ഇവർക്ക് നഴ്സാകാൻ കഴിയില്ല
നഴ്സിംഗ് പ്രൊഫഷനെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. ഓർമ്മയുള്ളപ്പോൾ മുതൽ നഴ്‌സുമാരെ അറിയാം. ജീവിതത്തിൽ ഏറ്റവും കടപ്പാടും നഴ്‌സുമാരോടാണ്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ്റെ അകാല മരണം ഒഴിവാക്കിയത് കുടുംബസുഹൃത്തായ ഒരു നഴ്സിൻ്റെ മാത്രം ഇടപെടൽ ആണ്. കൗസല്യ ആൻ്റി. ഒരു സ്വകാര്യാശുപത്രിയിൽ ശരിയായ രോഗനിർണയവും ചികിത്സയും കിട്ടാതെ അബോധാവസ്ഥയിൽ കഴിഞ്ഞ അച്ഛനെ ആശുപത്രിയുടെ എതിർപ്പിനെ മറികടന്ന് ഒരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് കൗസല്യ ആൻ്റിയായിരുന്നു. അതിനാലാണ് അച്ഛനെ തിരിച്ചു […]
Read More