102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 3 -ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Share News

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 3-ാം തീയതി രാവിലെ 10.30ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും . മണ്ഡലാനുസരണം എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും.കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങല്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ […]

Share News
Read More

ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്

Share News

കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് […]

Share News
Read More

ലൈഫ് മിഷൻ: വിട്ടുപോയ അർഹരായ ഗുണഭോക്താക്കൾക്ക് ആഗസ്റ്റ് ഒന്നുമുതൽ അപേക്ഷിക്കാം.

Share News

* മാനദണ്ഡങ്ങൾ പരിശോധിച്ച് യോഗ്യത ഉറപ്പാക്കണം* അപേക്ഷിക്കേണ്ടത് www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ നിന്നും വിട്ടുപോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിശദമായ മാർഗ്ഗരേഖ പുറപ്പെടുവിച്ചു. ആഗസ്റ്റ് ഒന്നു മുതൽ 14 വരെ അപേക്ഷ സമർപ്പിക്കാം.   www.life2020.kerala.gov.in  എന്ന വെബ്സൈറ്റിലൂടെ പൂർണ്ണമായും സോഫ്റ്റ് വെയർ അധിഷ്ഠിതമായ സംവിധാനത്തിലൂടെയാണ് അപേക്ഷിക്കേണ്ടത്. പഞ്ചായത്ത് ഹെൽപ്പ് ഡെസ്‌ക്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, മറ്റ് ഇന്റർനെറ്റ് സേവനദാതാക്കൾ എന്നിവരിലുടെയോ, ഇന്റർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ ആഗസ്റ്റ് ഒന്നു മുതൽ ലഭ്യമാക്കുന്ന വെബ്സൈറ്റ് […]

Share News
Read More

കരുതലോടെ ജീവിക്കാം, കരുത്തോടെ മുന്നേറാം

Share News

പ്രിയരേ കരുതലോടെ ജീവിക്കാം, കരുത്തോടെ മുന്നേറാം യൂത്തിൻ്റെയും, ടീൻസിൻ്റെയും പ്രിയപ്പെട്ട മാസികയായ കെയ്റോസിൻ്റെ നേതൃത്വത്തിൽ നാളെ വെള്ളിയാഴ്ച വൈകിട്ട് 6pm ന് സൂം, യൂ ട്യൂബ് പ്ലാറ്റ്ഫോമിൽ പ്രശസ്ത പരിശീലകനും മന:ശാസ്ത്രഞ്ജനുമായ വിപിൻ റോൾഡൻറ് നയിക്കുന്ന വെബിനാർ നടത്തുന്നു. മുന്‍ സുപ്രീംകോടതി ജഡ്ജി ബഹുമാനപ്പെട്ട ജസ്റ്റിസ് കുര്യന്‍ ജോസഫ് ആമുഖ സന്ദേശം നല്‍കുന്നു. യൂത്തിനും, ടീനേജേഴ്സിനും അവരുമായി ഇടപെടുന്ന എല്ലാവർക്കും വേണ്ടിയാണിത് (പേരൻ്റ്സ്, ടീച്ചേഴ്സ്, യൂത്ത് ലീഡേര്‍സ് ). കെയർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താഴെയുള്ള സൂം ലിങ്കിൽ […]

Share News
Read More

പെണ്ണ് കെട്ടുകയാണെങ്കിൽ തൃശ്ശൂർക്കാരെ കെട്ടില്ല എന്നും, തിരുവനന്തപുരത്തു നിന്നും കെട്ടില്ല എന്നും മനസ്സിൽ ഉറപ്പിച്ചിരുന്നു ഞാൻ!

Share News

ചരിത്രം വഴിമാറും ചിലർ വരുമ്പോൾ! എന്നൊന്നും അവകാശപ്പെടുന്നില്ല, എങ്കിലും ആ ചരിത്ര സംഭവം നടന്നിട്ട് 25 വർഷങ്ങൾ കഴിഞ്ഞു പോയി. 1995 മെയ് മാസത്തിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ ശേഷം വീട്ടുകാർ പറഞ്ഞതനുസരിച്ച് ആ യജ്ഞം തുടങ്ങി! അധികം ചായ കുടിക്കേണ്ടി വന്നില്ല. നാലാമത്തെ ചായ കുടിയിൽ കാര്യങ്ങൾ തീരുമാനം ആയി! ആ ചായകുടി ഒരു ഒന്നൊന്നര ചായ കുടി ആയിരുന്നു. 1995 ജൂലൈ മാസം 22-ആം തീയതി ആണ് അത് സംഭവിച്ചത്. *പെണ്ണ് കെട്ടുകയാണെങ്കിൽ തൃശ്ശൂർക്കാരെ […]

Share News
Read More

വിവാഹത്തിനൊരുങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കാമോ?

Share News

വിവാഹത്തിനൊരുങ്ങുന്നവർ ഒന്ന് ശ്രദ്ധിക്കാമോ? എൻ്റെ മുമ്പിലിരുന്ന ആ യുവാവിനോട് ഞാൻ ചോദിച്ചു: വിവാഹം കഴിഞ്ഞിട്ട് മൂന്നു ദിവസമല്ലെ ആയുള്ളൂ അപ്പോഴേയ്ക്കും ഇവളെ വേണ്ടാന്നു പറയാൻ കാരണമെന്താണ്? “അച്ചാ, ഇവൾ കല്ല്യാണത്തിന് മുമ്പ് അയച്ചു തന്ന ഫോട്ടോയും ഇവളുടെ നേരിട്ടുള്ള രൂപവും തമ്മിൽ ആനയും ആടും തമ്മിലുള്ള അന്തരമുണ്ട് .”അതു പറഞ്ഞതിനു ശേഷം അവനാ ഫോട്ടോ കാണിച്ചു: അവൻ പറഞ്ഞത് ശരിയാണ് അതവളാണെന്ന്‌ അവളുപോലും പറയുകയില്ല! അത്രയ്ക്ക് വ്യത്യാസമുണ്ട്. ഫോട്ടോ കണ്ടതിനു ശേഷം ഞാനിങ്ങനെ തുടർന്നു: ”അങ്ങനെയെങ്കിൽ പെണ്ണുകാണാൻ […]

Share News
Read More

ഭൂരഹിത ഭവനരഹിതർക്കായി പതിനാല് ജില്ലകളിലും കെയർ ഹോം ഫ്‌ളാറ്റ് സമുച്ചയം.

Share News

സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കിയ കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച (16) മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടമായി ഭൂരഹിത ഭവനരഹിതർക്കായി സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചു നൽകും.ഓരോ സമുച്ചയത്തിലും 30 മുതൽ 40 വരെ കുടുംബങ്ങൾക്ക് താമസിക്കാവുന്ന രീതിയിൽ അഞ്ഞൂറോളം സ്‌ക്വയർഫീറ്റ് വീസ്തീർണ്ണമുള്ള ഫ്ലാറ്റുകളാകും ഉണ്ടാവുക എന്ന് […]

Share News
Read More

ആദരവ് നൽകുന്ന മുഖ്യാതിഥിയല്ല ആദരിക്കപ്പെടുന്നവുരുടെ അച്ഛനാകുന്നതാണ് സുഖം.

Share News

ഇരട്ട കുട്ടികൾ പിറന്നപ്പോൾ പേര് എന്താവണമെന്ന് വലിയ ചർച്ച വേണ്ടിവന്നില്ല . മുംതസ് പറഞ്ഞു ഒന്ന് ‘ഒലിൻ’ , എന്നാൽ അടുത്തത് ‘ഒവിൻ’ ആവട്ടെയെന്ന് ഞാനും . പെട്ടെന്ന് തീരുമാനമായി .മൂത്തവൾ ‘ഓഷിൻ സാഗ’ യായത് കൊണ്ട് ‘സാഗ’വാല് കൂടി ചേർത്ത് ‘അവർ ഒലിൻ സാഗയും, ഒവിൻ സാഗയു’ മായി . രൂപത്തിലെ സമാനതകൾ വെച്ച് അവർ പലപ്പോഴും ഞങ്ങളെപ്പോലും കളിപ്പിച്ചു . പല്ല് തേച്ചയാളെ തന്നെ വീണ്ടും തേപ്പിച്ചും പാല് കുടിച്ചയാൾക്ക് തന്നെ വീണ്ടും കൊടുത്തും […]

Share News
Read More