How to keep your child safe online while stuck at home during the COVID-19 outbreak

Share News

If your family is stuck at home during the coronavirus disease (COVID-19) outbreak, it’s likely your children are spending a lot more time online. School, chats with friends and grandparents, even music lessons — so much has shifted online. Being connected helps children and teenagers reduce the impact of this new (temporary) normal and encourages […]

Share News
Read More

എറണാകുളത്തെ സാഹചര്യങ്ങൾ കൂടുതൽ ഗൗരവകരമായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹു. മന്ത്രി വി.എസ് സുനിൽ കുമാറിന് കത്ത് നൽകി.

Share News

സംസ്ഥാനത്ത് ആകെ ടെസ്റ്റുകളും പോസിറ്റീവ് കേസുകളും തമ്മിലുള്ള അനുപാതം 2 മുതൽ 3 ശതമാനം ആയിരിക്കെ എറണാകുളത്ത് 6 ശതമാനത്തിനടുത്ത് ആണെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. രാജ്യാന്തര വിമാനാത്താവളവും കൊച്ചി തുറമുഖവുമെല്ലാം ഉൾപ്പെടുന്ന ജില്ല എന്ന പരിഗണന നൽകി എറണാകുളത്ത് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. Hibi Eden

Share News
Read More

ദമ്പതികളുടെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് വിട്ടുകിട്ടാന്‍ എടുത്തത് 6 ദിവസം! കോവിഡ് പ്രതിരോധത്തെക്കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റില്‍ വരെ ലേഖനം എഴുതപ്പെട്ട കേരളത്തിലാണ് ഇത് സംഭവിച്ചത്.-ഉമ്മൻ ചാണ്ടി

Share News

ജൂലൈ ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വെഞ്ഞാറമൂട് പുലയരുകുന്നില്‍ പി. വാസുദേവന്‍ (70), ഭാര്യ കെ. സരസതിയമ്മ എന്നിവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാനാണ് ഇത്രയും കാലതാമസം ഉണ്ടായത്. ഇവരുടെ കോവിഡ് പരിശോധനാഫലം കിട്ടാന്‍ വൈകിയതാണ് കാരണം.കോവിഡ് പരിശോധന നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കൂന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും പരിശോധന വേഗത്തിലാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്‌വാക്കായി. ആറാംദിവസം കോവിഡ് പരിശോധനാഫലം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തി മൃതദേഹങ്ങള്‍ വിട്ടുകൊടുത്തത്. ഇത്രയും ദിവസം ബന്ധുക്കള്‍ മുട്ടാത്ത വാതിലുകളില്ല. കയറിയിറങ്ങാത്ത ഓഫീസുകളില്ല. […]

Share News
Read More

മനുഷ്യൻ്റെ ദൈനംദിന ആവശ്യങ്ങളേയും കൊറോണ പ്രതിരോധത്തേയും ഒന്നിച്ചു കൊണ്ടു പോവാൻ സഹായിക്കുന്ന ഒന്നാണ് “ഒരേ ദിനം”.

Share News

സാമൂഹ്യ ജീവിയായ മനുഷ്യന്, സഹജീവികളോട് ഇടപെടാതെ ദൈനംദിന ജീവിതം നയിക്കുക എന്നത് എളുപ്പമല്ല. എന്നാൽ നാം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരി അതിനൊരു വിഘാതമാണ്. മനുഷ്യൻ്റെ ദൈനംദിന ആവശ്യങ്ങളേയും കൊറോണ പ്രതിരോധത്തേയും ഒന്നിച്ചു കൊണ്ടു പോവാൻ സഹായിക്കുന്ന ഒന്നാണ് “ഒരേ ദിനം”. ദിനചര്യകളിൽ വരുത്തുന്ന യാതൊരു ചെലവോ ബുദ്ധിമുട്ടോ ഇല്ലാത്ത ചെറിയ ചില മാറ്റങ്ങൾ , രോഗവ്യാപനത്തിൽ വളരെ വലിയ വ്യതിയാനങ്ങൾ കൊണ്ടു വന്നേക്കാം. അതിലൊന്നാണ് കഴിയാവുന്നിടത്തോളം ദിനചര്യ സ്ഥിരമാക്കി വെക്കുക എന്നത്. അതായത് ദിവസവും ബസിൽ യാത്ര […]

Share News
Read More

ഇന്ന് 272 പേര്‍ക്ക് കോവിഡ്; 111 പേര്‍ക്ക് രോഗമുക്തി

Share News

കേരളത്തില്‍ ഇന്ന് 272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 21 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 12 പേർക്കും, […]

Share News
Read More

വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത്

Share News

ഇനി ഇംഹാന്‍സിന്റെ സേവനവും ലഭ്യമാണ് വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവിധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവനിയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത്. കോവിഡ് കാലത്ത് വലിയ സേവനമാണ് നല്‍കാന്‍ ശ്രമിക്കുന്നത്. കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളേയും വിദഗ്ധ ഡോക്ടര്‍മാരേയും ഉള്‍പ്പെടുത്തി വരികയാണ്. മാനസികാരോഗ്യ രംഗത്തെ കേരളത്തിലെ തന്നെ പ്രശസ്ത സ്ഥാപനങ്ങളിലൊന്നായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് […]

Share News
Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Share News

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊട്ടാരക്കരയില്‍ നിരീക്ഷണത്തിലായിരിക്കെ ഇന്നു രാവിലെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. തേവലക്കര സ്വദേശി മനോജ് (24) ആണ് മരിച്ചത്.ഇതോടെ ആകെ മരണം 27 ആയി. ദുബൈയില്‍നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്. പുത്തൂരിലാണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. രണ്ട് ദിവസമായി പനിയും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും മനോജിനുണ്ടായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചെങ്കിലും മനോജ് തയ്യാറായിരുന്നില്ല.

Share News
Read More

സന്നദ്ധ പ്രവർത്തകരെ ക്ഷണിയ്ക്കുന്നു…

Share News

ചാലക്കുടി :ബഹുമാനപെട്ട തൃശൂർ ജില്ലാ കളക്ടർ ശ്രീ : S. ഷാനവാസ്‌ അവർകളുടെ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ചയിൽ ചേർന്ന ജില്ലയിലെ സന്നദ്ധ സംഘടനകളുടെ നിർവാഹക സമിതി യോഗത്തിൽ മഴക്കാലദുരന്ത നിവാരണവും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിശദമായി ചർച്ച ചെയ്തു . കഴിഞ്ഞ വര്ഷങ്ങളുടേതി ന് സമാനമായ സ്ഥിതിവിശേഷം ഉണ്ടാവുകയാണെങ്കിൽ കോവിഡ് -19 പശ്ചാത്തലത്തിൽ കൂടുതൽ ക്യാമ്പുകൾ തുടക്കേണ്ടതായി വരുമെന്ന് കളക്ടർ അറിയിച്ചു. കുട്ടികൾക്കും, പ്രായമായർക്കും, വെവ്വേറെ ക്യാമ്പുകൾ തുറക്കേണ്ടി വരുമ്പോൾ കൂടുതൽ വളണ്ടീയേഴ്സ് ആവശ്യമായി വരുന്നു. കഴിഞ്ഞ […]

Share News
Read More