കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്-19

Share News

ചികിത്സയിലുള്ളത് 670 പേര്‍  ഇതുവരെ രോഗമുക്തി നേടിയവര്‍ 590 ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, […]

Share News
Read More

കരയാന്‍ ഒരിറ്റ് കണ്ണീര്‍ ബാക്കിയുണ്ടെങ്കില്‍, കരയാന്‍ പറ്റിയ സമയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

Share News

സംസ്ഥാന സര്‍ക്കാരിന്റെ ഒരൊറ്റ ‘ആപ്പിലൂടെ’ നാലു ജീവനുകളാണ് ഒറ്റദിവസം കൊണ്ട് അപഹരിക്കപ്പെട്ടതെന്നും കരയാന്‍ ഒരിറ്റു കണ്ണീര്‍ ബാക്കിയുണ്ടെങ്കില്‍ കരയാന്‍ പറ്റിയ സമയമിതാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ‘സൂം മീറ്റിംഗ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. സംസ്ഥാന സര്‍ക്കാര്‍ വളരെ ശ്രമകരമായി നിര്‍മ്മിച്ചെടുത്ത ‘ആപ്പ്’ മുഖേന നല്കിയ മദ്യം കഴിച്ചാണ് മകന്‍ അമ്മയുടെ കഴുത്തു ഞരിച്ചതും മറ്റൊരിടത്ത് പിതാവിനെ തല്ലിക്കൊന്നതും. ഈ […]

Share News
Read More

Stop tobacco industry exploitation of children and young people

Share News

The World Health Organization is today launching a new kit for school students aged 13-17 to alert them to the tobacco industry tactics used to hook them to addictive products. Every year the tobacco industry invests more than USD 9 billion to advertise its products. Increasingly, it is targeting young people with nicotine and tobacco […]

Share News
Read More

ആട് വളർത്തലിന് 1ലക്ഷം രൂപ ധനസഹായം

Share News

വീടുകളിൽ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്കഡോൺ സമയങ്ങളിൽ അധികം ആളുകളും കൃഷി സംബന്ധമായ ബിസിനസുകൾ തുടങ്ങാൻ തീരുമാനിച്ചു. ആട് വളർത്തലും അതിൽ നിന്നും വരുമാനം കണ്ടെത്താനും ഈ സംരംഭത്തിന് സർക്കാരിന്റെ സഹായവും തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഇതിനെ സംബന്ധിച്ചു സർക്കാർ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആട് വളർത്തലിന് ഒരു ലക്ഷം രൂപ സർക്കാർ ധനസഹായം ലഭിക്കും. തിരിച്ചടക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ […]

Share News
Read More

ഓൺ ലൈൻ ക്ലാസ്സുകൾ: സാധ്യതകളും വെല്ലുവിളികളും

Share News

Chavara Cultural Centre, Kochi is inviting you to a scheduled Zoom meeting.Topic: ഓൺ ലൈൻ ക്ലാസ്സുകൾ: സാധ്യതകളും വെല്ലുവിളികളുംTime: Jun 2 Tuesday, 2020 11:00 AM IndiaJoin Zoom Meetinghttps://us02web.zoom.us/j/84860580613?pwd=RlBPd3ZBY1R2MEhtSjRYNHhaMWdwUT09Meeting ID: 848 6058 0613Password: chavara5

Share News
Read More

ശുചീകരണദിനം വിജയിപ്പിക്കുക: മുഖ്യമന്ത്രി

Share News

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്‍റ്സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയില്‍ സജീവമായി പങ്കെടുക്കണം. സര്‍ക്കാര്‍ രൂപീകരിച്ച് സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കും. കോവിഡ്-19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം ഈ പ്രവര്‍ത്തനം വിജയിപ്പിക്കാന്‍. പകര്‍ച്ചവ്യാധികള്‍ തടയാന്‍ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് […]

Share News
Read More

ശ്വാസകോശം സ്പോഞ്ച് പോലെയാണ്”

Share News

സെമിച്ചൻ ജോസഫ് സിനിമാ തിയേറ്ററുകളിൽ പലപ്പോഴും നമ്മെ അലോസരപ്പെടുത്തുന്ന ഈ പരസ്യവാചകം കോമഡി ഷോകളിലെ ജനപ്രിയ ഐറ്റം ആയി മാറി കഴിഞ്ഞിരിക്കുന്നു. പുകയിലയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് നാമെല്ലാം ബോധവാന്മാരാണ് എങ്കിലും ആശങ്കപ്പെടുത്തുന്ന ചില കണക്കുകൾ പങ്കുവെക്കുകയാണ് ലോകാരോഗ്യ സംഘടന. കണക്കുകൾ സംസാരിക്കുന്നു. ഓരോ വർഷവും പുകയില 7 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമാകുമ്പോൾ അതിൽ 1.2 ദശലക്ഷം പേര് പുകവലിക്കാരല്ലാത്ത നിഷ്ക്രിയ പുകവലിയുടെ ഇരകളാണ്. ഇന്ത്യയിൽ പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ആളുകളെ പുകവലിമൂലം മരണപ്പെടുന്നു. കൂടാതെ […]

Share News
Read More

സർവകലാശാല വിദ്യാഭ്യാസത്തിന്റെ ഘടനയിൽ സമൂല മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി

Share News

കേരളത്തിലെ സർവകലാശാല വിദ്യാഭ്യാസത്തിന്റെ ഘടനയിൽ സമൂല മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളിൽ പുതിയ ചുമതലകൾ നൽകുമ്പോൾ സീനിയോറിറ്റിക്കൊപ്പം കഴിവും മാനദണ്ഡമാക്കണം. സർവകലാശാലകളിലെ ഉന്നത സമിതികൾ അക്കാഡമിക് കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. സർവീസ് കാര്യങ്ങൾ അതു കഴിഞ്ഞേ വരേണ്ടതുള്ളൂ. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. മാറ്റങ്ങൾക്ക് അധ്യാപകരും തയ്യാറാവണം. കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ പോയി […]

Share News
Read More

ടോം ജോസിനെപ്പോലെ ഇത്രയധികം വെല്ലുവിളികൾ നേരിട്ട മറ്റൊരു ചീഫ് സെക്രട്ടറിയില്ല -മുഖ്യമന്ത്രി

Share News

വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് ഹൃദ്യമായ യാത്രയയപ്പ് ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് നൽകിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോം ജോസ് ചീഫ് സെക്രട്ടറിയായ കാലത്താണ് പ്രളയം, നിപ, കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നത്. അദ്ദേഹം ചീഫ് […]

Share News
Read More