..ജോബ് മൈക്കിൾ എന്ന കേരള കോണ്ഗ്രസ്സ്കാരിനിലൂടെ തന്നെ എൽ.ഡി.എഫ് 3000 നും 5000 ഇടയിലുള്ള ഒരു ഭൂരിപക്ഷത്തിൽ ചങ്ങനാശ്ശേരിനേടാനാണ് സാധ്യത കാണുന്നത്.

Share News

നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരിയുടെ രാഷ്ട്രീയം. ********************നാൽപ്പതു വർഷത്തിന് ശേഷം ഒരു മാറ്റം ഉണ്ടാവാനുള്ള അവസരമാണ് ശ്രീ സി ഫ്‌ തോമസിന്റെ നിര്യാണത്തിലൂടെ ചങ്ങാനാശ്ശേരിക്ക് കൈ വന്നിരുക്കുന്നത്. ചങ്ങാനാശ്ശേരിയുടെ മത്സരത്തെ ഒരു രാഷ്ട്രീയ പോരാട്ടമായി കാണാൻ കഴിയില്ല എന്നതാണ്‌ സത്യം. ഒരു 5 വർഷം മുൻപ് ഇന്നത്തെ സാഹചര്യം അല്ലായിരുന്നു എങ്കിൽ യു.ഡി.എഫ് സ്ഥാനാർഥി ആകേണ്ടിയിരുന്നവർ തന്നെയാണ് മൂന്നു മുന്നണികളുടേയും സ്ഥാനാർതികൾ. അതു കൊണ്ടു തന്നെ ഇതൊരു വ്യക്തിപരമായ മൽസരം തന്നെയാവും, ഒപ്പം സാമുദായിക വോട്ടുകളുടെ പിന്തുണ യും […]

Share News
Read More

ഉമ്മൻചാണ്ടി എന്ന എനിക്ക് ഒരു പര്യായായമേയുള്ളൂ – പുതുപ്പള്ളി.

Share News

പ്രിയമുള്ളവരെ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ പാർട്ടിയും മുന്നണിയും എന്നെ നിയോഗിച്ച വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്. ഉമ്മൻചാണ്ടി എന്ന എനിക്ക് ഒരു പര്യായായമേയുള്ളൂ – പുതുപ്പള്ളി.അര നൂറ്റാണ്ടിലധികമായി നീണ്ട അഭേദ്യവും വിസ്മയകരമായ ബന്ധമെന്ന് ചരിത്രത്തിൽ ഇതിനെ രേഖപ്പെടുത്തും. പൊതു ജീവിതത്തിലെ ഓരോ പടവും ഞാൻ കയറിയത് പുതുപ്പള്ളിയിൽ നിന്നാണ്. പ്രതിസന്ധിയിൽ നിന്നും എന്നെ കൈപിടിച്ചുയർത്തിയത് ഈ നാടാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നത് […]

Share News
Read More

“ജനനായകന്റെ “തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ് – പൈലറ്റ് ചെയ്യുവാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട്

Share News

1996-2021 “Adv.. മോൻസ് ജോസഫ് എന്നെ “ജനനായകന്റെ “തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ് – പൈലറ്റ് ചെയ്യുവാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് [25 വർഷം] ‘മള്ളിയൂർ ശ്രീ മഹാഗണപതിയുടെയും ‘ഭാഗവതഹംസത്തിന്റെയും അനുഗ്രഹവും – ഗുരു പരമ്പരകളുടെയും, മാതാപിതാക്കളുടേയും ആശിർവാദങ്ങളും, സ്നേഹസമ്പന്നരായ സഹയാത്രികരുടെ വാത്സല്യത്തിനും മുൻപിൽ, തൊഴുകൈകളോടെ പ്രാർത്ഥന അറിയിക്കുന്നു. ഒപ്പം Adv: മോൻസ് ജോസഫ് എന്ന വിശാലഹൃദയനായ MLA യുടെ സ്നേഹപൂർണ്ണമായ നിർദ്ദേശങ്ങളും, ഈ വിജയത്തിന് പിന്നിൽ ‘നമസ്കാരം.””””’- അനൗൺസർ _ പ്രകാശ്

Share News
Read More

ആ പഴയ ചങ്ങനാശ്ശേരിക്കാരനെ, മാളേക്കൽ മാത്തുച്ചൻ എന്ന എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലാത്ത വാസ്തു ശിൽപിയെ മറക്കാതിരിക്കട്ടെ.

Share News

നിങ്ങൾ മാളേക്കൽ മാത്തുച്ചൻ എന്ന ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹം 1835 ജനിച്ചു 1911 ൽ അന്തരിച്ചു. ഈ ചങ്ങനാശ്ശേരിക്കാരനാണ് നമ്മൾ ഇന്ന് കാണുന്ന സുന്ദരമായ ഗോഥിക് ശില്പകലയും ഭാരത വാസ്തുശില്പവും സമ്മേളിക്കുന്ന സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ദേവാലയത്തിന്റെ നിർമ്മാണ ചുമതലക്കാരൻ. പടിഞ്ഞാറു നിന്നു നോക്കിയാൽ സ്വർഗത്തിലേക്കുള്ള കവാടം പോലെ തോന്നിക്കുന്ന ബ്രഹ്മാണ്ഡവും മനോഹരവുമായ മുഖവാരവും എല്ലാം പടുത്തുയർത്തിയത് പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു എൻജിനീയറിങ് കോളേജിലും പോയി പഠിച്ചിട്ടില്ലാത്ത ഈ മാത്തുച്ചനാണ്. ഇതുകൊണ്ടും തീർന്നില്ല, രണ്ടുനില ആർച്ചിന്റെ മേൽക്കൂര […]

Share News
Read More

പത്മശ്രീ ജയറാമിൻ്റെ പഞ്ചാരിമേളം.കോവിഡ് കാലാമായതിനാൽ ജയറാമിൻ്റെ പഞ്ചാരിമേളം ഉണ്ടെന്നുള്ളത് ക്ഷേത്ര അധികൃതർ രഹസ്യമാക്കി വച്ചിരിന്നു.

Share News

ഏറ്റൂമാനൂർ മഹാദേവക്ഷേത്രം , എട്ടാം ഉത്സവ കാഴ്ചകൾ പത്മശ്രീ ജയറാമിൻ്റെ പഞ്ചാരിമേളം.കോവിഡ് കാലാമായതിനാൽ ജയറാമിൻ്റെ പഞ്ചാരിമേളം ഉണ്ടെന്നുള്ളത് ക്ഷേത്ര അധികൃതർ രഹസ്യമാക്കി വച്ചിരിന്നു.പൂരത്തിൻ്റെ നായകൻ ഗജരാജകുലപതി തിരുവമ്പാടി ചന്ദ്രശേഖർ തിടമ്പേറ്റിയത് മറ്റാരു ദൃശ്യവിരുന്നായി. കടപ്പാട്. അനിൽ കുമാർ.

Share News
Read More

രാമക്ഷേത്ര നിര്‍മ്മാണം: ഏഴു ലക്ഷം രൂപ സംഭാവന നല്‍കി എന്‍എസ്എസ്

Share News

കോട്ടയം : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി നായര്‍ സര്‍വീസ് സൊസൈറ്റി. ഏഴു ലക്ഷം രൂപയാണ് എന്‍എസ്എസ് സംഭാവന നല്‍കിയത്. ആരും ആവശ്യപ്പെട്ടിട്ടല്ല, സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്ന് എസ്എസ്എസ് നേതൃത്വം വ്യക്തമാക്കി. വിശ്വാസത്തിന്റെ ഭാഗമായാണ് സംഭാവന നല്‍കിയത്. ഇതില്‍ രാഷ്ട്രീയമില്ലെന്നും എന്‍എസ് എസ് വിശദീകരിച്ചു. രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിന്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എന്‍എസ്എസ് പണം നല്‍കിയത്. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തില്‍ തന്നെ ഫണ്ട് ശേഖരണം നടക്കുന്നു […]

Share News
Read More

“ഞ​ങ്ങ​ളു​ടെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാം’: ജോ​സ് കെ. ​മാ​ണി

Share News

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് എമ്മിന്‍റെ ജ​ന​പി​ന്തു​ണ സി​പി​എ​മ്മി​ന് ന​ന്നാ​യി അ​റി​യാ​മെ​ന്ന് ജോ​സ് കെ. ​മാ​ണി. എ​ൽ​ഡി​എ​ഫി​ലെ സീ​റ്റ് നി​ർ​ണ​യ​ത്തി​ൽ ആ ​പ​രി​ഗ​ണ​ന ത​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഇടതുമുന്നണിക്ക് കിട്ടിയ ജൂനിയര്‍ മാൻഡ്രേക്കാണെന്ന മാണി സി. കാപ്പന്‍റെ പ്രസ്താവനയിൽ അതേ നാണയത്തിൽ മറുപടി പറയാനില്ല. പാലായുടെയും കേരള കോൺഗ്രസിന്‍റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

Share News
Read More

മാണി സി.കാപ്പന്‍ യു.ഡി.എഫ്​ വേദിയില്‍

Share News

പാ​ലാ: എന്‍.സി.പിയില്‍ നിന്ന്​ രാജിവെച്ച മാണി സി.കാപ്പന്‍ യു.ഡി.എഫ്​ വേദിയിലെത്തി. ഇ​ന്ന് അ​ണി​ക​ള്‍​ക്കൊ​പ്പം ശ​ക്തി പ്ര​ക​ടി​പ്പി​ച്ചാണ് മാ​ണി സി. ​കാ​പ്പ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്രയുടെ വേദിയിലെത്തിയത്. ആ​ര്‍​വി പാ​ര്‍​ക്കി​ല്‍ നി​ന്ന് തു​റ​ന്ന വാ​ഹ​ന​ത്തി​ല്‍ റാ​ലി​യാ​യി കാ​പ്പ​ന്‍ യു​ഡി​എ​ഫ് വേ​ദി​യി​ലെത്തുകയായിയായിരുന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, യു​ഡി​എ​ഫ് ക​ണ്‍​വീ​ര്‍ എം.​എം. ഹ​സ​ന്‍, ഉ​മ്മ​ന്‍ ചാ​ണ്ടി, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​ജെ. ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​സി. ജോ​സ​ഫ്, മോ​ന്‍​സ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്നാ​ണ് […]

Share News
Read More

എന്‍സിപി ഇടതുമുന്നണിയില്‍ അപമാനിക്കപ്പെട്ടു; മുന്നണി മാറ്റത്തില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കും: മാണി സി കാപ്പൻ

Share News

ന്യൂഡല്‍ഹി : എന്‍സിപി ഇടതുമുന്നണിയില്‍ അപമാനിക്കപ്പെട്ടെന്ന് മാണി സി കാപ്പന്‍. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. മുന്നണി മാറ്റത്തില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കും. പാര്‍ട്ടി സംസ്ഥാന നേതൃത്വം അതനുസരിച്ച്‌ നിലപാട് എടുക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്നും മാണി സി കാപ്പനും ടി പി പീതാംബരനും മാധ്യമങ്ങളെ അറിയിച്ചു. ഇത് നയപരമായ പ്രശ്‌നമാണ്. കേരളത്തിലെ പ്രശ്‌നം ദേശീയനേതൃത്വത്തിന് മുന്നിലുണ്ടെന്ന് ടി പി പീതാംബരന്‍ പറഞ്ഞു. പാലാ അടക്കം നാലു സീറ്റും വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. […]

Share News
Read More

ബോണി കുര്യാക്കോസ് പി.എസ്.സി അംഗമാകും; 32 വര്‍ഷമായി മാധ്യമരംഗത്തെ ശ്രദ്ധേയ സാന്നിധ്യം

Share News

കോട്ടയം: പി.എസ്.സിയിലെ നിലവില്‍ ഒഴിവുള്ള എട്ട് അംഗങ്ങളെ നിയമിക്കുന്നതിനായി മന്ത്രിസഭ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തവരില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബോണി കുര്യാക്കോസും. മലയാള മനോരമയിലെ ചീഫ് സബ് എഡിറ്ററായ ഇദ്ദേഹം 32 വര്‍ഷമായി മാധ്യമരംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്. മാധ്യമരംഗത്ത് നിസ്തുല സംഭാവനകള്‍ നല്‍കിയ ഇദ്ദേഹത്തിന് എം ശിവറാം അവാര്‍ഡ്, ഫാദര്‍ കൊളിംബിയര്‍ അവാര്‍ഡ്, എം. മാധവവാര്യര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ദീപികയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം കടപ്ലാമറ്റം സ്വദേശിയാണ്. ഡോ. എസ്.ശ്രീകുമാര്‍ (സർക്കാർ ജനറല്‍ ആശുപത്രി തിരുവനന്തപുരം), എസ്.വിജയകുമാരന്‍ നായര്‍ […]

Share News
Read More