‘The new direct flight between London and Kochi is of great convenience’ – Cllr Tom Aditya

Share News

Air-India has announced plans for direct non-stop flights between Kochi and London, from 28th August 2020, as part of Vande Bharat Mission, thanks to the initiatives and efforts by Mayor Emeritus, Councillor Tom Aditya (Bradley Stoke, Bristol) and the Malayalee Solicitor from London Advocate Shaima Ammal. Air India has been operating evacuation flights via Delhi […]

Share News
Read More

പശ്ചിമബംഗാളില്‍ എംഎല്‍എ കോവിഡ് ബാധിച്ച്‌ മരിച്ചു

Share News

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ എംഎല്‍എ കോവിഡ് ബാധിച്ച്‌ മരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസാണ് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ എഎംആര്‍ഐ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ എഗ്ര അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സമരേഷ് ദാസ്. കോവിഡ് ബാധിച്ച്‌ മരിക്കുന്ന രണ്ടാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് സമരേഷ്. സമരേഷ് ദാസ് എംഎല്‍എയുടെ മരണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ദുഃഖം രേഖപ്പെടുത്തി. ജൂണ്‍ മാസത്തില്‍ മുതിര്‍ന്ന തൃണമൂല്‍ എംഎല്‍എയും പാര്‍്ടടി […]

Share News
Read More

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 57,982 പേർക്ക് കോവിഡ്: മരണ സംഖ്യ 51,000 ലേക്ക്

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 57,982 കോ​വി​ഡ് കേ​സു​ക​ള്‍ കൂടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 941 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 26,47,664 ആ​യി. മ​ര​ണ സം​ഖ്യ 50,921 ആ​യി ഉ​യ​ര്‍​ന്നു. രാജ്യത്ത് നിലവില്‍ 6,76,900 പേരാണ് ചികില്‍സയിലുള്ളത്. 19,19,843 പേര്‍ കോവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,00,41,400 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 7,31,697 പരിശോധന നടത്തിയതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ വ്യക്തമാക്കി. […]

Share News
Read More

ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1099 പേര്‍ രോഗമുക്തി നേടി – 16 08 2020

Share News

ചികിത്സയിലുള്ളത് 15,310 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 28,878 ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 13 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]

Share News
Read More

തളിര് : ഓൺലൈൻ പ്രഭാഷണ പരമ്പര

Share News

സെന്റ് ജോർജ് കോളേജിലെ മലയാളം വകുപ്പ് IQAC യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രഭാഷണ പരമ്പരയാണ് തളിര്. ക്ലാസ് മുറികളുടെ ചുവരുകൾക്ക്‌ പുറത്തേക്ക് അക്കാദമിക പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്ന പ്രഥമ ചുവടുവയ്പ്പ് എന്ന ആശയത്തിലൂന്നിയാണ് തളിര് എന്ന പേര് ഈ സംരംഭത്തിന് സ്വീകരിച്ചിട്ടുള്ളത്. തുറന്ന മനസോടെയും തെളിഞ്ഞ ചിന്തകളോടെയും ഈ ദുരിതകാലത്തെ അഭിമുഖീകരിക്കുവാനുതകുന്ന പ്രഭാഷണങ്ങളാണ് ഈ പരമ്പര അവതരിപ്പിക്കുന്നത്. അറിവ് ഏകതാനമല്ലെന്നും അതിനാൽ ബഹുസ്വരങ്ങൾക്ക് ഊന്നൽ നല്കണമെന്നുമുള്ള ഉദ്ദേശത്തിൽ നിന്നുകൊണ്ട് കല, സാഹിത്യം, സംസ്‍കാരം തുടങ്ങിയ മേഖലകളെ പൊതുവിൽ […]

Share News
Read More

ജോൺ അച്ചൻ കോവിഡ് പോസിറ്റീവ് ആയി മരിച്ച സഭാ അംഗത്തിന്റെ സംസ്കാരം നടത്തിയ അനുഭവം പങ്കു വെക്കുന്നു.

Share News

മുട്ടമ്പലം സെന്റ് മാർക്സ് സി എസ് ഐ പള്ളി വികാരി വെരി റവ ടി ജെ ജോൺ അച്ചൻ കോവിഡ് പോസിറ്റീവ് ആയി മരിച്ച സഭാ അംഗത്തിന്റെ സംസ്കാരം നടത്തിയ അനുഭവം പങ്കു വെക്കുന്നു. കോവിഡ് ശവസംസ്‌കാരം ————-=———-===–===—മുട്ടമ്പലം സെന്റ് മാർക്സ് ലെ ശവമടക്കശുശ്രുഷയുടെ അനുഭവം കുറിക്കട്ടെ. ഈ ഇടവകയിലെ ഒരു മാതാവ് കിഡ്നി രോഗവുമായി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി പിറ്റേ ദിവസം മരിച്ചു. 12ആം തിയതി രാവിലെ മരിച്ചു അന്ന് തന്നെ അടക്കാൻ […]

Share News
Read More

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Share News

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതി (73)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. മരുതിക്ക് ആദ്യംനടത്തിയ ആന്‍റിജന്‍ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് ബാധിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി. വെഞ്ഞാറമൂട് സ്വദേശി ബഷീർ , പത്തനംതിട്ട സ്വദേശി മാത്യു, വടകര സ്വദേശി മോഹനന്‍, ഫറൂഖ് സ്വദേശിനി രാജലക്ഷ്മി എന്നിവരാണ് ഇന്ന് […]

Share News
Read More

ഈ വർഷത്തെ ലോഗോസ് ക്വിസ് ഡിസംബർ 27 ന്

Share News

കോവിഡ് 19 ന്‍റെ അതിരൂക്ഷമായ വ്യാപനം കണക്കിലെടുത്ത് ഈ വർഷത്തെ ലോഗോസ് ക്വിസിന്‍റെ തീയതി പുതുക്കി നിശ്ചയിച്ചു. ഡിസംബർ 27 ഞായറാഴ്ചയാണ് ഈ വർഷത്തെ ലോഗോസ് ക്വിസ് . സെപ്റ്റംബർ 27 ന് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. രജിസ്ട്രേഷൻ ആഗസ്റ്റ് അവസാന ആഴ്ചയിലേയ്ക്ക് നീട്ടിയിട്ടുണ്ട്.

Share News
Read More

ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ഉടന്‍: പ്രധാനമന്ത്രി

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന് ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇക്കാര്യം അറിയിച്ചത്. രാ​ജ്യ​ത്ത് മൂ​ന്ന് വാ​ക്സീ​നു​ക​ള്‍ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാണെന്നും, എ​ല്ലാ​വ​ര്‍​ക്കും വാ​ക്സീ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി. ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ന്‍ ശ​ക്തി ലോ​കം ക​ണ്ടു. വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദ​വും വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​വും ഒ​രേ പോ​ലെ നേ​രി​ടും. അ​തി​ര്‍​ത്തി​യി​ലെ പ്ര​കോ​പ​ന​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ രാ​ജ്യം […]

Share News
Read More