ഡി​സം​ബ​ർ 31ന് ​മുമ്പ് രാ​ജ്യ​ത്തു കോ​വി​ഡ് വാ​ക്സി​ന് അ​നു​മ​തി

Share News

ന്യൂ​ഡ​ൽ​ഹി: ഡി​സം​ബ​ർ 31-ന് ​മു​ന്പു രാ​ജ്യ​ത്തു കോ​വി​ഡ് വാ​ക്സി​ന് അ​നു​മ​തി ന​ൽ​കും. സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ക​ണ്‍​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഓ​ക്സ്ഫ​ഡ്, സ്ട്ര​സെ​നെ​ക വാ​ക്സി​നു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര അ​നു​മ​തി ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. കോ​വി​ഡ് വാ​ക്സി​നു​ക​ൾ യു​കെ​യി​ലെ മെ​ഡി​സി​ൻ ആ​ൻ​ഡ് ഹെ​ൽ​ത്ത്കെ​യ​ർ പ്രൊ​ഡ​ക്റ്റ്സ് റെ​ഗു​ലേ​റ്റ​റി ഏ​ജ​ൻ​സി​യു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി അ​യ​ച്ചി​രു​ന്നു. ഒ​പ്പം ബ്ര​സീ​ലി​ലെ ഏ​ജ​ൻ​സി​യി​ലേ​ക്കും സാ​ന്പി​ളു​ക​ൾ അ​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഫ​ലം വ​രാ​ൻ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്സി​നു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര അ​നു​മ​തി ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​ത്. നി​ല​വി​ൽ, ഓ​ക്സ്ഫ​ഡ് വാ​ക്സി​നാ​യ കൊ​വി​ഷീ​ൽ​ഡ് […]

Share News
Read More

ലൗ ​ജി​ഹാ​ദി​നെ​തി​രേ മ​ധ്യ​പ്ര​ദേ​ശും: റിലീജിയസ് ഫ്രീഡം ബില്‍ 2020ന് അംഗീകാരം

Share News

ഭോ​പ്പാ​ൽ: ഉ​ത്ത​ർ​പ്ര​ദേ​ശി​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ലും ലൗ ​ജി​ഹാ​ദി​നെ​തി​രേ നി​യ​മം പാ​സാ​ക്കി. റിലീജിയസ് ഫ്രീഡം ബില്‍ 2020ന് മധ്യപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കി. വിവാഹത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ മതം മാറ്റുന്നത് ജയില്‍ ശിക്ഷയടക്കം ലഭിക്കുന്ന കുറ്റമായി മാറ്റിയാണ് പുതിയ ബില്‍. പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷയെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി. ലൗ ജിഹാദ് അടക്കമുള്ള മത പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും ശക്തമായ നിയമാണ് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ […]

Share News
Read More

രാജ്യത്ത് കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച്‌ തിങ്കളാഴ്ചയെത്തും?

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍റെ ആദ്യബാച്ച്‌ തിങ്കളാഴ്‍ച ഡല്‍ഹിയില്‍ എത്തുമെന്ന് സൂചന. വാക്‌സിന്‍ ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഡിസംബര്‍ അവസാനം ഡല്‍ഹിയില്‍ കോവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യ ഘട്ട വിതരണത്തിനുള്ള സ്‌റ്റോക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ രാജ്യതലസ്ഥാനത്തുള്ള ജനങ്ങള്‍ക്ക് എപ്പോള്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് വ്യക്തമല്ല. വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന സൂചനകള്‍ക്ക് ശക്തിപകര്‍ന്ന് ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം ആരംഭിച്ചു. വാക്‌സിന്‍ എങ്ങനെ ജനങ്ങള്‍ക്ക് നല്‍കണമെന്നതിനെ കുറിച്ച്‌ 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വിദഗ്ധ പരിശീലനം നല്‍കി […]

Share News
Read More

നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി: പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയുടെ ശുപാര്‍ശ

Share News

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ വീ​ണ്ടും രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധിയിലേക്ക്. പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു വി​ടാ​ൻ ശി​പാ​ർ​ശ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി രം​ഗ​ത്തെ​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ വി​ളി​ച്ചു ചേ​ർ​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച ഭ​ര​ണ​ഘ​ട​നാ കൗ​ൺ​സി​ൽ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു. മൂ​ന്ന് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലും മീ​റ്റിം​ഗു​ക​ൾ വി​ളി​ക്കാ​നും തീ​രു​മാ​ന​മെ​ടു​ക്കാ​നു​മു​ള്ള അ​വ​കാ​ശം പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കു​ന്ന​താ​യി​രു​ന്നു പു​തി​യ നി​യ​മം. അ​തേ​സ​മ​യം, ഒ​ലി​യു​ടെ നീ​ക്ക​ത്തി​ലൂ​ടെ നേ​പ്പാ​ളി​ലെ രാ​ഷ്ട്രീ​യ പോ​രാ​ട്ടം വീ​ണ്ടും ശ​ക്തി​യാ​ർ​ജ്ജി​ച്ച​താ​യാ​ണ് വി​വ​രം. പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്ന് ശ​ക്ത​മാ​യ […]

Share News
Read More

മുതിർന്ന മാധ്യമപ്രവർത്തകൻ ഡി വിജയമോഹൻ അന്തരിച്ചു .

Share News

മലയാള മനോരമ ന്യൂഡൽഹി സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ ഡി.വിജയമോഹൻ സാർ അന്തരിച്ചു. ന്യൂഡൽഹി: മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഡി. ​വി​ജ​യ​മോ​ഹ​ന്‍(65) നി​ര്യാ​ത​നാ​യി. മ​ല​യാ​ള മ​നോ​ര​മ ഡ​ല്‍​ഹി സീ​നി​യ​ര്‍ കോ​ഓ​ര്‍​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​റാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. 1978ലാ​ണ് മ​നോ​ര​മ​യി​ല്‍ ചേ​ര്‍​ന്ന​ത്. 1985 മു​ത​ല്‍ ഡ​ല്‍​ഹി ബ്യൂ​റോ​യി​ല്‍ സേ​വ​നം ആ​രം​ഭി​ച്ചു. ഡ​ല്‍​ഹി ഫി​ലിം സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ്, ലോ​ക്‌​സ​ഭാ പ്ര​സ് അ​ഡ്വൈ​സ​റി സ​മി​തി എ​ന്നി​വ​യി​ല്‍ അം​ഗ​മാ​യി​രു​ന്നു. കേ​ര​ള ല​ളി​ത ക​ല അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് (2005), കേ​ര​ള പ്ര​സ് […]

Share News
Read More

മയങ്ങിക്കിടന്നുറങ്ങുന്ന മലയാളി മനസ്സുകളെ ഉറക്കെ ചിന്തിപ്പിക്കേണ്ടതും, ക്രിയാത്മക ശേഷിയോടെ പ്രതികരിക്കാൻ പ്രചോദിപ്പിക്കേണ്ടതുമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം.

Share News

പ്രാദേശിക മാധ്യമങ്ങളുടെ അന്ത്യചർച്ചകളിലും, വികലമായ സാമൂഹിക മാധ്യമങ്ങളിലും മയങ്ങിക്കിടന്നുറങ്ങുന്ന മലയാളി മനസ്സുകളെ ഉറക്കെ ചിന്തിപ്പിക്കേണ്ടതും, ക്രിയാത്മക ശേഷിയോടെ പ്രതികരിക്കാൻ പ്രചോദിപ്പിക്കേണ്ടതുമാണ് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം. അന്തർദേശീയ മാധ്യമങ്ങൾ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുകയും, വിലയിരുത്തുകയും ചെയ്യുന്ന ഈ സമരത്തെ നിസ്സാരമായി തള്ളിക്കളയാനാവില്ല. കക്ഷിരാഷ്ട്രീയങ്ങൾക്ക് അധീതമായി തികച്ചും അരാഷ്ട്രീയവും കൃത്യമായ ലക്ഷ്യത്തോടെയും നടക്കുന്ന ജനകീയ മുന്നേറ്റം ആഗോളതലത്തിലുള്ള മൂലധനത്തിൻ്റെ ഏകീകരണത്തിനു നേരെ തിരിഞ്ഞിരിക്കുന്നു. വളരെ വിശാലമായ സാമൂഹിക ചലനങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള ഡൽഹിയിലെ കർഷക സമരത്തെ മലയാളി എങ്ങനെ […]

Share News
Read More

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൂന്ന് വർഷത്തിനുള്ളിൽ അതിവേഗ ഇന്റർനെറ്റ്‌: പ്രധാനമന്ത്രി

Share News

ന്യൂ​ഡ​ൽ​ഹി: മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലും അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​ൻ മൊ​ബൈ​ൽ കോ​ണ്‍​ഗ്ര​സ് 2020-നെ ​അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​ട​ന​ടി മാ​റ്റു​ന്ന സ്വ​ഭാ​വ​മു​ള്ള​വ​രാ​ണ് ഇ​ന്ത്യ​ക്കാ​ർ. മൊ​ബൈ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ​ക്കു കോ​ടി​ക്ക​ണ​ക്കി​നു ഡോ​ള​ർ വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് കാ​ല​ത്തും മ​റ്റു പ്ര​തി​സ​ന്ധി​ക​ളി​ലും മൊ​ബൈ​ൽ സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണു കോ​ടി​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​യ​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ മൊ​ബൈ​ൽ നി​ര​ക്കു​ക​ൾ […]

Share News
Read More

പാ​ച​ക വാ​ത​ക സി​ലി​ണ്ടറിന്റെ വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് വീ​ണ്ടും വി​ല​കൂ​ട്ടി. ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. 651 രൂ​പ​യാ​ണ് പു​തി​യ വി​ല. ജൂ​ലൈ മാ​സ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാ​ച​ക വാ​ത​ക സി​ല​ണ്ട​റി​ന് വി​ല​കൂ​ടു​ന്ന​ത്. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 62 രൂ​പ​യാ​ണ് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

Share News
Read More

അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

Share News

ന്യൂഡൽഹി: റിപബ്ലിക്ക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അമ്ബതിനായിരം രൂപ ബോണ്ടിന്‍ മേലാണ് അര്‍ണബിന് കോടതി ജാമ്യം നല്‍കിയത്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കും ജാമ്യം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബോംബൈ ഹൈക്കോടതിക്ക്​ അര്‍ണബി​െന്‍റ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ വീഴ്​ചപ്പറ്റിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം ബോംബൈ ഹൈക്കോടതി തളളിയിരുന്നു. ജാമ്യാപേക്ഷ തളളിയ ഹൈക്കോടതി […]

Share News
Read More