കാലത്തിന്-അമ്പതു വര്‍ഷത്തിന് മാറ്റംവരുത്താനാവാത്ത ഒരു ഗ്രാമ മുണ്ട് അതാണ് ഞങ്ങളുടെ നാടായ കാഞ്ഞിരത്താനം.

Share News

എന്റെ പള്ളിക്കൂടം: കാഞ്ഞിരത്താനത്തെ സെന്റ് ജോണ്‍സ് ഹൈസ് സ്‌കൂള്‍. പത്താം ക്ലാസ് വരെ ഇവിടെയായരുന്നു എന്റെ പഠനം. അര നൂറ്റാണ്ട് പിന്നിടുമ്പോഴും വലിയ മാറ്റമൊന്നുമില്ല ഈ ഗ്രാമീണ സ്‌കൂളിന്. സമീപ പ്രദേശങ്ങളായ കുറുപ്പന്തറ, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, തോട്ടുവ, കളത്തൂര്‍, കാടംകുഴി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നായി മുവ്വായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന പ്രൗഡതയാര്‍ന്ന ഒരു പ്രതാപകാലം കാലം ഈ സ്‌കൂളിനുണ്ടായിരുന്നു. ഇന്ന് അത് 200-ല്‍ താഴെമാത്രമാണ് വിദ്യാര്‍ത്ഥികള്‍. സമീപ പ്രദേശങ്ങളിലെല്ലാം സ്‌കൂളുകള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ് ബഹു നിലകെട്ടിടങ്ങളും, അത്യാധൂനീക […]

Share News
Read More

നിങ്ങളുടെ താല്പര്യം അനുസരിച്ചു ഒരു ജീവനെ കൊല്ലാനോ നടക്കില്ല

Share News

ഈശോമിശിഹാക് സ്തുതിയായിരിക്കട്ടെ 🙏🏻 എന്റെ ജീവിതത്തിലെ ഞങ്ങൾ അനുഭവിച്ച ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു പ്രിയപ്പെട്ട സഹോദരങ്ങളെ എന്റെ പേര് റൂബി സോണി. എന്റെ ഭർത്താവ് കുറച്ചു വർഷം മുൻപ് സൗദിയിൽ ആയിരുന്നു 2013 വർഷം അദ്ദേഹം 3മാസം ലീവിന് വന്നു. ലീവിന് വന്ന സമയം ഞങ്ങൾ മനസും ശരീരവും പങ്കുവെച്ചു വളരെ സന്തോഷം ആയി തന്നെ ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ അറിഞ്ഞു ഞാൻ ഗർഭിണി ആണെന്ന് . വളരെ സന്തോഷിക്കേണ്ട ആ സമയം […]

Share News
Read More

സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം ഉണ്ടാകുമല്ലോ?

Share News

ലോകസഭാംഗമായ അഡ്വ.എ.എം ആരിഫ് എൻ്റെ ചിരകാല സുഹൃത്താണ്. ഇന്ന് രാവിലെ എൻ്റെ സുഹൃത്ത് ജോയി സി. കമ്പക്കാരൻ്റെ വീട്ടിൽവെച്ച് വീണ്ടും സൗഹൃദം പുതുക്കാനിടയായി. ഇന്നത്തെ സംഗമത്തിന് ഒരു മധുരമുണ്ടായി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘എൻ്റെ തിരഞ്ഞെടുത്ത നിയമസഭാപ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും’ എന്ന ആരിഫ് എം പി യുടെ പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചു. 336 പേജുള്ള പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയാണ്. സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം […]

Share News
Read More

ഷറഫിൻ്റെ ആവശ്യം വിശദമായി പരിശോധിച്ചു. ആശ്രിത നിയമനം എന്ന ആ കുടുംബത്തിൻ്റെ ആവശ്യം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share News

ജനുവരി15 ന് സാന്ത്വന പരിചരണ ദിനത്തിലാണ് മുഖ്യ മന്ത്രി പിണറായി വിജയൻകരുനാഗപ്പള്ളിയിലെ എം ഷറഫിനെ കൊല്ലത്ത് വച്ച് കണ്ടത്. തദ്ദേശ വകുപ്പിൽ സീനിയർ ക്ലർക്കായ ഷറഫ് അപകടത്തിൽ പെട്ട് കിടപ്പിലായിരുന്നു. ആശ്രിത നിയമനം നൽകണം എന്നാണ് ഷറഫ് അന്ന് ആവശ്യപ്പെട്ടത്. ഷറഫിൻ്റെ ആവശ്യം വിശദമായി പരിശോധിച്ചു. ആശ്രിത നിയമനം എന്ന ആ കുടുംബത്തിൻ്റെ ആവശ്യം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷറഫിന്‍റെ മകന്‍ എസ്. മില്‍ഹാജിന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം നിലവിലുള്ള ചട്ടങ്ങളില്‍ ഇളവു നല്‍കി […]

Share News
Read More

കൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി.

Share News

കൊറോണ ഹോസ്പിറ്റൽ വാർഡിലെ ദിവ്യബലി. വൈദീകനും സഹായിയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ദിവ്യബലിയർപ്പിച്ചത്. രോഗീലേപന കൂദാശയുടെ ഭാഗമായാണ് കൊറോണ വാർഡിൽ ദിവ്യബലിയർപ്പിച്ചത്. ജീവനാദം ,കൊച്ചി

Share News
Read More

Life in womb is as precious as life in Hand

Share News

Ann Mary Kottaram “I will not kill my baby” I got to know about a case in Kerala High Court about aborting a 23 weeks old baby who is ill. I don’t have any details about the illness of the baby or about the parents. But I thought I should share my personal experience. I […]

Share News
Read More

ആ അനുഭവം ഇന്നും അവിസ്മരണീയമാണ് – എം പി അബ്ദുസ്സമദ് സമദാനി

Share News

ആ അനുഭവം ഇന്നും അവിസ്മരണീയമാണ്. രാമനാട്ടുകരക്കടുത്തുള്ള പെരുമുഖം സ്‌കൂളിൽ അഭിവന്ദ്യനായ അധ്യാപകൻ ബാലൻ മാസ്റ്ററുടെ യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. കണ്ണ് കാണാൻ കഴിയാത്ത ആയിശ സമീഹ എന്ന കൊച്ചു ബാലിക വേദിയിലേക്ക് വന്നപ്പോൾ എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് നിനച്ചില്ല. ഹൃദയം പൊട്ടി ആ ഇളം കുരുന്ന് പാടിയ ദുഃഖരാഗം കലാസ്വാദനത്തിന്റെയല്ല, ജീവിത ചിന്തയുടെ സന്ദർഭമാണ് സംജാതമാക്കിയത്. പിതാവിന്റെ കൂടെ അവൾ വേദിയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ അവളുടെ അകക്കണ്ണിന്റെ വെളിച്ചത്തിൽ ഒരു ലോകം ജ്വലിച്ചതായി അനുഭവപ്പെട്ടു. #BlindGirl

Share News
Read More

കലാകാരന് ഭാര്യയും കുടുംബവും മക്കളും എല്ലാമുണ്ട്, അവർക്ക് വിശപ്പും ഉണ്ട് ഇത് ആരും തിരിച്ചറിയുന്നില്ല.

Share News

അശോകൻറെ കവിത ബേക്കറി. ആരക്കുഴയിലുള്ള എൻറെ പ്രിയ കൂട്ടുകാരൻ അശോകൻറെ കവിത ബേക്കറിയിൽ കയറി ഒരു നാരങ്ങ വെള്ളമെങ്കിലും കുടിക്കാത്തവർ ഇന്ന്ആരക്കുഴയിൽ കാണില്ല ,. ഞാനും അശോകനും ആരക്കുഴസ്കൂളിൽ എട്ടാം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചവരാണ്, പഠനം മുന്നോട്ടുകൊണ്ടുപോകാതെ സ്കൂളിനടുത്ത് തന്നെ അശോകൻ കവിത ബേക്കറി തുടങ്ങി. ഇപ്പോൾ 29 വർഷം പിന്നിട്ടിരിക്കുന്നു. പഴയ പ്രൗഢി നിലനിർത്തിക്കൊണ്ട് ഇന്നും നമ്മുടെ കവിത ബേക്കറി മുന്നോട്ടുപോകുന്നു. കവിത ബേക്കറി തുടങ്ങുന്ന സമയം , ആരകുഴയിൽ എവിടെയെങ്കിലും എന്തെങ്കിലും പ്രോഗ്രാം ഉണ്ടെങ്കിൽ […]

Share News
Read More

ഏതായാലും നൂറ്റിയേഴാം വയസിലെ ക്രിസ്മസ് വരെ തുടരാൻ കാലം അദ്ദേഹത്തെ അനുവദിച്ചില്ല.

Share News

നൂറ്റിയഞ്ചു വയസ്സായപ്പോൾ പാപ്പുക്കുട്ടി ഭാഗവതരുടെ ഒരു അഭിമുഖം തയാറാക്കാൻ ചെന്നു. മകൾ സൽമയും ഒപ്പമുണ്ടായിരുന്നു.അഭിമുഖത്തിനു ശേഷം സൽമയോടു ചോദിച്ചു: അപ്പയുടെ ദീർഘായുസിന്റെ രഹസ്യമെന്തായിരിക്കാം?സൽമ മറുപടി പെട്ടന്നു പറഞ്ഞു: ‘അമ്മ’‘അപ്പയുടെ . ബലം അമ്മയായിരുന്നു. ബേബി എന്നായിരുന്നു പേര്. അമ്മയുടെ വേർപാട് അപ്പയ്ക്കു വലിയ ഷോക്കായി.‘എന്റെ ഭാര്യ പോയല്ലോ, ശക്തിയെല്ലാം ചോർന്നു പോയെടീ, ഇനി ഞാൻ എന്തിനു ജീവിച്ചിരിക്കണം എന്നാണ് എന്നോടു ചോദിച്ചത് . ഈ ക്രിസ്മസിന് 105 നക്ഷത്രങ്ങൾ തൂക്കണമെന്നായിരുന്നു ആഗ്രഹിച്ചത്.അമ്മയില്ലാത്ത വീട്ടിൽ നക്ഷത്രവിളക്കുകൾ കത്തിച്ചു വയ്ക്കാൻ […]

Share News
Read More

പലരോടും എൻ്റെ ജീവിതം കടപ്പെട്ടിരിക്കുന്നു. ഈ കടം ഈ ജീവിതം കൊണ്ട് വീട്ടിത്തിരില്ല എന്ന് എനിക്ക് അറിയാം.

Share News

പൗരോഹിത്യ പദവിയിൽ മുപ്പത്തി അഞ്ചാം വർഷത്തിലേക് .Fr J Mathew Manavathu, Manarcadu . ഇന്ന് ജൂൺ 22. ഞാൻ മണർകാട് പള്ളിക്കു വേണ്ടി ഇടവക പട്ടക്കാരൻ എന്ന നിലയിൽ പൗരോഹിത്യ പദവി സ്വീകരിട്ട് 35 )o വർഷത്തിലേക്കു പ്രവേശിക്കുന്നു. തിരിഞ്ഞ് പുറകോട്ട് നോക്കുമ്പോൾ തികഞ്ഞ ആത്മസംതൃപ്തി ഉണ്ട്. ഇന്നു് രാവിലെ മണർകാട് പള്ളിയിൽ വി കുർബ്ബാന ഇതിൻ്റെ, നന്ദിയും സ്തോത്രവും എന്ന നിലയിൽ അനുഷ്ഠിച്ച ശേഷം ഈ കുറുപ്പുകൾ എഴുതുമ്പോൾ, മനസ്സ് അല്പം വൈകാരികമായിപ്പോകുന്നു. സങ്കീ: […]

Share News
Read More