തല എരിഞ്ഞ് തലസ്ഥാനം

Share News

ജീ​വ​ശ്വാ​സ​മി​ല്ലാ​തെ ത​ല​സ്ഥാ​നം പ്രാ​ണ​വാ​യു കി​ട്ടാ​തെ നി​ര​വ​ധി പേ​ര്‍ മ​രി​ക്കു​ന്ന ഗ​തി​കേ​ടി​ന്‍റെ പേ​രി​ലാ​ണ് ഇ​തേ ഡ​ല്‍ഹി​യെ ഇ​പ്പോ​ള്‍ ലോ​കം അ​റി​യു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ച ഗു​രു​ത​ര പ്ര​ശ്നമുള്ള​വ​ര്‍ക്കു വെ​ന്‍റി​ലേ​റ്റ​റും ഓ​ക്സി​ജ​നും ആ​ശു​പ​ത്രി കി​ട​ക്ക​യും മ​രു​ന്നും കി​ട്ടാ​തെ മ​രി​ക്കേ​ണ്ടി വ​രു​ന്ന ഹ​ത​ഭാ​ഗ്യ​രു​ടെ ദു​ര​ന്ത​ഭൂ​മി. മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ സം​സ്ക​രി​ക്കാ​ന്‍ പോ​ലും ഇ​ട​യി​ല്ലാ​തെ വീ​ര്‍പ്പു​മു​ട്ടി​യ ന​ഗ​രം. ശ്മ​ശാ​ന​ങ്ങ​ളി​ലും തെ​രു​വോ​ര​ങ്ങ​ളി​ലും പാ​ര്‍ക്കു​ക​ളി​ലുംവ​രെ മൃ​ത​ശ​രീ​ര​ങ്ങ​ള്‍ നി​ര​ത്തി​ക്കി​ട​ത്തി ചി​ത​യി​ലെ​രി​ക്കു​ന്ന​തി​ന്‍റെ ദാ​രു​ണ ചി​ത്ര​ങ്ങ​ള്‍ ലോ​ക​മെ​ങ്ങും പ്ര​ച​രി​ച്ച​പ്പോ​ള്‍ രാ​ജ്യ​മാ​കെ ത​ല​കു​നി​ച്ചു. ടൈം ​വാ​രി​ക, ഗാ​ര്‍ഡി​യ​ന്‍ പ​ത്രം അ​ട​ക്ക​മു​ള​ള ആ​ഗോ​ള മാ​ധ്യ​മ​ങ്ങ​ളി​ല്‍ […]

Share News
Read More

ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകം;ലോകാരോഗ്യ സംഘടന

Share News

ജനീവ: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്‌നോം ഗബ്രിയേസൂസ്. കൂടുതല്‍ ജീവനക്കാരെയും സജ്ജീകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും ലാബ് ഉപകരണങ്ങളും മറ്റ് അടിയന്തര സജ്ജീകരണങ്ങളുമുള്‍പ്പെടെ നിര്‍ണായകഘട്ടത്തെ നേരിടാന്‍ സംഘടനയെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നുണ്ട്. 2,600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതായും അദ്ദേഹം പറഞ്ഞു.കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ ലോകരാജ്യങ്ങള്‍ ഇന്ത്യക്ക് സഹായവുമായി രംഗത്തുണ്ട്. കോവിഡ് ആരംഭിച്ച ശേഷം ഇതുവരെ ലോകത്ത് 3.1 […]

Share News
Read More

മഹാമാരിക്കെതിരായ പോരാട്ടം ആഗോളസമൂഹം ഒറ്റക്കെട്ടായി നടത്തേണ്ടതാണ് എന്നാണ് നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നയം

Share News

“പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്”, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ വാക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്‍റെ നയതന്ത്ര വിജയമാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു… .പ്രസിഡന്‍റിന്‍റെ പ്രസ്താവന വന്ന് മണിക്കൂറികള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യ A 102 വിമാനം 5000 കിലോ ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സുമായി ന്യൂയോര്‍ക്കിലെ ജെഎഫ്കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു…15 മണിക്കൂറില്‍ വിമാനം ഡല്‍ഹിയിലിറങ്ങും… ..സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നും ന്യൂആര്‍ക്കില്‍ നിന്നും ഇന്ത്യക്കുള്ള സഹായവുമായി പറക്കാന്‍ വിമാനങ്ങള്‍ തയാറെടുക്കുകയാണെന്നും വാർത്താ […]

Share News
Read More

രാജ്യത്ത് കോവിഡ് കുതിക്കുന്നു: ഇന്നലെ രോഗം ബാധിച്ചത് 3,32,730 പേർക്ക്

Share News

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ 1,62,63,695 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,36,48,159 പേര്‍ രോഗമുക്തരായി. ഇതുവരെ കോവിഡ് മൂലം മരിച്ചത് 1,86,920 പേര്‍. നിലവില്‍ 34,28,616 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ വരെ 13,54,78,420 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ […]

Share News
Read More

പ്രധാനമന്ത്രി നരേന്ദ്രമോദിരാത്രി 8 45 – ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

Share News

നമുക്ക് ശ്രദ്ധയോടെ വീക്ഷിക്കാം

Share News
Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രാ​ള്‍​ക്കും ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

Share News

ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രാ​ള്‍​ക്കും ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര​മു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, ബി.​ആ​ര്‍. ഗ​വാ​യ്, ഹൃ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​ര​ട​ഞ്ഞി​യ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്. 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ഒ​രാ​ളെ, അ​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രി​ക്കാ​ന്‍ ഒ​രു കാ​ര​ണ​മി​ല്ലെ​ന്നും ബെ​ഞ്ച് സൂ​ചി​പ്പി​ച്ചു. ഇ​ത്ത​രം ഹ​ര്‍​ജി​ക​ള്‍ പ​ബ്ലി​സി​റ്റി​ക്ക് വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണെ​ന്നും കോ​ട​തി പ​രാ​മ​ര്‍​ശി​ച്ചു

Share News
Read More

മുല്ലപ്പെരിയാർ : പാട്ടക്കരാർ റദ്ദാക്കാനുള്ള കേസിൽ കേരളത്തിനും തമിഴ്നാടിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

Share News

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടു നിലനിൽക്കുന്നതിനു കാരണമായ പാട്ടക്കരാർ റദ്ദ് ചെയ്യാൻ വേണ്ട നിർദേശങ്ങൾ കേരള സർക്കാരിന് നൽകണം എന്ന് ആവശ്യപ്പെട്ടു ‘സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ്’ സമർപ്പിച്ച കേസിൽ കേരള തമിഴ്നാട് സർക്കാരുകൾക്കും, കേന്ദ്ര ജല കമ്മീഷനും നോട്ടീസ് അയക്കുവാൻ സുപ്രീം കോടതി ഇന്നു (19-3-2021)ഉത്തരവായി. കരാർ വ്യവസ്ഥ അനുസരിച്ചു പാട്ടക്കാരന്റെ ഭാഗത്തു നിന്നു ലംഘനം ഉണ്ടായാൽ കരാർ റദ്ദാക്കാനുള്ള അവകാശം ഭൂവുടമക്ക് കരാർ നൽകുന്നുണ്ട്. 2014-ലെ സുപ്രീം കോടതി വിധിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിനെ സുരക്ഷിതമായി നിലനിർത്തുന്നതിനു […]

Share News
Read More

ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു

Share News

ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തിയ ദേശീയ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബിഇ/ ബിടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പരീക്ഷയ്ക്ക് ഹാജരായ 6.52 ലക്ഷം (6,52,627) അപേക്ഷകര്‍ക്ക് nta.ac.in, ntaresults.nic.in, jeemain.nta.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലങ്ങള്‍ അറിയാം. സെപ്റ്റംബര്‍ 1 മുതല്‍ ആറു വരെയാണ് ജെ.ഇ.ഇ മെയിന്‍ പരീക്ഷ നടന്നത്. നേരത്തെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ […]

Share News
Read More

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അഞ്ച് സംസ്ഥാനങ്ങളില്‍ യാത്രാ നിയന്ത്രണം

Share News

ഡല്‍ഹി: കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് സംസ്ഥാനങ്ങളിൽ നിയന്ത്രണം. ഡൽഹി കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് പോകുന്നതിനാണ് അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൊവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ മാത്രം പ്രവേശിച്ചാല്‍ മതിയെന്നാണ് അറിയിച്ചത്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ഫലമുള്ളവരെ മാത്രമെ മംഗ്‌ളൂരുവിലേക്ക് കടത്തിവിടൂവെന്നാണ് കർണാടകം ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. കേരളം, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മഹാരാഷ്ട്രയില്‍ പോകണമെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.ഇതിന് പുറമേ മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് […]

Share News
Read More

സദ്ഭരണത്തിനും വികസനത്തിനും മത – ജാതി – വംശ വിവേചനമില്ല : പ്രധാനമന്ത്രി

Share News

ന്യൂഡൽഹി: വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണു ലക്ഷ്യമെന്നും, അതുതന്നെയാണു മതമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് അനുബന്ധമായി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ ”ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ” എന്ന വരികൾ അദ്ദേഹം ഉദ്ധരിച്ചു. പുഗലൂർ – തൃശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, കാസർകോട്ടെ 50 മെഗാവാട്ട് സോളാർ പദ്ധതി, അരുവിക്കരയിലെ 75 എംഎൽഡി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു സ്ഥാപിക്കുന്ന […]

Share News
Read More