാർത്ത. സ്വന്തം ജ്യേഷ്ഠനാടെന്ന പോലെ എന്നെ സ്നേഹിച്ചിരുന്ന സ്വന്തം അനുജനാണ്, നാലു വർഷം മുമ്പാണ് നീലീശ്വരത്തു വച്ചു വൈദിക ശുശ്രൂഷ നടന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലും നേപ്പാളിലും’ മലയോര മേഖലകളിൽ പ്രവർത്തിക്കുന്നതിൻ്റെ ദുരിത കഥകളും വൈഷമ്യങ്ങളെയും പ്രതിസന്ധികളെയും നേരിട്ട് അവിടെ പ്രവർത്തിക്കുന്നതിൻ്റെ സംതൃപ്തിയുമൊക്കെ ഇടയ്ക്കു വിളിച്ചു പറയുമായിരുന്നു. ദൂരദിക്കിൽ നിന്നും ഒരു വിളി നമ്മളെ തേടി വരുമ്പോൾ അയാളുടെ ഉള്ളിൽ സ്നഹത്തോടെ എത്ര നമ്മളുണ്ടാകും! […]

Share News
Read More

ഫാ.ജെയിൻ കാളാംപറമ്പിൽ സി.എം.ഐ നിര്യാതനായി

Share News

നീലീശ്വരം കാളാംപറമ്പിൽ വീട്ടിൽ ഫാ.ജെയിൻ കാളാംപറമ്പിൽ (36) ഉത്തർപ്രദേശിലെ ബിജ് നോർ രൂപതയിലെ നേപ്പാളിൽ ശുശ്രൂഷ ചെയ്ത് വരികയായിരുന്നു’ഹൃദയ സ്തംഭനത്തെത്തുടർന്ന് സെപ്റ്റംബർ 12 ശനി രാത്രി 8.30 നായിരുന്നു മരണം. മൃതസംസ്ക്കാo ഇന്ന് (സെപ്റ്റംബർ 13 ഞായർ ഉച്ചകഴിഞ്ഞ് 3.30ന് ബിജ് നോർ സി.എം.ഐ പ്രൊവിൻഷ്യാൾ ഹൗസിൽ . സെന്റ് ജോൺസ് പ്രൊവിൻഷ്യാൾ ഹൗസ് ബിജ് നോർ’ ‘ബിജ് നോർബിഷപ് മാർ വിൻസന്റ് നെല്ലിയാംപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും’ ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, ബിഷപ് മാർ […]

Share News
Read More