ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പോലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

Share News

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെയാണ് നടപ്പാക്കുക. 50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന ലഭ്യമാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. ഉപയോഗിച്ചതോ പുതിയതോ ആയ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്ലെറ്റ്, ഐഫോണ്‍, ഐപാഡ് എന്നിവ ഇതിനായി ലഭ്യമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ […]

Share News
Read More

ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 41 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 1095 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 803 ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 […]

Share News
Read More

കൊവിഡില്‍ വിറച്ച് ഇന്ത്യ; ഒറ്റ ദിവസം 9971 രോഗികള്‍; 287 മരണം

Share News

കഴിഞ്ഞ 24 മണിക്കൂറിനിടെ 9971 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ്  ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ്-19 വ്യാപനം രൂക്ഷമാകുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. മരണനിരക്കും ഉയരുന്നുണ്ട്. ആശുപത്രികളിലും വീടുകളിലും ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്. മഹാരാഷ്‌ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. രാജ്യത്ത് ഓരോ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9971 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. […]

Share News
Read More

ഹോട്ട്സ്പോട്ട് ഒഴികെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും തിങ്കളാഴ്ച മുതല്‍ ജീവനക്കാര്‍ ജോലിക്കെത്തണം

Share News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ഹോട്ട്സ്പോട്ടില്‍ ഒഴികെ എല്ലാ ജീവനക്കാരും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കെത്തണം. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അതാത് ജില്ലകളിലെ ജീവനക്കാര്‍ മാത്രം എത്തണം. ശനിയാഴ്ച അവധി തുടരും. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കണമെന്നാണ് സര്‍ക്കാരിന്‍റെ ഉത്തരവ്. കുടുംബാംഗത്തിന് കൊവിഡ് ബാധിച്ചാല്‍ 14 ദിവസം അവധി നല്‍കും. സര്‍ക്കാര്‍ ജീവനക്കാരനും കൊവിഡ‍് […]

Share News
Read More

ശ്രീമൂലനഗരംപഞ്ചായത്തിലെ കവലകളിലും, പൊതുസ്ഥലങ്ങളിലും അനാവശ്യ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാൻ പോലീസ് അടിയന്തര നടപടി സ്വീകരിക്കണം

Share News

ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് അറിയിപ്പ് അൽഫോൻസ വർഗീസ്ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ, സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആശുപത്രി ജീവനക്കാരിക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് തല പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി കോവിഡ് ജാഗ്രതാ സമിതിയുടെ അടിയന്തിര യോഗം അൻവർ സാദത്ത് MLA യുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്തിൽ കൂടുകയുണ്ടായി ആദ്യം നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥീരീകരിച്ച വ്യക്തി ആശുപത്രിയിൽ ചികിൽസയിലാണെന്നും, രണ്ടാമത്തെ പരിശോധനക്കായി വീണ്ടും രോഗിയുടെ സ്രവം എടുത്തതായും, […]

Share News
Read More

പള്ളികളിലെ തിരുക്കർമങ്ങളുടെ കാര്യത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ ജൂൺ 30 വരെ നിലവിലെ സ്ഥിതി തുടരും.

Share News

ആര്‍ച്ചുബിഷപ് ആന്‍റണി കരിയിലിന്‍റെ സര്‍ക്കുലര്‍ മിശിഹായില്‍ പ്രിയ വൈദികരേ, സമര്‍പ്പിതരേ, സഹോദരീസഹോദരന്മാരേ,നിയന്ത്രണങ്ങളോടെ ദേവാലയങ്ങള്‍ തുറക്കുന്നതിനും വി.കുര്‍ബാനയര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ നമുക്ക് അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും, നമ്മുടെ അതിരൂപതയുടെ ആലോചനാസമിതിയംഗങ്ങളും ഫൊറോനാ വികാരിമാരുമായി ഇന്നു നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തില്‍, ജൂണ്‍ 30 വരെ നിലവിലുള്ള സ്ഥിതി തുടരാന്‍ തീരുമാനിച്ചു. ദേവാലയങ്ങള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടാവുന്നതാണ്. വിവാഹത്തിനു പരമാവധി 50 പേരേയും മനസ്സമ്മതം, മാമ്മോദീസ, മരണാനന്തരചടങ്ങുകള്‍ തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് പരമാവധി 20 പേരേയും പങ്കെടുപ്പിക്കാവുന്നതാണ്. എന്നാല്‍, ഈ തിരുക്കര്‍മ്മങ്ങള്‍ക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി […]

Share News
Read More

ദേവാലയങ്ങളില്‍ കോവിഡു പടരുമോ?

Share News

ഫാ. ജോഷി മയ്യാറ്റിൽ ആരാധനാലയങ്ങള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും തീരുമാനങ്ങള്‍ സമൂഹത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. കോവിഡിനെക്കുറിച്ചുള്ള ആശങ്ക പൂര്‍ണമായും നീങ്ങിയിട്ടുമതി ദേവാലയപ്രവേശം എന്ന നിലപാടുകാര്‍ പലരുണ്ട്. അല്പം കൂടി കാത്തിരുന്നിട്ടുമതി എന്ന ചിന്താഗതിക്കാരുമുണ്ട്. സന്ദര്‍ഭം നോക്കി, സഭയുടെമേല്‍ പതിവുപോലെ കുറ്റം ചാര്‍ത്തുന്നവരും ഉണ്ട്. ഇത് അച്ചന്മാരുടെ ആഗ്രഹം മാത്രമാണെന്നും വിശ്വാസികള്‍ക്ക് ഇതില്‍ താത്പര്യമില്ലെന്നും നേര്‍ച്ചപ്പിരിവാണ് മുഖ്യലക്ഷ്യമെന്നുമൊക്കെ ചിലര്‍ സോഷ്യല്‍ മീഡിയായില്‍ തട്ടിവിടുന്നുണ്ട്. വിശ്വാസികള്‍ക്ക് എവിടെയിരുന്നും പ്രാര്‍ത്ഥിക്കാമല്ലോ എന്നു കമൻറിയവർ ഈശോയുടെ വിശുദ്ധമായ ബലിയർപ്പണം ദേവാലയത്തിലേ ഉള്ളൂവെന്ന […]

Share News
Read More

അധികാരവര്‍ഗ്ഗത്തിന്റെ അടിമത്വത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരാകണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

Share News

കണ്ണൂർ: അധികാരവര്‍ഗ്ഗത്തിന്റെ അടിമത്വത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരായെങ്കില്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളൂവെന്നും ഇതിനായി കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് കരുത്തുനേടണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ്.മദ്ധ്യപ്രദേശിലെ മന്‍സോറില്‍ ആറു കര്‍ഷകരെ വെടിവെച്ചു കൊലപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക സംരക്ഷണദിനം ആചരിച്ചു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷക ഉപവാസവും അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാനത്തും വിവിധ കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാനതല കര്‍ഷകനേതൃ വെബ്‌കോണ്‍ഫ്രന്‍സും നടന്നു. നിയമങ്ങളും അധികാരങ്ങളുംകൊണ്ട് കര്‍ഷകനെ […]

Share News
Read More

കോവിഡ് മറവിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത് അനീതി : കോട്ടയം:-ഡിജോകാപ്പൻ

Share News

കോട്ടയം: സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ പബ്ലിക് ഹിയറിങ് നടത്തി യൂണിറ്റിന് 10 പൈസ ചാർജ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ അനുവദിച്ചിരുന്നത് 2020 മെയ്‌ 14 വരെയായിരുന്നു. ലോക്ക്ഡൗൺ മൂലം ഗാർഹിക ഉപഭോക്താക്കൾ ഒഴികെയുള്ളവരുടെ വൈദ്യുതി ഉപയോഗം കുറഞ്ഞതിനാൽ കമ്മീഷൻ അനുവദിച്ച സമയത്തേക്കാൾ കൂടുതൽ സമയം സർ ചാർജ്ജ് പിരിക്കാൻ അനുവദിക്കണമെന്ന് ബോർഡിന്റെ ആവശ്യം പബ്ലിക് ഹിയറിംഗ് നടത്താതെ അനുവദിച്ച റെഗുലേറ്ററി കമ്മീഷൻ തീരുമാനം അധാർമികം ആണ്. ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഗാർഹിക ഉപയോക്താക്കൾ മറ്റേത് കാലത്തേക്കാളും വൈദ്യുതി […]

Share News
Read More

സൗ​ദി​യി​ല്‍​ നിന്നുള്ള ടിക്കറ്റ് നി​ര​ക്കു​ക​ള്‍ ഇ​ര​ട്ടി​യാ​ക്കി എ​യ​ര്‍​ഇ​ന്ത്യ

Share News

ന്യൂഡൽഹി: സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഈ മാസം പത്ത് മുതല്‍ കേരളത്തിലേക്ക് 1703 സൗദി റിയാലാണ് ഈടാക്കുന്നത്. വന്ദേഭാരതിന്‍റെ ആദ്യഘട്ടത്തില്‍ 950 റിയാലാണ് ഈടാക്കിയിരുന്നത്. ഉയര്‍ന്ന തുക നല്‍കി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിയില്‍ ഇന്നുമാത്രം കൊറോണ ബാധിച്ച്‌ മരിച്ചത് 34പേരാണ്. 3121 പേര്‍ക്ക് ഇന്ന് വൈറസ് […]

Share News
Read More