ഞാനെപ്പോഴെങ്കിലുംദൈവത്തെ കണ്ടെത്തുമോ?|ഫാ. ജോൺ പവൽ
ചിക്കാഗോയിലെ ലയോളാ യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ഈശോസഭാ വൈദികന്‍ റവ ഡോ ജോണ്‍ പവലിന്‍റെ (Rev Dr John Joseph Powell 1925 –2009) അനുഭവമാണ് ഈ കഥ. ദൈവത്തിന്‍റെ അസ്തിത്വത്തെതന്നെ തള്ളിക്കളഞ്ഞ്, അതിനെ ചോദ്യം ചെയ്തുനടന്നിരുന്ന ഒരു ചെറുപ്പക്കാരനെ ദൈവം അന്വേഷിച്ചു കണ്ടെത്തിയ ഒരു സംഭവമാണിത്. (മൊഴിമാറ്റം നടത്തിയത് ടോണി സ്റ്റീഫന്‍) വിശ്വാസത്തെപ്പറ്റിയുള്ള ദൈവശാസ്ത്ര ക്ലാസിനു മുമ്പ് വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങളുടെ ഫയല്‍ പരിശോധിക്കുന്നതിനിടയിലാണ് ഞാന്‍ ടോമിയെ ആദ്യമായി കണ്ടത്. എന്‍റെ കണ്ണും മനസും ഒരുപോലെ ചിമ്മിപ്പോയി. തോളിനുതാഴെ […]
Read More