മലയാള സീരിയൽ.|വ്യക്തികളുടെയും കുടുംബങ്ങളുടെയും അതുവഴി സമൂഹത്തിന്റെ ആകെ മാനസിക ആരോഗ്യത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കാൻ പര്യാപ്തമാണ്

Share News

തിങ്കൾ മുതൽ വെള്ളിവരെ 6 PM മുതൽ 9 PM വരെ സീരിയലുകൾ നടത്തുന്നത് സാംസ്കാരിക ശൂന്യമായ അധമ വ്യാപാരം. ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത വലിച്ചു നീട്ടിയ കോപ്രായങ്ങൾ, ഗർഭം അലസിപ്പിക്കൽ, കുശുമ്പ്, കുന്നായ്മകൾ, ആത്മഹത്യകൾ, വിവാഹമോചനം, അവിഹിത ബന്ധം, കൊലപാതകങ്ങൾ, ആഭിചാര ക്രിയകൾ, ഗുണ്ടാ പ്രവർത്തനം തുടങ്ങി അങ്ങനെ പോകുന്നു തിന്മയുടെ ചിത്രങ്ങൾ. 50,000 രൂപയുടെ സാരിയുടുത്ത് വലിയ സ്വർണമാലയും ഇട്ടു ലിപ്സ്റ്റിക്കും തേച്ചുള്ള കെട്ടുകാഴ്ച്ച അമ്മായി അമ്മമാർ, കുടുംബ അന്തരീക്ഷത്തിൽ നന്മയുടെ സന്ദേശം അല്പംപോലും […]

Share News
Read More

മീൻ വളർത്തലിെൻ്റ മറവിൽ നടത്തിയിട്ടുളള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണം.

Share News

മലയാറ്റൂർ: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂർ മണപ്പാട്ട്ചിറയിൽ മീൻ വളർത്തലിെൻ്റ മറവിൽ നടത്തിയിട്ടുളള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കരാറുക്കാർക്ക് മലയാറ്റൂർ–നീലീശ്വരം ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്കി. പഞ്ചായത്തിെൻ്റ മുൻകൂർ അനുമതി വാങ്ങാതെയും, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും, കരാർ വ്യവസ്ഥകൾ ലംഘിച്ചും ചിറ കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ കരാറുക്കാരൻ നടത്തിയതിനെ തുടർന്നാണ് പൊളിച്ച് നീക്കാൻ നോട്ടീസ് നല്കിയത്. ചിറയിലെ വെളളത്തിൽ 20അടിയിലധികം താഴ്ച്ചയിൽ ഇരുമ്പ് പെപ്പുകൾ ഉറപ്പിച്ച് നിർത്തി അതിന് മുകളിൽ ചിറയുടെ നടുക്ക് ഷെഢ് കെട്ടിയും, […]

Share News
Read More

മാസ്റ്റര്‍ സിനിമയുടെ രംഗങ്ങള്‍ ചോര്‍ന്ന സംഭവം : 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി

Share News

ചെന്നൈ: വിജയുടെ പൊങ്കൽ റിലീസ് ചിത്രം മാസ്റ്റര്‍ സിനിമയുടെ രംഗങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ 400 വ്യാജ സൈറ്റുകള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. വെബ്‌സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ടെലകോം സേവന ദാതാക്കളായ എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍, ബിഎസ്‌എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. മാസ്റ്റര്‍ സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ഇതേത്തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ ഇടപെടല്‍ ആവശ്യപ്പെട്ട് […]

Share News
Read More

ഒരു വശത്ത്‌ കാന്തല്ലൂർ മലനിരകൾ കോട്ട പോലെ നിൽക്കുന്നു, മറുവശത്ത്‌ ആനമുടി ഉൾപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ ദുർഗമമായ കൊടുമുടികൾ.

Share News

സഞ്ചാര സ്മരണകൾ : മറയൂർ 16 ജൂൺ , 2013 ഇടുക്കി ജില്ലയിൽ മൂന്നാറിൽ നിന്നും 40 കിലോമീറ്റർ വടക്ക് ഉടുമൽപെട്ട റൂട്ടിൽ ആണ് മറയൂർ ഗ്രാമം. ജൈവ വൈവിധ്യം നിറഞ്ഞ പ്രകൃതി രമണീയമായ ഈ ഗ്രാമത്തിന്റെ ശ്രദ്ധേയത തിങ്ങിനിറഞ്ഞ ചന്ദനക്കാടുകളും കരിമ്പ് തോട്ടങ്ങളും തന്നെയാണ്. മറയൂർ ചന്ദനതൈലവും മറയൂർ ശർക്കരയും ഏറെ പ്രശസ്തമാണ് . മറയൂരിലെ ഏറ്റവും ആകർഷകമായ കാഴ്ചയാണ് ശിലാനിർ‌‌മ്മിതികളായ മുനിയറകൾ. ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർ‌വതത്തിന്റെ താഴ്വരയിൽ തപസ്സുചെയ്യാനായി നിർ‌മ്മിച്ചവയാണ് ഇവ എന്ന് കരുതപ്പെടുന്നുഭൂമിശാസ്ത്രഗവേഷകരും […]

Share News
Read More