കോവിഡ് പ്രതിരോധത്തിൽ പോലീസ് പ്രവർത്തനം മികവുറ്റത്: മുഖ്യമന്ത്രി

Share News

പകർച്ചവ്യാധികൾ നേരിടാൻ പോലീസിന് പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും കോവിഡ് മഹാമാരിയുടെ കാലത്തെ പോലീസ് സേനയുടെ പ്രവർത്തനം മികവുറ്റതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ ജില്ലകളിലെ ആറ് പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, കാസർകോട്ടെ ജില്ലാ പരിശീലന കേന്ദ്രം, കോട്ടയം മുട്ടമ്പലം, പാലക്കാട് മങ്കര എന്നിവിടങ്ങളിലെ പൊലീസ് ക്വാർട്ടേഴ്‌സുകൾ, കേരള പൊലീസ് അക്കാദമിയിലെ ബാരക്ക് എന്നിവ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനെ നേരിടുന്നതിന് ആരോഗ്യപ്രവർത്തകർക്കൊപ്പം മുൻപന്തിയിലാണ് പോലീസും. ഏതാനും പൊലീസുകാർ രോഗബാധിതരായി എന്നത് പൊലീസിന്റെ പ്രവർത്തനത്തെയോ കർമ്മനിരതയെയോ […]

Share News
Read More

മന്ത്രി വീണ്ടും ടീച്ചറായി; ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്തു.

Share News

നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ ഫേസ് 2 ട്രെയിനിംഗ് പ്രോഗ്രാമില്‍ പ്രത്യേക ക്ഷണിതാവായാണ് മന്ത്രി ക്ലാസെടുത്തത്. മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.എ.എസ്. ലഭിച്ച് ജോലിയില്‍ പ്രവേശിച്ച 180 ഐ.എ.എസ്. ഓഫീസര്‍മാരാണ് ക്ലാസില്‍ പങ്കെടുത്തത്. ഓണ്‍ ക്യാമ്പസ് ട്രെയിനിംഗ് പ്രോഗ്രാം ആയി നടത്തുന്ന പരിപാടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് സംഘടിപ്പിച്ചത്. കേരളത്തില്‍ […]

Share News
Read More

ഇന്ന് 1078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 432 പേർ രോഗമുക്തി നേടി

Share News

ഇന്ന് 1078 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 432 പേർ രോഗമുക്തി നേടി . തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു പേര്‍ കോവിഡ് മൂലം മരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും […]

Share News
Read More

ഭയപെടരുത് ജാഗ്രതാ വേണം സമ്പർക്കരോഗം കൂടി കൂടി വരുന്നു

Share News

*ഭയപെടരുത് ജാഗ്രതാ വേണം എല്ലാ ജില്ലാകൾ ഉൾപ്പടെ കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട . സ്ഥിതി വളരെ മോശമാണ്. നമ്മുടെ അടുത്ത പരിസര പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു , അതിവേഗത്തിലാണ് കൊറോണ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .ഇനി പ്രത്യകിച്ചു റൂട്ട് മാപ്പുകൾ ഒന്നും പറയേണ്ടതില്ല നമ്മൾ പോകുന്ന വഴികൾ എല്ലാം റൂട്ട് മാപ്പുകൾ ആണ്. ആയതു കൊണ്ട് എല്ലാവരും […]

Share News
Read More

110 Testing Centres now in Kerala.

Share News

The Chief Minister Pinarayi Vijayan today informed that at present, there are 59 testing centres in the government sector and 51 in the private sector. Initially, there was only PCR test but now all types of tests are being conducted. “The number of testing centres and tests will be further increased. The tariff for Covid […]

Share News
Read More

തൊഴിലാളിക്ക് കോവിഡ്:ബേപ്പൂർ തുറമുഖം അടച്ചു

Share News

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ൽ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗവ്യാ​പ​ന സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് തു​റ​മു​ഖം അ​ട​ച്ചി​ടാ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽ​കി. തൊ​ഴി​ലാ​ളി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 30 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. അ​തീ​വ ജാ​ഗ്ര​ത​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ പൊ​തു​വെ നി​ല​നി​ൽ​ക്കു​ന്ന​ത്. ചാ​ല​പ്പു​റ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ എ​ട്ടു പേ​ര​ട​ക്കം 10 പേ​ർ​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Share News
Read More

ഈ വെല്ലുവിളികൾക്കിടയിലും കോവിഡ് 19 എന്ന മഹാ വ്യാധിയ്ക്ക് എതിരേയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Share News

സിസ്റ്റർ ഡോ .ബീനയുടെ കോവിഡ് കാല സേവനത്തിലുണ്ടായ അനുഭവങ്ങൾ #എന്റെ കോവിഡ് സഞ്ചാരം – ഡോക്ടറായ ഒരു ഇന്ത്യൻ സിസ്റ്ററുടെ അനുഭവ വിവരണം. ഉർസുലൈൻ സന്യാസിനീ സഭാംഗവും സിസ്റ്റർ ഡോക്ടേഴ്സ് ഫോറത്തിന്റെ ദേശീയ പ്രസിഡന്റും മുംബൈ ഹോളിഫാമിലി ആശുപത്രിയുടെ ഡെപ്യൂട്ടി ഡയറക്ടറും ഇന്ത്യയിലും വിദേശത്തും നിന്ന് വിദഗ്ധ പരിശീലനം ലഭിച്ച ഗൈനക്കോളജിസ്റ്റുമായ സിസ്റ്റർ ഡോക്ടർ ബീന UMI യുടെ കോവിഡ് കാല അനുഭവങ്ങൾ…. യാത്രയുടെ തുടക്കം കോവിഡിനൊപ്പമുള്ള എന്റെ യാത്ര ആരംഭിച്ചത് 2020 ഫെബ്രുവരി മാസത്തിലാണ്. അന്നാണ് […]

Share News
Read More

പ്രശ്നം ഗുരുതരം. പക്ഷേ, വീണ്ടും വീണ്ടും ലോക്ക് ഡൌൺ .. ഒന്നും പരിഹരിക്കില്ല. Lockdownൽ തന്നെ പല സ്ഥലങ്ങളിലും രോഗികൾ കൂടി എന്നും ഓർക്കുക.-ജേക്കബ് പുന്നൂസ്

Share News

LOCKDOWN വീണ്ടും? പണ്ട്, എന്റെ ചെറുപ്പത്തിൽ, ALL PASS എന്ന സമ്പ്രദായത്തിന് മുൻപ്, പല ക്ലാസ്സിലും നാലും അഞ്ചും പ്രാവശ്യം തോൽക്കുന്ന കുട്ടികളുണ്ടായിരുന്നു. ഓരോ പരീക്ഷയിൽ തോല്കുമ്പോഴും അവരെ നന്നാക്കാൻ അധ്യാപകർ ആശ്രയിച്ചത് ചൂരൽചികിത്സയെയായിരുന്നു. പക്ഷേ ചൂരൽ ഒരു ബുദ്ധി വികസനഉപാധി അല്ല . അതുകൊണ്ടു എത്ര അടി കൊണ്ടാലും കുട്ടി പിന്നെയും തോൽക്കും. തോൽക്കുന്തോറും അടി വീണ്ടും കൂടും . അടി കൂടുമ്പോൾ വീണ്ടും തോൽക്കും. അവസാനം അഞ്ചാം ക്ലാസ്സിൽ വച്ചു കുട്ടി സ്കൂൾ വിദ്യാഭ്യാസം […]

Share News
Read More