ഇന്ത്യ പരാജയപ്പെടാന്‍ നമുക്ക് അനുവദിച്ചുകൂടാ. നമുക്കൊരുമിച്ച് പോരാടാം
ജോർജ് കള്ളിവയൽ ഇന്ത്യയില്‍ ആദ്യത്തെ കോവിഡ്-19 കേസ് സ്ഥിരീകരിച്ചത് ജനുവരി 30ന് വുഹാനില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്ക്. പിന്നീടുള്ള 40 ദിവസം കൊണ്ട് ഇന്ത്യയില്‍ ആകെ കോവിഡ് കേസുകള്‍ വെറും 50 ആയിരുന്നു. തുടര്‍ന്ന് മുന്നറിയിപ്പുകളില്ലാതെ രാജ്യമാകെ സമ്പൂര്‍ണ അടച്ചിടല്‍- ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ലോക്ക്ഡൗണ് പരാജയമായെന്ന് കഴിഞ്ഞ 24-ാം തീയതി ഞാന്‍ എഴുതിയപ്പോള്‍, സര്‍ക്കാരിന്റെ വീഴ്ചകളെ ന്യായീകരിക്കാനും എന്നെ കുറ്റപ്പെടുത്താനും ചില സംഘികള്‍ മറയില്ലാതെ വന്നു. എന്നാല്‍ റിപ്പോര്‍ട്ട് ശരിയാണെന്നു വ്യക്തമാക്കി കോവിഡ് കേസുകളുടെ എണ്ണം […]
Read More