അടിമാലിയില്‍ ആഴ്ച ചന്ത പ്രവര്‍ത്തനമാരംഭിച്ചു

Share News

കര്‍ഷകര്‍ക്ക് കൈതാങ്ങായി അടിമാലി ഗ്രാമപഞ്ചാത്തില്‍ ആഴ്ച്ച ചന്ത പ്രവര്‍ത്തനമാരംഭിച്ചു. അടിമാലി ഗ്രാമപഞ്ചായത്തോഫീസിന് സമീപം ക്രമീകരിച്ചിട്ടുള്ള ചന്തയുടെ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് നിര്‍വ്വഹിച്ചു.എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 9 മണി മുതല്‍ ചന്ത തുറന്ന് പ്രവര്‍ത്തിക്കും. അടിമാലി ഗ്രാമപഞ്ചായത്തിലേയും സമീപപ്രദേശങ്ങളിലേയും കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍  ഇടനിലക്കാരില്ലാതെ വില്‍പ്പന നടത്താന്‍ ആഴ്ച്ച ചന്തയിലൂടെ  സധിക്കും. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പുറമെ കൃഷിയുമായി ബന്ധപ്പെട്ടുള്ള വിവിധ ഇനം വിത്തുകളുടെ വില്‍പ്പനക്കും ആഴ്ച്ച ചന്തയെ പ്രയോജനപ്പെടുത്താം.വില്‍പ്പനക്കൊപ്പം ആവശ്യക്കാര്‍ക്ക് കര്‍ഷകരുടെ പക്കല്‍ നിന്നും ഗുണനിലവാരമുള്ള […]

Share News
Read More

തൊടുപുഴയില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി

Share News

തൊടുപുഴ താലൂക്കില്‍ നിന്ന് 450 അതിഥി തൊഴിലാളികള്‍ പശ്ചിമ ബംഗാളിലേക്ക് മടങ്ങി. തൊടുപുഴയില്‍ നിന്നും ഒമ്പത് ബസിലായി ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് തൊഴിലാളികളെ യാത്രയാക്കിയത്. വൈകിട്ട് 9.30 ന് കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനിലാണ് ഇവര്‍ മടങ്ങുന്നത്.മടങ്ങാനുള്ള തൊഴിലാളികള്‍ക്ക് താലൂക്കിലെ അതത് വില്ലേജ് ഓഫീസുകള്‍ മുഖാന്തിരം നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ച്ച രാവിലെ മുതല്‍ തൊടുപുഴയിലെത്തിയ ഇവര്‍ക്കായി സെന്റ്.സെബാസ്റ്റ്യന്‍ പള്ളിയോട് ചേര്‍ന്ന് ഹെല്‍പ്പ് ഡസ്‌ക് തയ്യാറാക്കിയിരുന്നു. രാവിലെ 9 മുതല്‍ പുറപ്പുഴ, മുട്ടം സി.എച്ച്.സി. കളിലെ ആരോഗ്യ വകുപ്പ് […]

Share News
Read More

ആശുപത്രിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് ബാധിതന്‍ മരിച്ചു

Share News

തിരുവന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് ബാധിതന്‍ മരിച്ചു. 33 വയസുകാരനായ ആനാട് സ്വദേശിയാണ് ഇന്ന ഉച്ചയോട മരിച്ചത്. ചികിത്സയ്ക്കിടെ ചാടിപ്പോയ ഇയാളെ ഇന്നലെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചെങ്കിലും ഇന്ന് രാവിലെ വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം കഴിഞ്ഞ ദിവസമാണ് ഇയാൾ മെഡിക്കല്‍ കോളജില്‍ നിന്നും പുറത്ത് ചാടിയത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന് […]

Share News
Read More

കോവിഡ് കേസുകൾ കൂടുന്നു:അതിർത്തിയടച്ച് രാജസ്ഥാൻ

Share News

ജയ്പൂര്‍: കോവിഡ് കേസുകള്‍ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ച്‌ രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതോടെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലായാത്രകളും നിയന്ത്രിക്കപ്പെടും. എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരാള്‍ക്കും സംസ്ഥാനത്തിന് അകത്തെക്കോ പുറത്തെക്കോ പ്രവേശനം ഉണ്ടാകില്ലെന്ന് ഡിജിപി അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം എല്ലാ റേഞ്ചുകളിലെ ഐജിമാര്‍ക്കും എസ്പിമാര്‍ക്കും നല്‍കിയതായി എംഎല്‍ ലേഥര്‍ പറഞ്ഞു. അതിര്‍ത്തികളില്‍ ആവശ്യമായ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കും. അന്തര്‍ സംസ്ഥാന റൂട്ടുകള്‍ക്ക് പുറമെ, റെയില്‍വെ സ്റ്റേഷനുകളിലും എയര്‍പേര്‍ട്ടുകളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. ജില്ലാകളക്ടറും എസ്പിമാരും ആയിരിക്കും […]

Share News
Read More

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 2.80ലക്ഷത്തിലേക്ക്

Share News

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 279 പേർ കോവിഡ്​ ബാധിച്ച്​ മരിക്കുകയും 9,985 പേർക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്തെ ആകെ ​േകാവിഡ്​ ബാധിതരുടെ എണ്ണം 2,79,583 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്​. രാജ്യത്ത്​ ഇതുവരെ 7,745 പേർ കോവിഡ്​ ബാധിച്ച​ു മരിച്ചു. 1,33,632 പേരാണ്​ ചികിത്സയിലുള്ളത്​. 1,35,205 പേർ രോഗമുക്തി നേടുകയും ഒരാൾ രാജ്യം വിടുകയും ചെയ്​തു. 90,787 പേർക്ക്​ രോഗം​ സ്ഥിരീകരിച്ച മഹാരാഷ്​ട്രയെയാണ്​​​ കോവിഡ് മോശമായി […]

Share News
Read More

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും

Share News

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു.ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്ത്. പുതുതായി ഇനി ഇളവുകള്‍ ഉണ്ടാകില്ല. നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണം വേണമെന്നാണ് മന്ത്രിസഭയില്‍ ഉയര്‍ന്ന അഭിപ്രായം. നിലവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചു.

Share News
Read More

ചാലക്കുടി, തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ സംഭവിക്കുന്നതെന്ത്?

Share News

ചാലക്കുടിക്കടുത്ത് തച്ചുടപ്പറമ്പ് സ്വദേശിയായ ഡിന്നി ചാക്കോ എന്ന വ്യക്തിയുടെ കോവിഡ് ബാധിച്ചുള്ള മരണം ഏറെ വേദനാജനകമാണ്. മാലദ്വീപിൽ ജോലിചെയ്യുകയായിരുന്ന ഡിന്നിയും ഭാര്യയും കുടുംബവും കഴിഞ്ഞ നാളുകളിൽ തിരികെ എത്തുകയും, തുടർന്ന് കോവിഡ് രോഗബാധിതരായി ചികിത്സയിൽ കഴിയുകയുമായിരുന്നു. അതിനിടെയാണ് ഡിന്നിയുടെ മരണം. വളരെ ദുഃഖകരമായ ഈ സാഹചര്യത്തിലാണ് ആ വ്യക്തിയുടെ മൃതസംസ്കാരവും ചിലരുടെ ഇടപെടൽ വിവാദമാക്കി മാറ്റുന്നത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതശരീരം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളും സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങളും പരിഗണിച്ചുകൊണ്ട് വേണം ഈ […]

Share News
Read More

കോവിഡ്:തമിഴ്‌നാട്ടിൽ ഡി.എം.കെ എം.എൽ.എ മരിച്ചു

Share News

ചെ​ന്നൈ: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രു​ന്ന ഡി​എം​കെ എം​ൽ​എ ജെ. ​അ​ൻ​പ​ഴ​ക​ൻ(61) മ​രി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യി​രു​ന്നു. ഡി​എം​കെ​യി​ലെ മു​തി​ർ​ന്ന നേ​താ​വു​മാ​യ അ​ൻ​പ​ഴ​ക​നെ ക​ടു​ത്ത ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ക്കു​ന്ന ആ​ദ്യ​ത്തെ എം​എ​ൽ​എ​യാ​ണ് അ​ൻ​പ​ഴ​ക​ൻ.

Share News
Read More

ലോകത്തെ കോവിഡ്:4.13 മരണം,73.18 ലക്ഷം രോഗികൾ

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വി​ന് കു​റ​വി​ല്ല. മ​ര​ണ സം​ഖ്യ 4.13 ല​ക്ഷം ക​ട​ന്നു. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. 4,13,648 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 73,18,124 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 36,02,581 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-20,45,549, ബ്ര​സീ​ൽ-7,42,084, റ​ഷ്യ-4,85,253, സ്പെ​യി​ൻ-289,046, ബ്രി​ട്ട​ൻ-28,9,140, ഇ​ന്ത്യ-276,146, ഇ​റ്റ​ലി-2,35,561, ജ​ർ​മ​നി-186,516, പെ​റു-2,03,736, തു​ർ​ക്കി-1,72,114, ഇ​റാ​ൻ-1,75,927, ഫ്രാ​ൻ​സ്-1,54,591, ചി​ലി-1,42,759, മെ​ക്സി​ക്കോ- 1,24,301, […]

Share News
Read More

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് –സ്വകാര്യ ആശുപത്രിയിലെ ജോലിക്കിടയിൽ കോവിഡ് രോഗം സ്ഥീരികരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവായി

Share News

പ്രിയമുള്ളവരെ,ലോകത്താകമാനം ബാധിച്ച കോവിഡ് 19 രോഗം നമ്മുടെ പ്രദേശത്തും എത്തിയെന്ന വാർത്ത ആശങ്കയോടെയാണ് നാം ഏവരും നോക്കി കണ്ടത്.എന്നാൽ ഇന്നലെ പുറത്ത് വന്ന പരിശോധന ഫലങ്ങൾ നമുക്കോരോരുത്തർക്കും ഏറെ സന്തോഷം നൽകുന്നതും, അതിലേറെ ആശ്വാസമേകുന്നതുമാണ്..നമ്മുടെ പഞ്ചായത്ത് ഒമ്പതാം വാർഡിൽ, സ്വകാര്യ ആശുപത്രിയിലെ ജോലിക്കിടയിൽ കോവിഡ് രോഗം സ്ഥീരികരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവായി രോഗമുക്തയായി എന്ന അറിയിപ്പ് നമുക്ക് ലഭിച്ചിട്ടുണ്ട്…അതോടൊപ്പം രോഗം സ്ഥീരികരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴുകിയ കുടുംബാംഗങ്ങളുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിരുന്നു, അവയെല്ലാം നെഗറ്റീവ് […]

Share News
Read More