സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Share News

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതി (73)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. മരുതിക്ക് ആദ്യംനടത്തിയ ആന്‍റിജന്‍ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് ബാധിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി. വെഞ്ഞാറമൂട് സ്വദേശി ബഷീർ , പത്തനംതിട്ട സ്വദേശി മാത്യു, വടകര സ്വദേശി മോഹനന്‍, ഫറൂഖ് സ്വദേശിനി രാജലക്ഷ്മി എന്നിവരാണ് ഇന്ന് […]

Share News
Read More

ഈ വർഷത്തെ ലോഗോസ് ക്വിസ് ഡിസംബർ 27 ന്

Share News

കോവിഡ് 19 ന്‍റെ അതിരൂക്ഷമായ വ്യാപനം കണക്കിലെടുത്ത് ഈ വർഷത്തെ ലോഗോസ് ക്വിസിന്‍റെ തീയതി പുതുക്കി നിശ്ചയിച്ചു. ഡിസംബർ 27 ഞായറാഴ്ചയാണ് ഈ വർഷത്തെ ലോഗോസ് ക്വിസ് . സെപ്റ്റംബർ 27 ന് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. രജിസ്ട്രേഷൻ ആഗസ്റ്റ് അവസാന ആഴ്ചയിലേയ്ക്ക് നീട്ടിയിട്ടുണ്ട്.

Share News
Read More

ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ഉടന്‍: പ്രധാനമന്ത്രി

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന് ഉ​ട​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ല്‍ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇക്കാര്യം അറിയിച്ചത്. രാ​ജ്യ​ത്ത് മൂ​ന്ന് വാ​ക്സീ​നു​ക​ള്‍ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാണെന്നും, എ​ല്ലാ​വ​ര്‍​ക്കും വാ​ക്സീ​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി. ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ന്‍ ശ​ക്തി ലോ​കം ക​ണ്ടു. വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദ​വും വെ​ട്ടി​പ്പി​ടി​ക്ക​ല്‍ ന​യ​വും ഒ​രേ പോ​ലെ നേ​രി​ടും. അ​തി​ര്‍​ത്തി​യി​ലെ പ്ര​കോ​പ​ന​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ രാ​ജ്യം […]

Share News
Read More

കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന് കോവിഡ്

Share News

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാളിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മാര്‍ഗനിര്‍ദേശം അനുസരിച്ച്‌ ഐസൊലേഷനില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം താനുമായി ബന്ധപ്പെട്ട എല്ലാവരും സ്വയം നീരീക്ഷണത്തില്‍ തുടരണമെന്നും സമ്ബര്‍ക്കപ്പട്ടിക ഉടന്‍ തയ്യാറാക്കുമെന്നും രോഗം എത്രയും വേഗം സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, എല്ലാവരെയും ഉടന്‍ കാണാനാവുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കണ്ടെയ്ന്‍മെന്റ് […]

Share News
Read More

രാജ്യത്തിൻറെ ‘കോവാക്സിൻ’ സുരക്ഷിതം: പ്രാ​ഥ​മി​ക ഘട്ട പരീക്ഷണങ്ങള്‍ വിജയം

Share News

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വി​ഡ്-19 വാ​ക്‌​സി​നാ​യ കോ​വാ​ക്സി​ന്‍റെ മ​നു​ഷ്യ​രി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഫ​ലം സു​ര​ക്ഷി​ത​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. പ്രാരംഭഘട്ടത്തിനൊടുവില്‍ പരീക്ഷണത്തില്‍ പങ്കെടുത്തവരില്‍ വിപരീതഫലമൊന്നും കാണപ്പെട്ടില്ലെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്നും സൂക്ഷ്മപരിശോധനാ വിഭാഗത്തിന്റെ മേധാവി സവിതാ വര്‍മ്മ പറഞ്ഞു. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി 375 വോളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. ഓരോരുത്തര്‍ക്കും രണ്ട് ഡോസ് മരുന്നാണ് നല്‍കുന്നത്. ആദ്യ ഡോസ് നല്‍കിയതിന് ശേഷമുള്ള റിപ്പോര്‍ട്ടുകളില്‍ മരുന്ന് സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും അടുത്ത ഡോസ് നല്‍കിയതിന് ശേഷം എത്രത്തോളം ഫലപ്രദമാണെന്ന് അറിയാന്‍ കഴിയുമെന്നും സവിതാ […]

Share News
Read More

കോവിഡ് ഭീതി: പരോൾ കാലാവധി നീട്ടി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ കോ​വി​ഡ് തടയുന്നതിനായി പ​രോ​ള്‍ അ​നു​വ​ദി​ച്ച ത​ട​വു​കാ​രെ ജ​യി​ലി​ല്‍ പു​ന​പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി ദീ​ര്‍​ഘി​പ്പി​ച്ച്‌ ഉ​ത്ത​ര​വാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​വ​ധി ല​ഭി​ച്ച​വ​രും ലോ​ക്ക്ഡൗ​ണി​ന് മു​ന്പ് അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച​തു​മാ​യ 265 ത​ട​വു​കാ​ര്‍ സെ​പ്റ്റം​ബ​ര്‍ 30ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​ന​കം ജ​യി​ലി​ല്‍ പ്ര​വേ​ശി​ക്ക​ണം. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഓ​പ്പ​ണ്‍ ജ​യി​ല്‍, വ​നി​ത ജ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 589 ത​ട​വു​കാ​ര്‍ ഒ​ക്ടോ​ബ​ര്‍ 15ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ തി​രി​കെ​യെ​ത്ത​ണം. മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍, അ​തീ​വ സു​ര​ക്ഷാ ജ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 192 ത​ട​വു​കാ​ര്‍ ഒ​ക്ടോ​ബ​ര്‍ 30ന് […]

Share News
Read More

ജലദോഷപ്പനിക്കാര്‍ക്ക് ഇനി ആന്റിജന്‍ പരിശോധന; കോവിഡ് പരിശോധനക്ക് പുതിയ മാര്‍ഗരേഖ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ആരോഗ്യവകുപ്പാണ് ആന്റിജന്‍, പിസിആര്‍ പരിശോധനകള്‍ നടത്തുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ജലദോഷപ്പനിക്കാര്‍ക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി അഞ്ചാമത്തെ ദിവസം ആന്റിജന്‍ ടെസ്റ്റ് നടത്തും. കടുത്ത ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവര്‍ക്ക് പി സി ആര്‍ പരിശോധനയാണ് നടത്തുക. ലക്ഷണം കണ്ട് തുടങ്ങിയാല്‍ ഉടന്‍ തന്നെ ടെസ്റ്റ് നടത്താനാണ് നിര്‍ദ്ദേശം. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് മറ്റ് അസുഖങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും.വലിയ ക്ലസ്റ്ററുകളില്‍ നിന്നെത്തുന്ന […]

Share News
Read More

രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​കളുടെ എണ്ണം 25 ലക്ഷം കടന്നു

Share News

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.കഴിഞ്ഞ ദിവസം 65,002 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 25,26,193 ആയി. ഇന്നലെ മാത്രം 996 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 49,036 ആയി ഉയര്‍ന്നു. നിലവില്‍ 6,68,220 ആളുകളാണ് കോവിഡ് ബാധിച്ച്‌ രാജ്യത്ത് ചികില്‍സയിലുള്ളത്. 18,08,937 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ […]

Share News
Read More

വി​ഷ​മി​ക്ക​ണ്ട കു​ഞ്ഞേ; മാ​ലാ​ഖ​മാ​ർ ഒ​രി​ക്ക​ലും വ​രാ​ൻ വൈ​കി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​വ​രെ മാ​ലാ​ഖ​മാ​ർ എ​ന്നു വി​ളി​ക്കു​ന്ന​ത്…

Share News

വ്യാകുലകാലത്തെ മാലാഖമാർ* സ​ണ്‍​ഡേ ക്ലാ​സി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ ബ​ലി നാ​ട​കീ​യ​മാ​യി അ​ധ്യാ​പി​ക കൊ​ച്ചു കു​ട്ടി​ക​ൾ​ക്കു പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യാ​ണ്. “”ഏ​ബ്ര​ഹാം, പു​ത്ര​ൻ ഇ​സ​ഹാ​ക്കി​നെ ഒ​രു ക​ല്ലോ​ടു ചേ​ർ​ത്തു​വ​ച്ചു. എ​ന്നി​ട്ടു ക​ണ്ണു പൂ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ള്ളി​ലെ നി​ല​വി​ളി​യ​ട​ക്കി കൊ​ടു​വാ​ളു​യ​ർ​ത്തി പു​ത്ര​ന്‍റെ ശി​ര​സി​ലേ​ക്ക് ആ​ഞ്ഞു​വീ​ശി. .. പെ​ട്ടെ​ന്നു മാ​ലാ​ഖ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് പാ​ടി​ല്ല എ​ന്ന​റി​യി​ച്ചു. പ​ക​രം ആ​ട്ടി​ൻ​കു​ട്ടി​യെ ബ​ലി​യ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ”കേ​ട്ടി​രു​ന്ന ആ​റു വ​യ​സു​കാ​രി ക്ലാ​സി​ലി​രു​ന്നു വി​തു​ന്പി​ക്ക​ര​യു​ക​യാ​ണ്. അ​ധ്യാ​പി​ക അ​വ​ളു​ടെ തോ​ള​ത്തു ത​ട്ടി സ്നേ​ഹ​ത്തോ​ടെ, ക​ര​ച്ചി​ലി​ന്‍റെ കാ​ര​ണം തി​ര​ക്കി. ക​ര​ച്ചി​ൽ നി​ർ​ത്താ​തെ അ​വ​ൾ ടീ​ച്ച​റോ​ട്: ടീ​ച്ച​റേ, […]

Share News
Read More