ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന ആയുഷ് വകുപ്പും കൈകോര്‍ക്കുകയാണ്.

Share News

ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് സംസ്ഥാന ആയുഷ് വകുപ്പും കൈകോര്‍ക്കുകയാണ്. ഔഷധ സസ്യങ്ങളുടെ പ്രചരണത്തിനായാണ് ആയുഷ് വകുപ്പ് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളില്‍ ഔഷധോദ്യാനം ഒരുക്കുന്ന ‘ആരാമം ആരോഗ്യം’ പദ്ധതിയുടെ ഉദ്ഘാടനവും ഔഷധിയുടെ നേതൃത്വത്തില്‍ 2 ലക്ഷത്തില്‍പരം ഔഷധസസ്യ തൈകളുടെ വിതരണോദ്ഘാടനവുമാണ് നടക്കുന്നത്. പൊതുജനങ്ങളില്‍ ഔഷധ സസ്യങ്ങളെ സംബന്ധിച്ച അവബോധം വര്‍ദ്ധിപ്പിക്കുകയും അവ സ്വന്തം വീടുകളില്‍ നട്ടുവളര്‍ത്തി രോഗാവസ്ഥകളിലും ആരോഗ്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും […]

Share News
Read More

ഈ കാലത്ത് മാസ്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്.

Share News

ഈ കാലത്ത് മാസ്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. നമ്മൾ ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി നശിപ്പിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നമ്മളെ കോവിഡിൽ നിന്നും സംരക്ഷിക്കുന്ന മാസ്‌കിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്.

Share News
Read More

നമ്മുടെ കൂടി സ്നേഹം ഇൻവെസ്റ്റ് ചെയ്യുമ്പോഴാണ് പ്രകൃതി ഉണ്ടാകുന്നത്.

Share News

താവു – കാവ്ഒന്നു കാണാനുള്ള ഭാഗ്യം ലഭിക്കുന്നത് ഏപ്രിൽ 10നാണ്. ഇലക്ഷൻ തിരക്കുകൾ ഒക്കെ കഴിഞ്ഞ്.ഞാനും ജയിംസ് അഗസ്റ്റിനും ജിപ്സനും ജോയിസിയും മരിയയും ജിഷയും എന്റെ കുടുംബവും ചേർന്നാണ് പൊന്നാരിമംഗലത്തെ താവു – കാവിലേക്ക് പോയത്. നാൽപതു വർഷങ്ങൾക്കുശേഷം പൊന്നാരിമംഗലം മുളവുകാട് പ്രദേശങ്ങൾ എങ്ങിനെയായിരിക്കും?കൊച്ചി നഗരത്തിന്റെ വളർച്ചയിൽ പങ്കുചേർന്ന് വീർപ്പുമുട്ടുന്ന ഒരു പ്രദേശതന്നെയാകും അത്. നേരെ പറഞ്ഞാൽ മുളവുകാട് ഗ്രാമം നഗരത്തിൽ ലയിക്കും. ഒന്ന് ഉറപ്പാണ്. പൊന്നാരിമംഗലം എങ്ങിനെ മാറിയാലും അവിടെ 40 സെന്റ് സ്ഥലത്ത് ഒരു […]

Share News
Read More

ഇന്ന് പരിസ്ഥിതി ദിനം.അറിയുക, വിസ്‌മൃതിയിലായിക്കൊണ്ടിരിക്കുന്ന എരുമേലിയിലെ രഹസ്യ തപോവനത്തെ..

Share News

എരുമേലിക്കടുത്ത് വിഴിക്കത്തോട് മണിമലയാറിൻറ്റെ തീരത്താണ് രണ്ടര ഏക്കറിലെ ഔഷധ തപോവനം. അധികമാർക്കുമറിയില്ല ഈ സ്വകാര്യ വനത്തെ. ഏതാനും വർഷം മുമ്പ് വരെ ഗവേഷക വിദ്യാർത്ഥികൾ പഠനത്തിനായി ഇവിടെ എത്തുമായിരുന്നു. അപൂർവ ഔഷധ സസ്യങ്ങളാൽ സമ്പന്നമായിരുന്നു ഈ സ്വകാര്യ വനം. ഇപ്പോൾ പരിചരണം നിലച്ചതോടെ പലതും നാമാവശേഷമായിക്കൊണ്ടിരിക്കുന്നു വാസനദ്രവ്യമായ അത്തറ് ലഭിക്കുന്ന ഔദ് മരങ്ങളും പരിമളം പടർത്തുന്ന അഖിലും രുദ്രാക്ഷക്കായകൾ നിറഞ്ഞ രുദ്രാക്ഷ മരങ്ങളും ആവോളം ശുദ്ധ വായു സമ്മാനിക്കുന്ന വിവിധ തരം ആൽ മരങ്ങളും ഒരിക്കലും ചിതലെടുക്കാത്ത […]

Share News
Read More

ഗ്രീൻ റിബേറ്റ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും- മുഖ്യമന്ത്രി

Share News

പ്രകൃതി സൗഹൃദ ഗാർഹിക നിർമാണങ്ങൾക്ക് മുഖ്യമന്ത്രി പുതുവർഷദിനത്തിൽ പ്രഖ്യാപിച്ച ‘ഗ്രീൻ റിബേറ്റ് പദ്ധതി’ സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സെക്രട്ടറിതലത്തിൽ കൂടിയാലോചന നടത്തി കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടാക്കി മന്ത്രിമാരുടെ അംഗീകാരത്തിന് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.പ്രകൃതി സൗഹൃദ ഗാർഹിക നിർമാണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയിൽ നിശ്ചിത ശതമാനം ‘ഗ്രീൻ റിബേറ്റ’് നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, […]

Share News
Read More

The Dragon’s Blood Tree (Dracaena cinnabari).

Share News

The Dragon’s Blood Tree grows on a desert island of Socotra, a small island in the Arabian Sea 150 miles east of the Horn of Africa. How it has survived there for millions of years is quite clever.There is very little actual soil on the rocky island, which has been called “the most alien-looking place […]

Share News
Read More

രാജ്യത്ത് കർഷകർ നടത്തുന്ന ചെറുത്തുനിൽപ്പിന് ഐക്യദാർഢ്യം!

Share News

സംഘടിതരായി നിന്ന് ധീരമായ ചെറുത്തുനിൽപ്പ് നടത്തുന്ന കർഷക സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ.. Nobin Vithayathil Vithayathil

Share News
Read More

. ഒരു കാര്യം ശ്രദ്ധിക്കുക ജാഗ്രതയോടെയും മുൻകരുതലുകളോടെയും കൂടെ ഇരിക്കുക, വെറുതെ പുറത്തു കറങ്ങി നടക്കാതിരിക്കുക. |ഒരു ആപത്തും, ഒരു നാടിനും സംഭവിക്കാതിരിക്കട്ടെ.

Share News

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ടിവി ചാനലുകളിൽ ബുറെവി ചുഴലികാറ്റ് ഭീകര അന്തരീക്ഷം സൃഷ്ടിക്കും, ഇപ്പോഴുള്ള വെകിളി കണ്ടിട്ടു് ശ്രീലങ്കയിൽ ചെന്ന് ചുഴലിക്കാറ്റിനെ ഇങ്ങോട്ടു പിടിച്ചോണ്ടുവരുമെന്നാ തോന്നുന്നേ. എന്നാൽ കേരളത്തിൽ കാറ്റ് അത്ര ശക്തമാകാനിടയില്ല എന്ന് കരുതാം. ഈ ചുഴലികാറ്റ് ഇന്ന് ഉച്ചയോടെ രാമേശ്വരം വഴി ഇന്ത്യയിലേക്ക് കയറുമ്പോൾ കേരളത്തിലും തമിഴ്നാടിലും നല്ല മഴ പെയ്യും. പിന്നെ പൊതുവെ കാറ്റ് കരയിൽ എത്തുമ്പോൾ ശക്തി കുറയും പൊതുവെ വലിയ പ്രശ്നങ്ങളുണ്ടാക്കാതെ ബുറെവി തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ല […]

Share News
Read More