കോവിഡ് കാലത്തെ കുടുംബ ബന്ധങ്ങൾ-ഇന്ന് ചർച്ചയിൽ പങ്കെടുക്കാം. അനുഭവങ്ങൾ പങ്കുവയ്ക്കാം.

Share News

കോവിഡ് കാലത്ത് ,കൂടുതൽ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ലഭിച്ച അവസരം നമ്മുടെ കുടുംബ ബന്ധങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള രചനാത്മകമായ മാറ്റങ്ങൾ എന്തൊക്കെയാണ്? ചർച്ചയിൽ പങ്കെടുക്കാം. അനുഭവങ്ങൾ പങ്കുവയ്ക്കാം. അങ്ങയെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു ..! വിഷയം:കോവിഡ് കാലത്തെകുടുംബ ബന്ധങ്ങൾ HEARTY WELCOME ..!! DATE : 2020 July 15, WEDNESDAYTIME : 05:30 PM INDIA Join Zoom Meetinghttps://us02web.zoom.us/j/87275876346?pwd=VFRlTncwVzk5WTFvVGs5OXhVWGgzZz09 Meeting ID: 872 7587 6346Password: chavara10

Share News
Read More

A Dronacharya Of Our Times

Share News

Prof. Sunny Thomas is more known as a national shooting champion and an international referee and coach, trainer and an authority in the field, but Sunny Sir , as he is warmly and affectionately addressed by everyone around in his circle of friends, which is so far and wide, is essentially an academic par excellence, […]

Share News
Read More

സാമൂഹിക മാനസികാരോഗ്യ തലങ്ങളെ സമഗ്രമായി ലക്ഷ്യമാക്കുന്ന ഭാവനാ പൂർണ്ണമായ ഇടപെടലുകൾ വേണ്ട പ്രശ്നമാണിതെന്നത് ഓർത്താൽ നല്ലത്.

Share News

സ്വർണ്ണ കടത്തുമായി ബന്ധം ആരോപിച്ചിട്ടുള്ള വനിത ഒരു ഫോൺ മെസ്സേജിലൂടെ ചാനലുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ദിവസമാണ് . മാർച്ച് ഇരുപത്തിയഞ്ചു മുതലുള്ള നൂറ്റിയെട്ട് ദിവസം അറുപത്തിയാറ്‌ കുട്ടികൾ സ്വയം ജീവനൊടുക്കിയെന്ന വിവരം മുഖ്യ മന്ത്രി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് എത്തിക്കുന്നത് . ഈ കാലയളവിൽ കുട്ടികൾ പൂർണ്ണമായും സമയം ചെലവഴിക്കുന്ന ഇടം വീടാണ് . സമപ്രായക്കാരുമായി കൂട്ട് ചേരുന്നില്ല . കളികൾ പരിമിതം. സഹജമായ ഊർജ്ജസ്വലതക്കും പാഠ്യേതര അഭിരുചികൾക്കും ആവിഷ്ക്കാരമില്ല . അധ്യാപകരുടെ മേൽനോട്ടമില്ല . […]

Share News
Read More

മുപ്പത്തിമൂന്ന് സംവൽസരങ്ങൾ ഞങ്ങളൊരുമിച്ച്‌ പിന്നിടുകയാണു..

Share News

ഇണക്കവും, പിണക്കവും ചിരിയും ചിന്തയും സുഖദുഖസമ്മിശ്രമായ മുപ്പത്തിമൂന്ന് സംവൽസരങ്ങൾ ഞങ്ങളൊരുമിച്ച്‌ പിന്നിടുകയാണു..മഹാരാജാസ്‌ എന്ന മഹാകലാലയത്തിൽ തുടങ്ങി ആദ്യാനുരാഗത്തിന്റെ മധുരവും, കയ്പും ചവർപ്പുമൊക്കെ ഒരുമിച്ചാസ്വദിക്കാൻ ഞങ്ങളീ കരങ്ങൾ മുറുകെ പിടിച്ച്‌ മുന്നോട്ട്‌… .PT Thomas MLA

Share News
Read More

റോട്ടറിൻക് പെന്നിൽ വരച്ച ചിത്രം.

Share News

ഹന്ന മോൾ ബി.ആർക്കിനു ചേരുന്നതിനു മുമ്പ് ,6 വർഷം മുമ്പ് റോട്ടറിൻക് പെന്നിൽ വരച്ച ചിത്രം George Joseph K

Share News
Read More

പോലീസുകാരനായ മകനും,.. വെള്ളവും വളവും നല്‍കിയ പിതാവിനും,.. വലിയ സല്യൂട്ട് സമം ചേര്‍ത്ത് വീതിച്ചു നല്‍കുന്നു…!!

Share News

എരുമപ്പെട്ടികാര്‍ക്ക് അത്രയേറെ അറിയുന്ന ഒരു പേരാണ് “ഉണ്ണിക്ക”… .എരുമപ്പെട്ടി പോസ്റ്റ്‌ ഓഫീസിനോട് ചേര്‍ന്ന്,. .. പോലീസ് സ്റ്റേഷനോട് മുഖം നോക്കി ഒരു തട്ടുകടയുണ്ട്.. . അതുവഴി കടന്നുപോയവര്‍ക്ക് ആ ചെറിയ പീടികയില് കണ്ണുടക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലതന്നെ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്… ഉണ്ണിക്കാടെ കടയുടെ മുന്‍പില്‍ തന്നെയാണ് എരുമപ്പെട്ടി സ്കൂള് കഴിഞ്ഞാലുള്ള ലേശം കനമുള്ളൊരു ഹമ്പുള്ളത്.. അവിടെയൊന്ന് ബ്രേക്കില്‍ കാല് തട്ടിച്ച് വേഗത കുറയ്ക്കാതെ എരുമപ്പെട്ടി വിടുക സാധ്യമല്ല.. ..മെല്ലേ ക്ലച്ചില്‍ കൈകളമര്‍ത്തി ബ്രേക്കില്‍ കാല് […]

Share News
Read More

അമ്മയുടെ കഴുത്തിലെ മാലയിൽ ഉണ്ടായിരുന്ന കുരിശ് ആണ് ഇന്നും ഞാൻ എൻ്റെ കഴുത്തിലെ മാലയിൽ ഉപയോഗിക്കുന്നത് . അമ്മയോടുണ്ടായിരുന്ന എന്റെ ആത്മബന്ധത്തിൻ്റെ പ്രതീകമാണത്….

Share News

അമ്മയെപ്പറ്റി…. .പ്രിയപ്പെട്ടവരുടെ വിയോഗദിനം ഓർമ ദിവസം എന്ന് പറയുന്നതിൻ്റെ പ്രസക്തിയെപ്പറ്റി പലപ്പോഴും ചിന്തിക്കാറുണ്ട്. ഓർമ്മ ദിവസം എന്ന് പറഞ്ഞാൽ അവരെപ്പറ്റി അന്ന് മാത്രം ഓർക്കുന്നത് കൊണ്ടാണോ എന്ന് സംശയിച്ചു പോകും .അതോ എന്നും ഓർക്കുന്നത് കൊണ്ട് ആ ദിവസം പ്രെത്യേകിച്ചു മനസ്സിൽ എത്തുന്നു എന്നത് കൊണ്ടും ആവാം ..എൻ്റെ അമ്മയുടെ വീട് ചെങ്ങന്നൂരിനടുത്ത തിരുവൻവണ്ടൂരിൽ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള കുത്തിയതോട് എന്ന പ്രദേശത്താണ് . പാണ്ടനാട് എന്നും പറയാം. പമ്പ നദിയോട് ചേർന്നാണ് വീട് […]

Share News
Read More

നിങ്ങളുടെ താല്പര്യം അനുസരിച്ചു ഒരു ജീവനെ കൊല്ലാനോ നടക്കില്ല

Share News

ഈശോമിശിഹാക് സ്തുതിയായിരിക്കട്ടെ 🙏🏻 എന്റെ ജീവിതത്തിലെ ഞങ്ങൾ അനുഭവിച്ച ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു പ്രിയപ്പെട്ട സഹോദരങ്ങളെ എന്റെ പേര് റൂബി സോണി. എന്റെ ഭർത്താവ് കുറച്ചു വർഷം മുൻപ് സൗദിയിൽ ആയിരുന്നു 2013 വർഷം അദ്ദേഹം 3മാസം ലീവിന് വന്നു. ലീവിന് വന്ന സമയം ഞങ്ങൾ മനസും ശരീരവും പങ്കുവെച്ചു വളരെ സന്തോഷം ആയി തന്നെ ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങൾ അറിഞ്ഞു ഞാൻ ഗർഭിണി ആണെന്ന് . വളരെ സന്തോഷിക്കേണ്ട ആ സമയം […]

Share News
Read More

ഓരോ വിവാഹവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒന്നാകാനുളള ആ ഉടമ്പടിയിൽ അദൃശ്യമായ ദൈവീക സാന്നിദ്ധ്യം ഉണ്ട്.

Share News

“വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു ” എന്ന് മനുഷ്യന്‍ മനുഷ്യനെ പറ്റിക്കാനായി , ആശ്വസിപ്പിക്കാനായി പറഞ്ഞുണ്ടാക്കിയ ഒരു ചൊല്ലുണ്ട്.എന്നാല്‍ , സ്വർഗ്ഗത്തിൽ വിവാഹം കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യുന്നില്ല.അവിടെ മാലാഖമാര്‍ അഥവാ ദേവഗണം , ശുദ്ധാത്മാക്കൾ…എന്നിങ്ങനെ ഓരോ വിശ്വാസങ്ങളും പഠിപ്പിക്കുന്നതു പോലെ തന്നെ ആണ് ഏവരും. പക്ഷേ. …….ഒരു സത്യമുണ്ട്.ഓരോ വിവാഹവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനും ഒന്നാകാനുളള ആ ഉടമ്പടിയിൽ അദൃശ്യമായ ദൈവീക സാന്നിദ്ധ്യം ഉണ്ട്.ക്രിസ്തീയ വിശ്വാസപ്റകാരം പിതാവ് പുത്രന്‍ പരിശുദ്ധാത്മാവ് ; ത്രിത്വൈകദൈവത്തിലെ പരിശുദ്ധാത്മ സാന്നിധ്യം ,ഹിന്ദു […]

Share News
Read More