കേരളത്തില്‍ ഇന്ന് 5615 പേര്‍ക്ക് കോവിഡ്: 24 മരണങ്ങൾ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 […]
Read Moreസംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, വയനാട് 148, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് […]
Read Moreയുകെയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം: മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: യു.കെയിൽ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം . ജനുവരി 30 വരെ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയത്. എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്ബ് 14 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി കാണിക്കുന്ന സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്ബ് ഇത് ചെയ്യണമെന്നാണ് നിര്‍ദേശം. യാത്രക്കാരുടെ നെഗറ്റീവ് റിപ്പോര്‍ട്ട് ഉറപ്പാക്കേണ്ട ചുമതല വിമാനക്കമ്ബനിക്കാണ്. യാത്രികരെ വിമാനത്തില്‍ പ്രവേശിപ്പിക്കുന്നതിനു മുമ്ബ് രേഖകള്‍ പരിശോധിച്ച് കോവിഡ് ഇല്ലെന്ന് […]
Read Moreകോവിഡ് വാക്‌സിൻ: സംസ്ഥാനത്ത് ഡ്രൈ റൺ ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ കോവിഡ് വാക്‌സിൻ ഡ്രൈ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ നേരിട്ടെത്തി ഡ്രൈ റൺ നടപടികൾ വിലയിരുത്തി. രാവിലെ 9 മുതൽ 11 വരെയാണ് ഡ്രൈ റണ്‍. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ […]
Read Moreകോവിഡ് വാക്‌സിൻ:എല്ലാ സംസ്ഥാനങ്ങളിലും ജനുവരി രണ്ട് മുതൽ ഡ്രൈ റൺ
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന സൂചന നല്‍കി, വാക്‌സിനേഷന്റെ ഡ്രൈ റണ്‍ ജനുവരി രണ്ട് മുതല്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്‍ നടത്തും. വാക്‌സിനേഷന്റെ ആസൂത്രണം എങ്ങനെയാണെന്നും വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാനുമാണ് ഡ്രൈ റണ്‍ നടത്തുന്നത്. സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ മൂന്ന് സെഷന്‍ ആയി നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരികക്കുന്നത്. മഹാരാഷ്ട്രയിലും കേരളത്തിലും പ്രധാനപ്പെട്ട നഗരങ്ങളില്‍ക്കൂടി ഡ്രൈ റണ്‍ നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡ്രൈ റണ്‍ […]
Read Moreരാജ്യത്ത് 20 പേർക്ക് അതിതീവ്ര കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് 14 പേർക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് അതിതീവ്ര കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ആയി. ചൊവ്വാഴ്ചയാണ് ഇന്ത്യയിൽ ആദ്യമായി അതിതീവ്ര കോവിഡ് സ്ഥിരീച്ചത്. ആറ് പേർക്കായിരുന്നു ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം അടുത്തിടെ യുകെയിൽനിന്നും മടങ്ങിയെത്തിയവരാണ്. യുകെയിലും ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കോവിഡ് അതിവേഗം മറ്റുള്ളവരിലേക്ക് പകരാമെന്നാണ് വിദഗ്ധർ പറയുന്നത്. ഡൽഹിയിൽ എട്ട് പേർക്കും ബംഗളൂരുവിൽ ഏഴ് പേർക്കുമാണ് പുതിയ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ […]
Read Moreഓർക്കുക “മനസ്സ് നിറയ്‌ക്കേണ്ട പാത്രമല്ല, പുനരുജ്ജീവിപ്പിക്കാനുള്ള തീയാണ്” അതിനാൽ ശരിയായ ഭക്ഷണരീതിയും ആരോഗ്യപ്രദമായ ദിനചര്യകളും ശീലമാക്കുക!
ഇന്റലിജൻസ് രണ്ട് രൂപത്തിലാണ് ഉള്ളത് : ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ്, ഫ്ലൂയിഡ് ഇന്റലിജൻസ്. ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്നത് പഠിച്ച അറിവും അനുഭവവും ഉപയോഗിക്കാനുള്ള കഴിവായി നിർവചിക്കപ്പെടുന്നു. നിങ്ങളുടെ പ്രായം കൂടുന്തോറും ഈ ബുദ്ധി വളരുന്നു. പുതിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും പുതിയ സാഹചര്യങ്ങളിൽ യുക്തി ഉപയോഗിക്കാനും പാറ്റേണുകൾ തിരിച്ചറിയാനുമുള്ള കഴിവാണ് ഫ്ലൂയിഡ് ഇന്റലിജൻസ് എന്ന് നിർവചിക്കപ്പെടുന്നത്. പ്രായപൂർത്തിയാകുമ്പോൾ തന്നെ ഫ്ലൂയിഡ് ഇന്റലിജൻസ് ഉച്ചസ്ഥായിയിലെത്തുകയും പിന്നീട് കാലത്തിനനുസരിച്ച് ക്രമേണ കുറയുകയും ചെയ്യുന്നു… ഈ രീതിയിലുള്ള ബുദ്ധി മെച്ചപ്പെടുത്താൻ കഴിയുമെന്ന് മന:ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു,. […]
Read Moreഎന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ? ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ?
എന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ? ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ? ലോകം മുഴുവൻ ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. . വിദഗ്ധനായ ഒരു സർജൻ എങ്ങനെ ആണ് ഒരു സർജൻ ഉണ്ടാകുന്നത് ? സാധാരണയായി ശസ്ത്രക്രിയകൾ ചെയ്യുന്ന ജനറൽ സർജൻ MS ബിരുദധാരിയാണ്. ഏകദേശം ആറര വർഷം നീളുന്ന MBBS പഠനത്തിന് ശേഷം പിന്നൊരു മൂന്നു വർഷം സർജറി മാത്രം പഠിച്ചു പരിശീലിച്ചു വരുന്നവരാണ് ഈ സർജൻമാർ. അങ്ങനെ നീണ്ട ഒൻപതു വർഷത്തെ പഠനവും […]
Read Moreമനോരമ നൽകിയ പിന്തുണയെക്കുറിച്ച് ശൈലജ ടീച്ചർ പേരെടുത്തു പറഞ്ഞത് കേരള നിയമസഭയിലാണ്, മനോരമയുടെ ഏതെങ്കിലും പരിപാടിയിലല്ല.
ഫിനാൻഷ്യൽ ടൈംസിന്റെ പീപ്പിൾ ഓഫ് ദ് ഇയർ ലിസ്റ്റിങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജട്ടീച്ചറും ഉൾപ്പെട്ട വാർത്ത മനോരമയുടെ എല്ലാ എഡിഷനിലും ഇന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞങ്ങൾ കോമൺ പേജ് എന്നു വിളിക്കുന്ന എല്ലായിടത്തും ഒരേ പോലെയുള്ള നേർക്കാഴ്ച പേജിന്റെ മുകളിൽ, ഞങ്ങൾ ബാൽക്കണി എന്നു വിളിക്കുന്ന സ്പേസിലാണു വാർത്തയുള്ളത്. സാധാരണ ഇത്തരം വാർത്തകൾ കൊടുക്കാറുള്ള ഒരു സ്പേസാണിത് ടൈം മാഗസിൻ വാർഷിക ലിസ്റ്റിങ്, ഫോർബ്സ് മാഗസിന്റെ പല രീതിയുള്ള ലിസ്റ്റിങ്ങുകൾ തുടങ്ങിയവയ്ക്കു ലോകമെങ്ങും പ്രത്യേക വാർത്താ പ്രാധാന്യം പൊതുവേ […]
Read More