*ആപ്പിന്റെ തകരാർ ആസൂത്രിതം*
*ബെവ് ക്യു* ആപ് തകരാറിലായതുമൂലം രേഖകളില്ലാതെ മദ്യം വിറ്റു എന്നതിൽ എന്തെങ്കിലും തകരാറുണ്ടോ? മുൻകൂട്ടി തയ്യാറാക്കിയ രീതിയിൽ തന്നെയല്ലേ കാര്യങ്ങൾ നടക്കുന്നത്? എല്ലാം ആസൂത്രണം ചെയ്തതുപോലെ ഭംഗിയായി നടക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ബിവറേജ് റേറ്റിൽ മദ്യം വിൽക്കാൻ ബാറുകൾ സമ്മതിച്ചതുതന്നെ, *സെക്കന്റസ്* എന്ന പേരിൽ ബാറുകളിൽ വിറ്റിരുന്ന രേഖകളില്ലാത്ത മദ്യം തുടർന്നും വിൽക്കുന്നതിനുള്ള അവസരം നൽകാം എന്ന ധാരണയിൽ ആയിരുന്നില്ലേ? കണക്കിൽ പെടാത്ത മദ്യം വിറ്റില്ലെങ്കിൽ വിലയിൽ വരുത്തിയ വരുമാന നഷ്ട്ടം എങ്ങനെ നികത്തും? അടച്ചിട്ടിരുന്ന കാലത്തെ […]
Read More